FOREIGN AFFAIRS - Page 272

മൂന്ന് വയസ്സുകാരിയെ കെനിയയിൽ എത്തിച്ച് ചേലാകർമ്മം നടത്തിച്ച മാതാവിന് ബ്രിട്ടനിൽ ഏഴ് വർഷം ജയിൽശിക്ഷ; ക്രൂരമായ രീതിയിൽ നടപ്പിലാക്കിയ ആചാരം പുറത്ത് വന്നത് 16 വയസ്സായ പെൺകുട്ടി സ്‌കൂൾ ടീച്ചറെ വിവരം അറിയിച്ചപ്പോൾ; ഇത്തരത്തിലുള്ള ശിക്ഷ യു കെയിൽ രണ്ടാമത്തേത്
അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ചു; കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ചു; ശിക്ഷയായി ന്യൂയോർക്ക് കോടതി വിധിച്ചത് 355 മില്യൺ ഡോളർ പിഴ; മൂന്ന് കൊല്ലത്തേക്ക് ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കാനാകില്ല; ട്രംപിന് വീണ്ടും തിരിച്ചടി
രാവിലെ പതിവ് നടത്തത്തിന് പിന്നാലെ ബോധം കെട്ടുവീണു; പിന്നെ ഉണർന്നില്ല; റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ നിത്യവിമർശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ചു; ചുടുചായയിൽ വിഷം കലക്കി നവൽനിയെ വീഴ്‌ത്തിയ പുടിന് ഇത് പതിവ് വിനോദം മാത്രം
ബ്രിട്ടനിലെ ഭരണപ്പാർട്ടി കൂട്ടത്തോൽവിയിലേക്കെന്ന് സർവേ ഫലം; ഋഷി ജയിച്ചു കയറിയാലും 18 മന്ത്രിമാർ പരാജയ ഭീതിയിൽ; ലോട്ടറിയടച്ചി സന്തോഷത്തിൽ ലേബർ പാർട്ടി; തുടർ ഭരണം ബ്രിട്ടനിലും വെറുപ്പിന്റെ വിളവെടുപ്പായി മാറുമെന്നു ഉറപ്പാക്കുന്ന ട്രെന്റുകൾ എത്തിത്തുടങ്ങി
ലൈംഗിക ബന്ധം രഹസ്യമാക്കി വെക്കാൻ പണം കൊടുത്ത് ഒത്തുതീർപ്പ്; പോൺ നടി സ്‌റ്റോമി ഡാനിയേൽസിന്റെ ആരോപണത്തിൽ ട്രംപിനെതിരെ മാർച്ച് 25ന് ക്രിമിനൽ വിചാരണ; യുഎസ് മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത് ചരിത്രത്തിൽ ആദ്യം; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മത്സരത്തിൽ മുന്നിലുള്ള ട്രംപിന് കനത്ത പ്രഹരം
ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന്റെ തിരച്ചിൽ; ഹമാസ് ബന്ദികളെ പാർപ്പിച്ചത് ആശുപത്രിയിലെന്ന് ഇസ്രയേൽ; ആഗോള സമ്മർദ്ദം ഉണ്ടായിട്ടും വെടിനിർത്താൽ സാധ്യമാകുന്നില്ല; ഹമാസിന്റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് നെതന്യാഹു