NATIONALരാജ്യത്ത് 65,000 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയപ്പോൾ 13,000 കോടി രൂപയും ഹൈദരാബാദിൽ നിന്നും; അതിൽ 10,000 കോടിയും ഒരു വ്യക്തിയുടേതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഒളിയമ്പ് ലക്ഷ്യമിട്ടത് ജഗന്മോഹൻ റെഡ്ഡിയെ: വിവാദം കൊഴുക്കുന്നത് ഇങ്ങനെ14 Oct 2016 8:19 AM IST
NATIONAL19 ദിവസമായി തമിഴ്‌നാട്ടിൽ ഭരണമില്ല; മുഖ്യമന്ത്രി ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ജനങ്ങൾ; അധികാര കൈമാറ്റവും തർക്കത്തിലേക്ക്; ആരേയും കാണാൻ അനുവദിക്കാത്ത ജയലളിത എങ്ങനെ സമ്മതം അറിയിച്ചെന്ന ചോദ്യം ബാക്കി13 Oct 2016 10:31 AM IST
NATIONALപ്രചരണത്തിന് ഇറങ്ങാൻ പറ്റിയ ആരോഗ്യമില്ലാതെ വലഞ്ഞ് സോണിയ; രാഹുലിന് ഒറ്റയ്ക്ക് മനസ്സ് കീഴടക്കാൻ കഴിയുന്നില്ല; ജൂനിയർ ഇന്ദിരയെ രംഗത്തിറക്കി യുപിയുടെ മനസ്സ് കീഴടക്കാൻ കോൺഗ്രസ്; പ്രതീക്ഷ ഇനി പ്രിയങ്കയിൽ12 Oct 2016 9:35 AM IST
NATIONALജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തന്നെ തുടരുന്നു; മുഖ്യമന്ത്രിയുടെ ചുമതല പനീർസെൽവത്തെ ഏൽപ്പിച്ച് ഗവർണ്ണർ ഉത്തരവിറക്കി; ജയലളിത വകുപ്പില്ലാ മുഖ്യമന്ത്രിയായി തുടരും; ഒന്നും പുറത്തു പറയുന്നില്ലെങ്കിലും പ്രതീക്ഷകൾ കൈവിട്ടെന്ന സൂചന പുറത്തായതോടെ നെഞ്ചുപൊട്ടി തമിഴകം; സംസ്ഥാനം മുഴുവൻ അതീവ ജാഗ്രത11 Oct 2016 9:23 PM IST
NATIONALജയലളിതയുടെ ജീവൻ നിലനിർത്തുന്നത് വെറ്റിലേറ്ററിലെന്ന് സൂചിപ്പിച്ച് ആശുപത്രി അധികൃതരും; പ്രതിപക്ഷ നേതാവ് സറ്റാലിനും രാഹുൽ ഗാന്ധിയും എത്തിയിട്ടും അമ്മയെ കാണാൻ കഴിഞ്ഞില്ല; ദുരന്തം നേരിടാൻ തമിഴ്‌നാട് മുഴുവൻ കനത്ത ജാഗ്രത9 Oct 2016 6:33 AM IST
NATIONALതമിഴ്‌നാട്ടിൽ രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി; മുഖ്യമന്ത്രിയായി പുതിയ ആൾ ചുമതലയേൽക്കുന്നത് സജീവ ചർച്ച; പനീർ സെൽവവും പഴനി സ്വാമിയും പരിഗണനയിൽ8 Oct 2016 7:30 AM IST
NATIONAL2011-ലും 13,-ലും, 14-ലും അതിർത്തി കടന്നു ഇന്ത്യൻ സേന ഭീകര ക്യാമ്പുകൾ തകർത്തിരുന്നു; അന്താരാഷ്ട്ര എതിർപ്പുകൾ പേടിച്ചു രഹസ്യമാക്കി വച്ചു; പത്താൻ കോട്ടും ഉറിയിലും ആക്രമിച്ചിട്ടും മിണ്ടാതിരുന്നാൽ ജനം പഴിപറയുമെന്നു കരുതി മോദി തന്ത്രം മാറ്റി; ആന്റണിയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്6 Oct 2016 2:57 PM IST
NATIONALസർജിക്കൽ സ്‌ട്രൈക്കിന്റെ പേരിൽ നെഞ്ചിലടിക്കുന്നത് നിർത്താൻ ബിജെപി നേതാക്കൾക്കും മന്ത്രിമാർക്കും കർശന നിർദ്ദേശം നൽകി മോദി; പറയേണ്ടവർ പറയേണ്ട സമയത്ത് പറഞ്ഞോളുമെന്ന് പ്രധാനമന്ത്രി6 Oct 2016 9:12 AM IST
NATIONAL20 വർഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ; 'ദ മിനിസ്റ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസ്' പ്രസിദ്ധീകരണം അടുത്ത വർഷം3 Oct 2016 9:17 PM IST