NATIONAL - Page 242

മദ്യപിച്ചു കുഴിയിൽവീണു മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഞങ്ങൾക്കുവേണ്ടെന്ന് പറഞ്ഞ് ഉറിയിൽ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ; രോഷം ഭയന്ന് വിധവയെ കാണാതെ മന്ത്രി മടങ്ങി; നഷ്ടപരിഹാരം ഇരട്ടിയാക്കി മാനം കാക്കാൻ നിതീഷ് കുമാർ
കടിച്ച പാമ്പിനെക്കൊണ്ടു വിഷം എടുപ്പിച്ച് അമിത് ഷാ; ഗുജറാത്തിലെ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കേസ്സിൽ ആക്രമിക്കപ്പെട്ട ദളിത് യുവാക്കൾ ബിജെപി സംഘടിപ്പിക്കുന്ന ദളിത് റാലികളിൽ പങ്കെടുക്കും; മോദി വിരുദ്ധ ദളിത് പ്രക്ഷോഭങ്ങൾക്ക് വൻ തിരിച്ചടി
ഒറ്റയ്ക്ക് പരീക്ഷിച്ച് മടുത്ത രാഹുലിന് ഇനി പ്രിയങ്കയുടെ കൂട്ടുകൂടി വേണം; സഹോദരിയെ രാഷ്ട്രീയത്തിൽ ഇറക്കുന്ന കാര്യം സൂചിപ്പിച്ച് രാഹുൽ ഗാന്ധി; മോദിക്കെതിരെ വീണ്ടും കടുത്ത വിമർശനം
മോദിക്കെതിരെ ഇനിയും ശബ്ദമുയർത്തിയാൽ കെജ്‌രിവാളിന്റെ നാവരിയും; ഭീഷണി സ്വരവുമായി പ്രതിരോധ മന്ത്രി മനോഹർ പരീക്കർ; എതിർപ്പുകൾ ഉയർത്തുന്നവർക്കെതിരെ ഭീഷണി മുഴക്കുന്നതിൽ പ്രതിഷേധം
ഇനി കോൺഗ്രസ്സിന്റെ പോക്കറ്റിൽ ബാക്കി ഒറ്റയ്‌ക്കൊരു നബാംതൂകി മാത്രം; മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്തിൽ 43 നിയമസഭാംഗങ്ങൾ കൂറുമാറിയതിന്റെ നടുക്കത്തിൽ ഹൈക്കമാൻഡ്; അരുണാചൽ രാഷ്ട്രീയത്തിൽ വഴിത്തിരിവായത് കോൺഗ്രസ്സുകാരുടെ ജനപ്രിയ നേതാവായ കലിഖോ പുലിന്റെ ആത്മഹത്യ
അനധികൃത ഖനനത്തിനു സൗകര്യമൊരുക്കി ഒരു മന്ത്രി; ഭൂമി കൈയേറ്റത്തിനു വഴിയൊരുക്കി മറ്റൊരാൾ; അഴിമതിക്കു കുട പിടിച്ച രണ്ടു മന്ത്രിമാരെയും പുറത്താക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്