FOREIGN AFFAIRS - Page 57

ഓടി നടന്ന് ഇന്ത്യയില്‍ നിന്നടക്കം പല രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ നിയമിച്ചു; ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് നല്‍കി; യുകെയില്‍ ഉള്ള കെയറര്‍മാരെ നഴ്‌സുമാരാക്കി; സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് പിന്‍ നമ്പര്‍ നല്‍കി: ഇപ്പോഴിതാ നഴ്സിംഗ് പഠിച്ചവര്‍ക്ക് ബ്രിട്ടണില്‍ പബ്ബില്‍ ജോലി!
ബ്രിട്ടണില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 311 സീറ്റുകള്‍ നേടി നൈജല്‍ ഫരീജ് പ്രധാനമന്ത്രിയാകും... പിആര്‍ ഉള്ളവര്‍ക്ക് പോലും നാട് വിടാം; ലേബര്‍ പാര്‍ട്ടി 144 സീറ്റുകള്‍ നേടുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 45 സീറ്റ് മാത്രം നേടി നാലാമതെത്തും; ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 78 സീറ്റുകള്‍; യുകെയില്‍ ഭരണ വിരുദ്ധ വികാരം
നാഷണല്‍ ഐഡി കാര്‍ഡിനെതിരെ ബ്രിട്ടണില്‍ എമ്പാടും പ്രതിക്ഷേധം; ഒരു ദിവസം കൊണ്ട് എതിര്‍ത്ത് ഒപ്പിട്ടത് ഒരു ദശ ലക്ഷത്തിലധികം പേര്; എന്ത് സംഭവിച്ചാലും താന്‍ ബ്രിട്ട് ഐഡി കാര്‍ഡ് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍: കീര്‍ സ്റ്റര്‍മാരുടെ പദ്ധതി പൊളിയുമോ?
യുദ്ധം അവസാനിച്ച ശേഷം ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി വന്നേക്കും; ഗാസയിലെ താല്‍ക്കാലിക ഭരണകൂടത്തെ നയിക്കാന്‍ ടോണി ബ്ലെയര്‍ തയ്യാര്‍; ട്രംപും അനുകൂലിച്ചേക്കും; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുതിയ ദൗത്യത്തിന്; സമാധാന പ്രതീക്ഷയില്‍ ചര്‍ച്ചകള്‍
റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക; മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ; ട്രംപിന്റെ വാക്കു കേട്ട് അതിരുവിട്ടാല്‍ കളി കാര്യമാകുമെന്ന് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതി; ലോകം യുദ്ധാശങ്കയില്‍ തന്നെ
ചൈനയെയും ഉത്തര കൊറിയയെയും കടത്തി വെട്ടുന്ന വിധം നിയന്ത്രണങ്ങളിലേക്ക് ബ്രിട്ടന്‍ കടക്കുമോ? ഏത് സമയത്തും പോലീസ് യുകെയിലുള്ള പ്രവാസികളുടെ വാതിലില്‍ മുട്ടാം; ജോലി കിട്ടാനോ വീടെടുക്കാനോ വയ്യാതാവും: ബ്രിട്ടണിലെ പുതിയ ബ്രിട്ട് കാര്‍ഡിനെതിരെ ഉറഞ്ഞ് തുള്ളി മാധ്യമങ്ങള്‍
യുകെയില്‍ താമസിക്കുന്ന സകലര്‍ക്കും ആധാര്‍ മോഡല്‍ കാര്‍ഡ് നടപ്പിലാക്കാന്‍ നീക്കം; വീട് വാങ്ങണമെങ്കിലും വണ്ടി വാങ്ങണമെങ്കിലും ജോലിക്ക് കയറണം എങ്കിലും ഇനി പുതിയ കാര്‍ഡ് വേണ്ടി വരും; എതിര്‍പ്പുമായി സിവില്‍ റൈറ്റ് സംഘടനകള്‍: അറിയാം ബ്രിട്ട് കാര്‍ഡിനെ
വെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി യുഎസ് പ്രസിഡന്റ്;   ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹു
ലണ്ടന്‍ പടിഞ്ഞാറിന്റെ ശരീഅത്ത് തലസ്ഥാനമായി മാറിയെന്ന ട്രംപിന്റെ വിമര്‍ശനം മേയര്‍ സാദിഖ് ഖാനെ ലക്ഷ്യം വെച്ച്; ചര്‍ച്ചകളില്‍ നിറഞ്ഞ് 1982 ല്‍ ഈസ്റ്റ് ലണ്ടനില്‍ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക് ശരീഅ കൗണ്‍സിലും; ട്രംപിന്റെ പരാമര്‍ശം തനിക്ക് മനസ്സിലായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി സാദിഖ് ഖാന്‍
എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്; താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറില്‍ ആയതോടെ തന്റെ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല; തുടര്‍ച്ചയായ മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹത;  ഐക്യരാഷ്ട്രസംഘടനയില്‍ തനിക്കെതിരെ നടന്നത് അട്ടിമറിനീക്കം; കട്ടക്കലിപ്പില്‍ ട്രംപ്
കുടിയേറ്റക്കാരുടെ പേരില്‍ അമേരിക്കയും കാനഡയും ബ്രിട്ടനും വിദേശ പ്രതിഭകളെ ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ ലളിതമാക്കി കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ന്യൂസിലാന്‍ഡ്; പെര്‍മനന്റ് റെസിഡെന്‍സിയില്‍ വന്‍ ഇളവുകള്‍