PARLIAMENTസച്ചിനും രേഖയ്ക്കും ചിരഞ്ജീവിക്കും പാർലമെന്റിൽ പോകാൻ നേരമില്ല; എല്ലാ സെഷനിലും പങ്കെടുത്ത് മേരി കോമും ശബാന ആസ്മിയും; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത താരങ്ങളുടെ രാജ്യസ്‌നേഹം ഇങ്ങനെ5 Dec 2016 9:45 AM IST
PARLIAMENTനോട്ട് പിൻവലിക്കലിന് ശേഷം വെളിപ്പെടുത്താത്ത പണം നിക്ഷേപിച്ചാൽ 50 ശതമാനം നികുതി അടച്ച് തടിയൂരാം; ഇനിയും വെളിപ്പെടുത്താത്ത കള്ളപ്പണം പിടിച്ചാൽ 85 ശതമാനം നികുതി; പ്രതിപക്ഷ ബഹളത്തിനിടെ നിമിഷ നേരം കൊണ്ട് ചർച്ച കൂടാതെ ആദായനികുതി ദേദഗതി ബിൽ പാർലമെന്റ് പാസാക്കി29 Nov 2016 4:54 PM IST
PARLIAMENTനോട്ട് പിൻവലിക്കൽ: പ്രധാനമന്ത്രി പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് കേന്ദ്രസർക്കാർ; തീരുമാനം മോദി സംസാരിക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കിയതിന് പിന്നാലെ28 Nov 2016 1:50 PM IST
PARLIAMENTമിണ്ടാത്ത മന്മോഹൻ മിണ്ടിയപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ ആഹ്ലാദം; രാഹുലിനെ പണ്ഡിതനെന്ന് വിളിച്ച് പരിഹസിച്ചിരുന്ന ബിജെപി ക്യാമ്പിന് മൗനം; മുൻപ്രധാനമന്ത്രിയുടെ ശാന്തവും ശക്തവുമായ പ്രസംഗം നോട്ട് പിൻവലിക്കലിനെതിരെ നിലപാടെടുത്തവർക്ക് അമൃതുപോലെ25 Nov 2016 8:39 AM IST
PARLIAMENTമന്മോഹന്റെ നിശിത വിമർശനം കേട്ടിരുന്ന മോദി ഉച്ചയ്ക്ക് സമ്മേളിച്ചപ്പോൾ രാജ്യസഭയിലെത്തിയില്ല; കുറിക്കുകൊള്ളുന്ന പ്രസംഗം കേട്ടതോടെ മോദി സ്ഥലംവിട്ടതാണോയെന്ന് വിമർശനം; മോദി എത്തിയാലേ ചർച്ചയ്ക്കുള്ളൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷവും 24 Nov 2016 3:29 PM IST
PARLIAMENTചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളർച്ച രണ്ടു ശതമാനം താഴും; കർഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; നാലുമിനിറ്റിൽ ഒതുങ്ങിനിന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ് സംസാരിച്ചപ്പോൾ മോദി പോലും ശാന്തനായി കേട്ടിരുന്നു24 Nov 2016 12:25 PM IST
PARLIAMENTകേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ വിസമ്മതിച്ച പ്രധാനമന്ത്രിക്കു ലോക്‌സഭയിലും മൗനവ്രതം; പ്രതിഷേധത്തിനൊടുവിൽ സഭയിലെത്തിയ മോദി മറുപടി പറയില്ലെന്ന നിലപാടിൽ സർക്കാർ; നാളെ രാജ്യസഭയിലും പങ്കെടുക്കും23 Nov 2016 8:11 PM IST
PARLIAMENTപ്രധാനമന്ത്രീ..86 ശതമാനം ജനങ്ങളോട് നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇലക്ട്രോണിക് വാലറ്റുകൾ ഉപയോഗിക്കുന്നവർ ആകെ 14ശതമാനം; മറ്റുള്ളവരുടെ അവസ്ഥയെന്താണ്? സർക്കാറിന്റെ നോട്ട് പിൻവലിക്കൽ നടപടിയിൽ ചെറുമീനുകൾ ചത്തൊടുങ്ങുമ്പോൾ വലിയ മുതലകൾ അത് ആസ്വദിക്കുന്നു: മോദിയെ വിമർശിച്ച് യെച്ചൂരി രാജ്യസഭയിൽ16 Nov 2016 9:39 PM IST
PARLIAMENTവായുവും വെള്ളവും ഭൂമിയും മലിനമാക്കിയാൽ ഒരു ലക്ഷം മുതൽ രണ്ട് കോടി വരെ പിഴ; മൂന്ന് കൊല്ലം തടവും ശിക്ഷിക്കും; പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക നിധിയും; പരിസ്ഥിതി നിയമ ഭേദഗതി ബില്ലിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ16 Nov 2016 9:40 AM IST
PARLIAMENTഎംപിമാർക്ക് മാസശമ്പളം ഇനി ഒരുലക്ഷം രൂപ; അലവൻസുൾപ്പെടെ കീശയിലെത്തുന്നത് മൂന്നുലക്ഷത്തോളം; രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷവും ഗവർണർമാരുടേത് രണ്ടരലക്ഷവുമാകും3 Nov 2016 11:38 AM IST