FOREIGN AFFAIRS - Page 270

ഒടുവിൽ ഗസ്സയിൽ വെടിനിർത്തലിന് മുൻകൈയെടുത്ത് അമേരിക്ക; വെടിനിർത്തൽ അടുത്ത തിങ്കളാഴ്‌ച്ചയോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചു ബൈഡൻ; ഫലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുക എന്ന് ഫോർമുല; ഖത്തർ മുൻകൈയെടുത്ത ചർച്ചകൾ നിർണായക ഘട്ടത്തിൽ
അമേരിക്കയിൽ കളമൊരുങ്ങുന്നത് ബൈഡൻ-ട്രംപ് പോരാട്ടത്തിന് തന്നെ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി; സൗത്ത് കരോലിനയിലും വിജയം നേടി ട്രംപ്; ലൈംഗിക വിവാദ കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവില്ല
ലണ്ടൻ മേയർ സാദിഖ് ഖാൻ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് ആരോപണം; എം പി യും പാർട്ടി മുൻ ഡെപ്യുട്ടി ലീഡറുമായ ലീ ആൻഡേഴ്സനെ പാർട്ടിയിൽ നിന്നും പുറത്താക്കി കൺസർവേറ്റീവുകൾ; ലണ്ടനിലും വംശീയ വിവേചന രാഷ്ട്രീയം ചർച്ചകളിൽ
ബ്രിട്ടന് നേരെ റഷ്യയുടെ അണുബോംബ് മിസൈൽ ആക്രമണത്തിന് സാധ്യതയെന്ന് വിദഗ്ദ്ധർ; ബ്രിട്ടന്റെ കൈയിലുള്ള ബാപിസ്റ്റിക് മിസൈലിനേക്കാൾ മേന്മയേറിയത് റഷ്യയുടെ ക്രൂയിസ് മിസൈൽ; മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം റഷ്യ ബ്രിട്ടനെ ആക്രമിച്ചെന്നും വിദഗ്ദ്ധർ
ഗസ്സയിൽ വെടിനിർത്താൻ അറബ് രാജ്യങ്ങളുടെ സമ്മർദ്ദം ശക്തം; താൽക്കാലികമായെങ്കിലും വെടിനിർത്താൻ വേണ്ടി പാരീസിൽ തിരക്കിട്ട ചർച്ചകൾ; സിഐ.എ മേധാവിക്കു പുറമെ ഖത്തർ, ഈജിപ്ത് സംഘവും പാരീസിൽ; ഇസ്രയേലിന്റെ അനുമതി ലഭിച്ചാൽ ഹമാസിന്റെ പ്രതികരണം തേടാൻ മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം