FOREIGN AFFAIRS - Page 274

ചെങ്കടലിൽ അമേരിക്കൻ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം; സ്റ്റാർ ഐറിസ് എന്ന ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമിച്ചത് യെമനിലെ അമേരിക്കൻ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഹൂതികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ; ചരക്കു നീക്കം ആശങ്കയിൽ
ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രയേൽ; രണ്ട് സൈനികർക്ക് പരിക്കേറ്റു; 10 സൈനികരെ തങ്ങളെ വധിച്ചെന്ന് അവകാശപ്പെട്ട് ഹമാസും; കൊണ്ടും കൊടുത്തു അന്തമില്ലാതെ ഗസ്സ-ഇസ്രയേൽ യുദ്ധം
ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ ലോകരാജ്യങ്ങളിൽ കടുത്ത അതൃപ്തി; വെടിനിർത്തൽ നിർദ്ദേശം അവഗണിക്കുന്നതിൽ അമേരിക്കയും അതൃപ്തിയിൽ; തെന്യാഹുവിനെ ജോ ബൈഡൻ പച്ചത്തെറി വിളിച്ചെന്ന് റിപ്പോർട്ടുകൾ; ബന്ദികളെ വെച്ചു വിലപേശി ഹമാസും
പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ? ലക്ഷക്കണക്കിന് ഇന്ത്യൻ വോട്ടുകൾ ഋഷി പിടിച്ചെടുക്കുമോ? ഇന്ത്യൻ പിന്തുണ നേർപാതിയായി കുറഞ്ഞെന്ന റിപ്പോർട്ടുകൾ എത്തിയതോടെ ലേബർ പാർട്ടി തന്ത്രങ്ങൾ തേടി തുടങ്ങി; ലേബറിനെ ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
നന്ദി പറയാൻ ഖത്തറിൽ പ്രധാനമന്ത്രി മോദി നേരിട്ടെത്തും; ഖത്തർ അമീറിനെ നേരിട്ട് കണ്ട് ഇന്ത്യയുടെ സ്നേഹം അറിയിക്കും; ആ എട്ടു പേരെയും സുരക്ഷിതരായി നാട്ടിൽ തിരിച്ചയച്ചത് നിർണ്ണായക നയതന്ത്ര വിജയം; ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ വിജയം
ഭാരത് മാതാ കീ ജയ്; 18 മാസത്തെ കാത്തിരിപ്പാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്; മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദി; നയതന്ത്ര വിജയമെന്ന് ഖത്തറിൽ നിന്നും മോചിതരായി ഇന്ത്യൻ മണ്ണിലെത്തിയ നാവികർ
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു; വിട്ടയക്കാൻ ഉത്തരവിട്ടു ഖത്തർ അമീർ; ഏഴു പേരും നാട്ടിലേക്ക് മടങ്ങി; നയതന്ത്ര തലത്തിൽ ഇന്ത്യൻ ഇടപെടലുകൾക്ക് വലിയ വിജയം; നിർണായക തീരുമാനം എത്തിയത് മോദിയുടെ യുഎഇ സന്ദർശനം തുടങ്ങാനിരിക്കവേ