PARLIAMENT - Page 37

റെഡ് ലൈറ്റ് ജമ്പ് ചെയ്താലും മൊബൈൽ ഫോൺ ഉപയോഗിച്ചാലും ഒൺവേ തെറ്റിച്ചാലും 5000 രൂപ ഫൈൻ; പെറ്റിക്കേസിന്റെ നിർവ്വചനത്തിൽ ഡെഞ്ചറസ് ഡ്രൈവിങും; ഏറെ നാളായി കേട്ട റോഡ് സുരക്ഷാ നിയമങ്ങൾ പരിഷ്‌കരിക്കാൻ ഒടുവിൽ കേന്ദ്രമന്ത്രിസഭയുടെ അനുമതി; ഉടൻ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കും
അമ്മയ്ക്ക് വേണ്ടി തല്ലു കൂടിയത് വെറുതേയായി; ഡിഎംകെ എംപി തിരുച്ചി ശിവയുമായുള്ള കയ്യാങ്കളിയെ തുടർന്ന് എഐഎഡിഎംകെ എംപി ശശികലയുടെ രാജി ആവശ്യപ്പെട്ട് ജയലളിത; ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ്  ശശികല
എംപിമാർക്കു ക്ലാസെടുക്കാൻ ആലോചിക്കുമ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ഒരു {{സിപിഎം}} ജില്ലാ സെക്രട്ടറിയുടെ പേര്! പി രാജീവിന്റെ ഉറപ്പുകളുടെ സമിതിയെക്കുറിച്ചുള്ള ക്ലാസ് കേട്ടു സുരേഷ് ഗോപി അടക്കം മുപ്പതോളം രാജ്യസഭ എംപിമാർ ആവേശത്തിൽ
കള്ളപ്പണത്തോടും അഴിമതിയോടുമുള്ള മോദിയുടെ സന്ധിയില്ലാ സമരം വെറും തട്ടിപ്പ്; കോൺഗ്രസിന്റെ പ്രതിഷേധം വെറും മുതലക്കണ്ണീരും; സർക്കാർ ഉദ്യോഗസ്ഥരും എംപിമാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന നിയമത്തിന് ധൃതിപിടിച്ച ഭേദഗതി; തച്ചുടച്ചത് അഴിമതി ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ സാധ്യത
ഫെയർനസ് ക്രീമുകൾ ഫലം നൽകാറില്ലെന്ന് കോൺഗ്രസ് എംപി; സ്ത്രീകൾക്കിടയിൽ കോംപ്ലക്‌സ് ഉണ്ടാക്കാൻ മാത്രം സഹായകമാകുന്നവ; ക്രീമുകൾ നിരോധിക്കണമെന്നാവിശ്യപ്പെട്ട് രംഗത്തെത്തിയത് ഹിമാചലിൽ നിന്നുള്ള രാജ്യസഭാംഗം
പാർലമെന്റിനകത്തെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലിട്ടത് കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം എന്നതുപോലെ; പഞ്ചാബ് ആംആദ്മി പിടിക്കുമെന്നായപ്പോൾ ബിജെപിക്കും കോൺഗ്രസ്സിനും ഒരേ സ്വരം