NATIONAL - Page 241

കേജ്‌രിവാളിനെതിരെയുള്ള കേന്ദ്രത്തിന്റെ പകപോക്കൽ തുടരുന്നു; ആപ്പ് എംഎൽഎയെ അറസ്റ്റ് ചെയ്തത് മുതിർന്ന പൗരനെ അപമാനിച്ചെന്നും പരാതി പറയാൻ എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നും ആരോപിച്ച്
റോഡരികിൽ തകരഷീറ്റിനടിയിൽ കഴിഞ്ഞ നേതാവ്; ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ബസ് യാത്രക്കാരനായ മന്ത്രിയും; നെയ്ത്തുജോലിചെയ്ത് കളക്ടറായശേഷം രാഷ്ട്രീയത്തിലേക്ക്; ഐസക്കും മാണിക് സർക്കാരും പരീക്കറും നല്ല രാഷ്ട്രീയക്കാരുടെ പട്ടികയിലെത്തുന്നത് ഇങ്ങനെ
കെജ്രിവാളിനെ മൂലയ്ക്കിരുത്താൻ ഉറച്ച് കേന്ദ്രം; സംസ്ഥാനം പാസാക്കിയ 14 ബില്ലുകളും തിരിച്ചയച്ചു; ബ്രിട്ടീഷ് മാതൃകയിൽ പദവിക്കായി ഹിതപരിശോധന വേണമെന്ന് പറഞ്ഞ് കെജ്രിവാളും രംഗത്ത്
കേരളത്തെ നന്നാക്കാനായി ജിഎസ്ടിയെ അനുകൂലിച്ച പിണറായിയേയും തോമസ് ഐസക്കും വെട്ടിലായി; പാർട്ടി നയത്തിന് വിരുദ്ധമായ തീരുമാനത്തിനിതെരെ കേന്ദ്രകമ്മറ്റിയിൽ കടുത്ത വിമർശനം; കേരളം കേന്ദ്രത്തോട് പറഞ്ഞ വാക്ക് വിഴുങ്ങേണ്ട ഗതികേടിൽ
ഇടക്കിടെ വിശ്രമിക്കാതെ രാഹുൽ ഗാന്ധിക്ക് പിടിച്ച് നിൽക്കാനാവില്ല; ഊഹാപോഹങ്ങൾക്ക് ഇടനൽകി കൊണ്ട് രാഹുൽ വീണ്ടും നാടുവിട്ടു; എവിടെ പോയെന്ന് കണ്ടെത്താൻ സുബ്രഹ്മണ്യംസ്വാമി രംഗത്ത്
ഭരണം ഒഴിഞ്ഞ് രണ്ടുകൊല്ലമായിട്ടും വസതി ഒഴിയാതെ പല മന്ത്രിമാരും; റിട്ടയർ ചെയ്തിട്ടും വീടൊഴിയാതെ ജഡ്ജിമാർ; ഔദ്യോഗിക വസതി സ്വന്തമാക്കി ഉന്നത ഉദ്യോഗസ്ഥർ; സഹികെട്ട കേന്ദ്രം പിഴത്തുക പതിന്മടങ്ങാക്കി നേരിടാൻ ഒരുങ്ങുന്നു
എഴുത്തുകാരൻ ചേതൻ ഭഗത്തിനെ ആർബിഐ ഗവർണർ ആക്കിക്കൂടേയെന്ന് പരിഹാസമുന്നയിച്ച് ആം ആദ്മി പാർട്ടി; മറ്റുള്ളവരേക്കാൾ നല്ല റിസർവ് ബാങ്ക് ഗവർണർ ആയിരിക്കുമെന്നു ചേതൻ ഭഗത്തിന്റെ മറുപടി: വിവാദമൊഴിയാതെ രഘുറാം രാജന്റെ പടിയിറക്കം