FOREIGN AFFAIRS - Page 271

യുദ്ധാനന്തര ഗസ്സ ആര് ഭരിക്കും? ഹമാസിനെ പരിസരത്ത് പോലും അടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു ഇസ്രയേൽ; നീക്കം നടക്കുന്നത് ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ നിയമിക്കാൻ; പ്രാദേശിക ഓഫീസുകൾ ഭരിക്കുന്ന സംവിധാനം വരും; അതിർത്തി മേഖലകൾ ബഫർസോണാക്കി മാറ്റുമെന്ന് നെതന്യാഹു
കിഴക്കൻ ജറുസലേമിലെ യു.എൻ ഏജൻസി ആസ്ഥാനം ഒഴിയണമെന്ന് ഇസ്രയേൽ; 37.29 കോടി പിഴയടക്കാനും നിർദ്ദേശം; ഇസ്രയേലിന്റെ നീക്കം യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മേധാവി ഫിലിപ്പ് ലസാരിനി
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള അറബ് രാജ്യങ്ങളുടെ പ്രമേയം വീറ്റോ ചെയ്ത് യു.എസ്; യുദ്ധത്തിന് അടുത്തെങ്ങും അറുതി വരില്ല; ഗസ്സയിലേക്കുള്ള ഭക്ഷ്യ വിതരണവും പൂർണമായും നിർത്തി; ലക്ഷങ്ങൾ പട്ടിണിയിൽ; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം
ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം; കപ്പലിന് സാരമായ തകരാറുകൾ; ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു രക്ഷപെട്ടു; ഹൂതി ആക്രമണത്തിൽ ഒരു കപ്പലിനുണ്ടാകുന്ന ഏറ്റവും കനത്ത നാശമെന്ന് സൂചന; ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം കൂടുതൽ ദുഷ്‌ക്കരമാകുമ്പോൾ
യുദ്ധത്തിൽ പരാജയപ്പെട്ടാൽ ലോകം കത്തിചാമ്പലാക്കുമെന്ന് റഷ്യ; ലണ്ടനിലും വാഷിങ്ടണിലും ബെർലിനിലും കീവിലും അണുബോംബ് വർഷിക്കുമെന്നും ഭീഷണി; കളി കാര്യമാകുമോ എന്ന ആശങ്കയോടെ ലോകം
റഷ്യയിലെ പ്രതിപക്ഷ നേതാവിന്റെ പെട്ടെന്നുള്ള മരണം; കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനെന്നും അദ്ദേഹം മാനസിക വിഭ്രാന്തിയിലെന്നും പുടിന്റെ മുൻ സ്പീച്ച് റൈറ്റർ; റഷ്യൻ ഭരണാധികാരി ജീവിക്കുന്നത് യുക്തിഹീന ലോകത്തോ? നവാൽനിയുടെ ബോധം കെട്ടു വീഴ്ച കഥയോ?