NATIONAL - Page 135

സ്‌റ്റേ ഒഴിവാക്കാൻ രാവിലെ സത്യപ്രതിജ്ഞ നിശ്ചയിച്ചപ്പോൾ രാത്രിയിൽ സുപ്രീംകോടതി തുറപ്പിച്ചെങ്കിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി; സുപ്രീംകോടതി സത്യപ്രതിജ്ഞ വിലക്കാതിരുന്നത് ഗവർണ്ണറുടെ വിവേചന അധികാരത്തിൽ ഇടപെടാൻ കോടതിക്ക് അവകാശം ഇല്ലെന്ന് പറഞ്ഞ്; യെദ്യൂരപ്പ ഇന്ന് ഒൻപതിന് തന്നെ മുഖ്യമന്ത്രിയാകും; കോടികളുടെ തിളക്കത്തിൽ രണ്ടാഴ്ച കൊണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കം തുടങ്ങി
ഗവർണർ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ? മാറിയും മറിഞ്ഞും നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സസ്‌പെൻസ്; വാജുഭായി വാല യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്ന ട്വീറ്റ് പിൻവലിച്ച് ബിജെപി; തീരുമാനം ബിജെപിക്ക് അനുകൂലമായാൽ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നൽകും; ഗവർണറുടെ തീരുമാനത്തിന്  കാത്ത് കോൺഗ്രസ് നേതാക്കൾ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു
ആദ്യം അതൃപ്തിയുണ്ടാക്കുന്നത് മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കൽ കോടാലി വയ്ക്കാൻ നടത്തിയ ശ്രമം; സിനിമാ അവാർഡ് വിവാദത്തിൽ രാഷ്ട്രപതിയുടെ അതൃപ്തിയും പാരയായി; പ്രധാനമന്ത്രിയുടെ സ്വന്തം മന്ത്രിയായിരുന്നിട്ടും സ്മൃതി ഇറാനിക്ക് പണി കിട്ടിയത് ഇങ്ങനെ; കണ്ണന്താനത്തിന് പദവി പോയത് വിവാദ പ്രസ്താവനകൾ മൂലം; സൈനികനായും ഒളിമ്പിക് മെഡൽ ജേതാവായും തിളങ്ങിയ ശേഷം മന്ത്രിപ്പണിക്കെത്തിയ റാത്തോഡിന് വച്ചടി വച്ചടി കയറ്റം
കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചു കേൾക്കുക, നിങ്ങൾ അതിരുവിട്ടാൽ അതിനു വില നൽകേണ്ടി വരും; ഇതു മോദിയാണ്...; പ്രധാനമന്ത്രിയുടെ ആവേശം അതിരുവിട്ടപ്പോൾ ഒന്നും മിണ്ടാത്ത മന്മോഹൻ പോലും അസന്തുഷ്ടി; മോദിക്കെതിരെ രാഷ്ട്രപതിക്ക് പരാതിപ്പെട്ടവരിൽ മുൻ പ്രധാനമന്ത്രിയും
ഫലം വരുന്നതിന് തൊട്ടുമുമ്പ് കിങ് മേക്കർ കുമാരസ്വാമി സിംഗപ്പൂരിന് പറന്നത് എന്തിന്? കോടികളുടെ കിലുക്കം കാട്ടി അമിത് ഷാ തട്ടിക്കൊണ്ടു പോയെന്ന് പരാതി; മായാവതിയെയും മുലായത്തെയും ഉപയോഗിച്ച് അച്ഛൻ വഴി നടത്തുന്ന രാഹുലിന്റെ സമ്മർദ്ദവും മുതലെടുപ്പിന് കാരണമായി; കൈയിൽ കാശില്ലാത്ത രാഹുലിനോട് മമത ഇല്ലെന്ന് സൂചിപ്പിച്ച് ദൾ നേതാവ്; കർണാടകയിൽ ഫലത്തിന് മുമ്പി ബിജെപി ഭരണം ഉറപ്പിച്ചോ?
