FOREIGN AFFAIRS - Page 275

പാക്കിസ്ഥാൻ ആരു ഭരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു; സർക്കാർ ഉണ്ടാക്കാനുള്ള നവാസ് ഷെരീഫിന്റെ ശ്രമങ്ങൾക്ക് തടസ്സം ബിലാവൽ ഭൂട്ടോയുടെ പ്രധാനമന്ത്രി മോഹം; പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അഭ്യർത്ഥിച്ച് ഇമ്രാൻഖാനും
പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ മുൻ പ്രധാനമന്ത്രിമാരെ ഇറക്കാൻ പദ്ധതിയിട്ട് ബ്രിട്ടനിലെ ഭരണപ്പാർട്ടി; ഡേവിഡ് കാമറൂണിന് ശേഷം ബോറിസ് ജോൺസനെ തിരിച്ചു കൊണ്ടുവരാൻ പക്കക്കൊടി കാട്ടി ഋഷി സുനക്; തുടർഭരണത്തിന് തന്ത്രങ്ങളൊരുക്കി ബ്രിട്ടനിലെ ഭരണകക്ഷി
ഏറ്റവും വലിയ ഒറ്റ കക്ഷി യായി ഇമ്രാൻ ഖാന്റെ സ്വതന്ത്ര പോരാളികൾ; സഖ്യസർക്കാരിനായി ഒന്നിക്കാൻ നവാസ് ഷരീഫിന്റെ പാർട്ടിയും ബിലാവർ ഭൂട്ടോയുടെ പിപിപിയും; പഞ്ചാബിലും ഇരുപാർട്ടികളും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കും; രാജ്യത്തിന് സ്ഥിരത ആവശ്യമെന്ന് പാക് സൈനിക മേധാവി
ഋഷി സുനക് കഴിഞ്ഞ വർഷം സമ്പാദിച്ചത് 22 കോടി; ടാക്സായി അടച്ചത് അഞ്ച് കോടിയും; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും യുഎസിലെ ബിസിനസിൽ നിന്നും ഋഷി സുനക് സമ്പാദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൗണിങ് സ്ട്രീറ്റ്
പകപോക്കാൻ കുടുംബസമേതം ജയിലിൽ അടച്ചു; പാർട്ടിയുടെ ചിഹ്നമായ ബാറ്റ് മരവിപ്പിച്ചതോടെ സ്ഥാനാർത്ഥികൾക്ക് മത്സരിക്കേണ്ടി വന്നത് സ്വതന്ത്രരായി; അട്ടിമറി ശ്രമങ്ങൾ വലിയ തോതിൽ നടന്നിട്ടും ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ അപ്രതീക്ഷിത കുതിപ്പ്; ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ പാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്; ഒറ്റയ്ക്ക് ഭരിക്കുമെന്ന് പി.ടി.ഐ