NATIONALഭാരത് ജോഡോ യാത്ര കൊണ്ട് തീരുന്നില്ല കോൺഗ്രസിന്റെ പ്രചാരണ യാത്ര; യുവാക്കളെ ലക്ഷ്യമിട്ട് ഹാത് സേ ഹാത് ജോഡോ കാമ്പെയിന് ഒരുങ്ങി പാർട്ടി; ലോഗോയ്‌ക്കൊപ്പം ബിജെപിക്ക് എതിരെ എട്ടുപേജുള്ള കുറ്റപത്രവും പുറത്തിറക്കി; വീടുകൾ തോറും വിതരണം ചെയ്യുംമറുനാടന് മലയാളി21 Jan 2023 5:23 PM IST
NATIONALപ്രധാനമന്ത്രിയെയും സുപ്രീം കോടതിയെയും അപകീർത്തിപ്പെടുത്താൻ അജണ്ട വച്ചുള്ള ബിബിസി ഡോക്യുമെന്ററി ഒരുകാരണവശാലും അനുവദിക്കില്ല; ഐടി നിയമത്തിലെ അടിയന്തര വ്യവസ്ഥകൾ പ്രയോഗിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ; ഡോക്യുമെന്ററിയുടെ യൂടൂബ് വീഡിയോകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവ്മറുനാടന് മലയാളി21 Jan 2023 4:42 PM IST
NATIONALഗുരുതര പരാമർശങ്ങളുമായി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ'; ബിബിസി ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ; 'കൊളോണിയൽ മാനസികാവസ്ഥ'; അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യ മന്ത്രാലയം; ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയിൽ മോദിയെ പിന്തുണച്ച് ഋഷി സുനക്മറുനാടന് മലയാളി19 Jan 2023 11:52 PM IST
NATIONAL'നല്ല അയൽ ബന്ധത്തിന് തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം വേണം'; കശ്മീരിന്റെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ല'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകി ഇന്ത്യമറുനാടന് മലയാളി19 Jan 2023 7:49 PM IST
NATIONALഭാരത് ജോഡോ യാത്രാ പഞ്ചാബ് കടന്ന് ഹിമാചലിലെത്തി; ഒരു ദിവസത്തെ പര്യടനത്തിന് ശേഷം ഇന്ന് കാശ്മീരിലേക്ക് കടക്കും; കശ്മീരിൽ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്ന് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾമറുനാടന് ഡെസ്ക്19 Jan 2023 10:41 AM IST
NATIONALരാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട 'പപ്പു' പ്രതിഛായ നിർഭാഗ്യകരമെന്നാണ് കരുതുന്നത്; ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്; അപ്പോഴൊന്നും അദ്ദേഹം 'പപ്പു' ആണെന്നു തോന്നിയിട്ടില്ല! ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകില്ല; ദാവോസിൽ രഘുറാം രാജൻ രാഷ്ട്രീയം പറയുമ്പോൾമറുനാടന് മലയാളി19 Jan 2023 10:37 AM IST
NATIONALകേരളം കെസിആറിനൊപ്പം; കേന്ദ്രം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന് അറിയില്ല; രൂക്ഷവിമർശനവുമായി പിണറായി വിജയൻ; തെലങ്കാനയിലെ ഖമ്മത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യത്തിന്റെ കാഹളമുയർത്തി മഹാറാലിമറുനാടന് ഡെസ്ക്18 Jan 2023 5:30 PM IST
NATIONALസംഭാവനകൾ കൂമ്പാരമായി എത്തിയത് ബിജെപിയുടെ പണപ്പെട്ടിയിൽ; രാഷ്ടീയ പാർട്ടികൾക്കുള്ള ഇലക്ടറൽ ബോണ്ടുകളിൽ പകുതിയിൽ ഏറെയും ഒഴുകിയത് ബിജെപിയിലേക്ക്; രാജ്യം ഭരിക്കുന്ന കക്ഷിക്ക് 5270 കോടി കിട്ടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 964 കോടി മാത്രം; മൂന്നാമത് മമതയുടെ തൃണമൂലുംമറുനാടന് മലയാളി18 Jan 2023 3:13 PM IST
NATIONALഅണ്ണാമലയെ തുറപ്പുചീട്ടാക്കി മുന്നോട്ടു പോകവേ ബിജെപിക്ക് തിരിച്ചടിയായി ഗവർണർ ആർ.എൻ.രവി ഉയർത്തിയ 'തമിഴകം' വിവാദം; തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റാൻ ശ്രമമെന്ന് ചൂണ്ടിക്കാട്ടി വികാരം ആളിക്കത്തിച്ച് ഡിഎംകെ; കേന്ദ്രസർക്കാറിനും തലവേദനയായതോടെ ഗവർണറെ തള്ളി ബിജെപിയും; പേര് 'തമിഴകം' എന്നാക്കി മാറ്റാൻ നിർദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിയൂരി ഗവർണർമറുനാടന് ഡെസ്ക്18 Jan 2023 2:11 PM IST
NATIONALനമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു; പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും; പഠാൻ പ്രതിഷേധം മോദിക്കും ഇഷ്ടമായില്ല; യുവാക്കളെ അടുപ്പിക്കാൻ വേണ്ടത് വിവാദമല്ലെന്ന് പ്രധാനമന്ത്രി; ഇനി 'ബിജപി ജോഡോ അഭിയാൻ'മറുനാടന് മലയാളി18 Jan 2023 7:51 AM IST
NATIONALഅമിത ആത്മവിശ്വാസം പാടില്ല; പ്രതിപക്ഷത്തെ ചെറുതായി കാണരുത്; അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണം; ന്യൂനപക്ഷങ്ങൾ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ ഇറങ്ങി ചെല്ലണം; സിനിമകൾക്ക് എതിരെ ബഹിഷ്‌കരണ പരാമർശങ്ങൾ അരുതെന്നും നരേന്ദ്ര മോദി; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൂടിയാലോചിച്ച് ബിജെപി നിർവാഹക സമിതി യോഗംമറുനാടന് മലയാളി17 Jan 2023 11:09 PM IST
NATIONALസിപിഎം മുഖം തിരിച്ചാലും സിപിഐ ഉണ്ട് കോൺഗ്രസിന് കൂട്ട്; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ നേതാക്കൾ പങ്കെടുക്കും; പാർട്ടിയെ പ്രതിനിധീകരിക്കുന്നത് ഡി രാജയും ബിനോയ് വിശ്വവുംമറുനാടന് മലയാളി17 Jan 2023 6:04 PM IST