NATIONAL - Page 239

ശ്വാസം മുട്ടിച്ചുകൊല്ലാൻ കാത്തു മോദി സർക്കാരും ബ്യൂറോക്രസിയും; മൗനം പാലിച്ച് ചവിട്ടി താഴ്‌ത്താൻ കോൺഗ്രസ്; വീഴ്ച നോക്കി മാദ്ധ്യമങ്ങൾ; എന്നിട്ടും മനസ്സ് മാറ്റാതെ പാവങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണശാലയ്ക്ക് ഒരുവർഷം തികയുമ്പോൾ
ഒടുവിൽ വെടിയേറ്റു മരിച്ചത് ലാലുവിന്റെ മകനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയുടെ അച്ഛൻ; രണ്ടു മാസത്തിനിടയിൽ അറുന്നൂറോളം കൊലപാതകങ്ങൾ; ലാലു-നിതീഷ് ഭരണത്തിന് കീഴിൽ ബീഹാറിൽ വീണ്ടും ജംഗിൾ രാജ്; അസഹിഷ്ണുതയുടെ വക്താക്കൾ ഒക്കെ എവിടെ ഒളിച്ചു?
ആഗ്രഹം ഉണ്ടെങ്കിലും ചമ്മൽ മൂലം മാറ്റിവെക്കുന്നവർക്ക് മാതൃകയായി കെജരീവാളിന്റെ ചെരുപ്പ്; ഷൂ വാങ്ങാൻ പണം നൽകിയ വ്യവസായിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ; പ്രസിഡന്റിനെ കാണാൻ പോയ ഡൽഹി മുഖ്യമന്ത്രി ചെരിപ്പ് ധരിച്ചത് എങ്ങനെ പാതകമാകും?
ഇവിടെ ഒരു അസഹിഷ്ണുതയുമില്ല; മോദി വന്നശേഷം അഴിമതി കുത്തനെ കുറഞ്ഞു! രാഹുൽ ഗാന്ധിയും പ്രതിപക്ഷവും വായിച്ചറിയാൻ പറയുന്നതു കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബെനി പ്രസാദ്