NATIONAL - Page 240

ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിന്റെ പിന്തുണ; രാജിവയ്‌ക്കേണ്ട ആവശ്യമില്ല; സർക്കാരിനു നഷ്ടമുണ്ടായിട്ടില്ല; ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതെന്നും എഐസിസി; രാജി വേണ്ടെന്നു സുധീരനും ചെന്നിത്തലയും
മോദിയിൽ ഇപ്പോഴും ഇന്ത്യയ്ക്ക് പ്രതീക്ഷ; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപിക്ക് തന്നെ ഭൂരിപക്ഷം; യുപിഎയും ഇടതുപക്ഷവും സീറ്റ് ഇരട്ടിയാക്കി നില മെച്ചപ്പെടുത്തും; തിരിച്ചടി ചെറുകക്ഷികൾക്ക്; ഏറ്റവും പുതിയ ദേശീയ സർവ്വെ സൂചിപ്പിക്കുന്നത്
മോദിയുടെ വലംകൈയായി അമിത് ഷാ ഡൽഹിയിൽ തന്നെ കാണും; ബിജെപി അഖിലേന്ത്യാ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു; അദ്വാനിയും മുരളി മനോഹർ ജോഷിയും വിട്ടുനിന്നു; രണ്ടാമൂഴത്തിലെ മുഖ്യലക്ഷ്യം ഉത്തർപ്രദേശും കേരളവും
തെരഞ്ഞെടുപ്പ് സമയത്ത് ബീഹാറിന് കൊടുത്ത മന്ത്രിമാരിൽ ചിലരെ മാറ്റും; കേരളത്തിന് ഒരു മന്ത്രിയെ നൽകും; കാര്യക്ഷമതയില്ലാത്ത അരുൺ ജെയ്റ്റ്‌ലിക്ക് സ്ഥാന ചലനം; ബജറ്റ് സമ്മേളനത്തിന് ശേഷം മോദി മന്ത്രിസഭയിൽ വമ്പൻ അഴിച്ചു പണി
ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞ യുവാവിന് കാബിനറ്റ് പദവി; മഹാസഖ്യത്തെ വെന്നിക്കൊടി പായിക്കാൻ സഹായിച്ച പ്രശാന്ത് കിഷോറിനു തക്ക പ്രതിഫലം നൽകി നിതീഷ് സർക്കാർ
ഭാഷാപഠനത്തോടും അസഹിഷ്ണുത കാട്ടി ശിവസേന; മദ്രസകളിൽ ഉറുദുവും അറബിയും പഠിപ്പിക്കുന്നതു കേന്ദ്രം വിലക്കണം; രാമക്ഷേത്രം നിർമ്മിക്കാൻ പ്രധാനമന്ത്രി ധൈര്യം കാട്ടണമെന്നും ശിവസേന