NATIONALമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏക്നഥ് ഷിൻഡെ; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിൽ സസ്പെൻസ് തുടരുന്നു; ദേവേന്ദ്ര ഫഡ്നാവിസിനായി കരുക്കൾ നീക്കി ബിജെപി; ഷിൻഡെക്കായി ശിവസേനസ്വന്തം ലേഖകൻ26 Nov 2024 6:31 PM IST
NATIONALമഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്ക്കുള്ളില് ഇത്രയും സീറ്റുകളില് വിജയിക്കാന് അവര്ക്ക് എങ്ങനെ സാധിച്ചു? തോല്വിയുടെ ഞെട്ടല് മാറാതെ ഉദ്ധവ് താക്കറെന്യൂസ് ഡെസ്ക്24 Nov 2024 3:56 PM IST
NATIONALഉദ്ദവ് താക്കറയെ കൂടെ കൂട്ടണം; അങ്ങനെ വന്നാല് വഖഫ് ബില്ലിനെ അടക്കം പിന്തുണയ്ക്കാന് ഒന്പത് എംപിമാരെ കിട്ടും; ഷിന്ഡെയുടേയും അജിത് പവാറിന്റേയും സമ്മര്ദ്ദത്തിന് വഴങ്ങില്ല; മഹാരാഷ്ട്രയെ ബിജെപി തന്നെ നയിക്കണമെന്ന് ആര് എസ് എസ്; ഫഡ്നാവീസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്ക്കില്ല; പരിവാര് പാളയത്തില് താക്കറെയുടെ മകന് വീണ്ടുമെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 10:09 AM IST
NATIONAL'വീട്ടിലിരുന്ന് സര്ക്കാറുണ്ടാക്കാമെന്ന വ്യാമോഹം പൊലിഞ്ഞു; ജനങ്ങള്ക്കിടയിലേക്ക് ഉദ്ധവ് താക്കറെ ഇറങ്ങിവരണം'; രൂക്ഷവിമര്ശനവുമായി എക്നാഥ് ഷിന്ഡെസ്വന്തം ലേഖകൻ23 Nov 2024 9:43 PM IST
NATIONALവോട്ടെണ്ണല് തുടങ്ങിയപ്പോള് ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്; ഫലം പുറത്തുവന്നപ്പോല് കനത്ത തോല്വി; മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ്; വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികരണംസ്വന്തം ലേഖകൻ23 Nov 2024 9:25 PM IST
NATIONALഅന്ന് പ്രശാന്ത് കിഷോര് പറഞ്ഞത് ബിഹാറില് 243 സീറ്റുകളിലും മത്സരിക്കുമെന്ന്; ഉപതെരഞ്ഞെടുപ്പില് കെട്ടിവച്ച കാശും പോലും കിട്ടാതെ ജന് സൂരജ് പാര്ട്ടി; നനഞ്ഞ പടക്കമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്സ്വന്തം ലേഖകൻ23 Nov 2024 8:47 PM IST
NATIONAL'വികസനവും സദ്ഭരണവും വിജയിച്ചു; എന്ഡിഎയ്ക്ക് ചരിത്രപരമായ അധികാരം നല്കിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്'; മഹാരാഷ്ട്രയിലെ വോട്ടര്മാര്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിസ്വന്തം ലേഖകൻ23 Nov 2024 8:12 PM IST
NATIONALമഹാരാഷ്ട്രയയില് ഫലം പുറത്തുവരവേ റിസോര്ട്ടുകളില് റൂമുകള് റെഡി; വിജയകളെ റാഞ്ചിപ്പറക്കാന് ഹെലികോപ്റ്ററുകളും സജ്ജം; തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല് എംഎല്എമാര് മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളുമായി മുന്നണികള്; മഹാരാഷ്ട്രയില് തയ്യാറെടുപ്പുകള് ശക്തംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 9:07 AM IST
NATIONALനൈജീരിയയില് തുടക്കമിട്ടു; ബ്രസീലില് ജി20 ഉച്ചകോടിക്കിടെ പത്ത് ഉഭയകക്ഷി ചര്ച്ചകള്; ഗയാനയില് ഒന്പത്; ത്രിരാഷ്ട്ര സന്ദര്ശനത്തിനിടെ നരേന്ദ്ര മോദി ലോക നേതാക്കളുമായി നടത്തിയത് 31 ചര്ച്ചകള്സ്വന്തം ലേഖകൻ22 Nov 2024 6:43 PM IST
NATIONALതാവ്ഡെയില് നിന്ന് അഞ്ച് കോടി പിടിച്ചെടുത്തുവെന്ന ആരോപണം; മാപ്പ് പറഞ്ഞില്ലെങ്കില് നൂറ് കോടി നഷ്ടപരിഹാരം നല്കണം; രാഹുലിനും നേതാക്കള്ക്കും ബിജെപിയുടെ വക്കീല് നോട്ടീസ്സ്വന്തം ലേഖകൻ22 Nov 2024 5:53 PM IST
NATIONALമഹാരാഷ്ട്രയില് വോട്ടെണ്ണും മുമ്പെ റിസോര്ട്ട് ഒരുങ്ങി; എംഎല്എമാരുടെ കൂറമാറ്റം തടയാന് പദ്ധതിയുമായി പ്രതിപക്ഷ സഖ്യം; ശക്തികേന്ദ്രങ്ങളില് പോളിംഗ് ഉയര്ന്നതില് പ്രതീക്ഷ; 'എക്സിറ്റ് പോള്' യാഥാര്ത്ഥ്യമാകുമെന്ന് ബിജെപി സഖ്യംസ്വന്തം ലേഖകൻ22 Nov 2024 2:39 PM IST
NATIONALവോട്ടെടുപ്പിനു പിന്നാലെ മഹാവികാസ് അഘാഡിയില് ഭിന്നത; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്ഗ്രസ് -ശിവസേന പോര്; നാനാ പട്ടോളയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്സ്വന്തം ലേഖകൻ21 Nov 2024 6:37 PM IST