കർണാടകയിൽ ജനതാദൾ ബിജെപിയുമായി ചേർന്ന മന്ത്രിസഭയുണ്ടാക്കിയാൽ ഉത്തർപ്രദേശിലെ എസ്‌പി.-ബി.എസ്‌പി. സഖ്യം പൊളിയും; കരുതലോടെ നീങ്ങി അഖിലേഷും മായാവതിയും; കോൺഗ്രസ് സഖ്യം ഉറപ്പിക്കാൻ മായാവതിയുടെ സഹായം തേടി രാഹുൽ ഗാന്ധി
വോട്ടിട്ട് കൈ കാണിച്ചാൽ മസാലദോശയും ഫിൽട്ടർ കോഫിയും ഫ്രീ ഇന്റർനെറ്റ് ഡാറ്റയും വരെ ഓഫർ; യുവാക്കളെയും കന്നിക്കാരേയും വോട്ടുചെയ്യിക്കാൻ ബംഗളൂരു പ്രയോഗിക്കുന്നത് പുതുതന്ത്രങ്ങൾ; ശ്രീശ്രീ രവിശങ്കറും ദ്രാവിഡും കുംബ്ളെയും ഉൾപ്പെടെ സെലിബ്രിറ്റികളും ആവേശത്തോടെ; വോട്ടുചെയ്ത് മൈസൂർ രാജാവും; പോളിംഗിനിടയ്ക്കും ജയത്തെച്ചൊല്ലി വാക്പോരുമായി സിദ്ധരാമയ്യയും യെദിയൂരപ്പയും; എക്സിറ്റ് പോൾ ഫലങ്ങൾ കാത്ത് ഇന്ത്യ
വീണ്ടും ബിപ്ലവ് കുമാർ ജോക്ക്സ്; ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോർ നോബേൽ പുരസ്‌കാരം തിരിച്ചു നൽകി! സത്യത്തിൽ കൊടുത്തത് ജാലിയൻ വാലാബാഗിലെ പ്രതിഷേധത്തിൽ സർ പദവിയും; മോദിയുടെ ഭഗത് സിങ് നാക്ക് പിഴയെ പ്രതിരോധിച്ച് തളർന്ന പരിവാറുകാരെ കുഴക്കി ത്രിപുര മുഖ്യനും   
ഞാൻ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാളും ദേശീയത എന്റെ അമ്മയ്ക്കുണ്ട്; ഈ രാജ്യത്തിന് വേണ്ടി ഇപ്പറയുന്ന ആളുകളേക്കാൾ ഒരുപാട് ത്യാഗവും സഹിച്ചിട്ടുണ്ട്; ജീവിതത്തിൽ ഏറിയപങ്കും ഇവിടെ ജീവിച്ചവരാണ് അവർ: ഇറ്റലിക്കാരിയെന്നും മദാമ്മയെന്നും വിളിച്ച് സോണിയയെ കളിയാക്കുന്നവരെ വികാരഭരിതനായി വിമർശിച്ച് രാഹുൽ
രാഹുൽ ഗാന്ധി കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള കഴിവില്ല; അതു തിരിച്ചറിഞ്ഞു കൊണ്ടാണ് സോണിയ ഗാന്ധിയെ പ്രചരണത്തിന് എത്തിക്കുന്നത്; കോൺഗ്രസ് പരാജയപ്പെട്ടാൽ പഴിമുഴുവൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനായിരിക്കും; കോൺഗ്രസ് അധ്യക്ഷന്റെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി നരേന്ദ്ര മോദി
കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ താൻ പ്രധാനമന്ത്രിയാകും; കർണാടക തെരഞ്ഞെടുപ്പ് ചൂട് മൂർധന്യത്തിൽ നിൽക്കേ പ്രധാനമന്ത്രിപദം അലങ്കരിക്കാൻ തയ്യാറെന്ന് തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി; ബിജെപിയെ നയിക്കുന്നതുകൊലപാതക കേസ് പ്രതിയെന്നും കോൺഗ്രസ് അധ്യക്ഷൻ
മോദി നടപ്പാക്കുന്നത് മണ്ടൻ ആശയങ്ങൾ; തോന്നിയതുപോലെ വിചിത്രഭാവനകൾ അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്; ഏറെ വർഷമെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി കോൺഗ്രസ് മാറ്റിയത്; വികലമായ ആസൂത്രണം കൊണ്ട് മോദി അതിനെ ചിട്ടയോടെ പൊളിച്ചടുക്കി: മോദിക്കെതിരെ ചാട്ടുളിപോലുള്ള ആരോപണങ്ങളുമായി മന്മോഹൻ സിങ്