NATIONAL - Page 31

ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി;  ധനകാര്യത്തിനുവേണ്ടി അജിത് പവാറും; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നു
ജ്യൂസില്‍ ലഹരി കലര്‍ത്തി വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച 72കാരന്‍ അന്ന് മുങ്ങിയത് ലക്ഷദ്വീപിലേക്കോ? ലക്ഷദ്വീപിലെ ബിജെപി കലഹം ചര്‍ച്ചയാക്കുന്നത് ശിവപ്രസാദിന്റെ പഴയൊരു ഫോട്ടോ; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കാസ്മി കോയയ്‌ക്കെതിരെ ആരോപണം ശക്തം
വകുപ്പു വിഭജനത്തില്‍ അതൃപ്തി; ഷിന്‍ഡെയുടെ അപ്രതീക്ഷിത പിന്മാറ്റം; മുംബൈയിലേക്ക് മടങ്ങി; മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ രൂപീകരണം വൈകുന്നു; സഖ്യ നേതാക്കളുടെ തുടര്‍ ചര്‍ച്ച ഞായറാഴ്ച; ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞയെന്ന് സൂചന
കേന്ദ്രമന്ത്രി സ്ഥാനത്തിനൊപ്പം സുപ്രധാന വകുപ്പുകള്‍ക്കായി ഷിന്‍ഡെയുടെ സമ്മര്‍ദം; ഉപമുഖ്യമന്ത്രി പദവും ധനകാര്യവകുപ്പും വേണമെന്ന് അജിത് പവാര്‍; മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച
വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ; അസഹിഷ്ണുതയുടെ തെളിവെന്ന് കെ സി വേണുഗോപാല്‍
ഏത് സഖ്യത്തിനൊപ്പമാണെങ്കിലും ഉദ്ധവിന്റെ ശിവസേനയ്ക്ക് എപ്പോഴും നിരാശയാണ്; ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നെങ്കിൽ കൂടുതൽ സീറ്റ് കിട്ടിയേനെ എന്നാണ് അവർ പറയുന്നത്; ശിവസേന യുബിടി വിഭാഗത്തിന് നേരെ ആഞ്ഞടിച്ച് നവനീത് റാണ
മഹായുതിയുടെ മഹാവിജയം; മുഖ്യമന്ത്രി കസേരയില്‍ നിന്നും പിടിവിട്ട് ഒടുവില്‍ ഷിന്‍ഡെ;  ഫഡ്നാവിസ് മുഖ്യമന്ത്രിയാകും; ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം?  നിര്‍ണായക തീരുമാനം, അമിത് ഷായുമായി നാളെ സഖ്യകക്ഷി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍
ഷിന്‍ഡേയെ തകര്‍ക്കുമോ മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള മോഹം! കണ്‍വീനര്‍ സ്ഥാനവും ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിപദവുമെന്ന ഏകനാഥിന്റെ ആവശ്യം അംഗീകരിക്കും; ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകും; ശിവസേനയ്ക്ക് വഴങ്ങുന്നത് കേന്ദ്രത്തിലെ ഭൂരിപക്ഷക്കുറവ് കാരണം; ഉദ്ദവ് എത്തിയാല്‍ ചിത്രം മാറും; മഹാരാഷ്ട്രയില്‍ ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകും
കേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്‌നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായും
ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് രാജ്യവ്യാപക കാമ്പയിന്‍ ആരംഭിക്കും;  ഭരണഘടനാ വാര്‍ഷിക ദിനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏക്നഥ് ഷിൻഡെ; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിൽ സസ്പെൻസ്  തുടരുന്നു; ദേവേന്ദ്ര ഫഡ്‌നാവിസിനായി കരുക്കൾ നീക്കി ബിജെപി; ഷിൻഡെക്കായി ശിവസേന
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ഉദ്ധവ് താക്കറെ