PARLIAMENTചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളർച്ച രണ്ടു ശതമാനം താഴും; കർഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; നാലുമിനിറ്റിൽ ഒതുങ്ങിനിന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ് സംസാരിച്ചപ്പോൾ മോദി പോലും ശാന്തനായി കേട്ടിരുന്നു24 Nov 2016 12:25 PM IST
PARLIAMENTകേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ വിസമ്മതിച്ച പ്രധാനമന്ത്രിക്കു ലോക്സഭയിലും മൗനവ്രതം; പ്രതിഷേധത്തിനൊടുവിൽ സഭയിലെത്തിയ മോദി മറുപടി പറയില്ലെന്ന നിലപാടിൽ സർക്കാർ; നാളെ രാജ്യസഭയിലും പങ്കെടുക്കും23 Nov 2016 8:11 PM IST
PARLIAMENTപ്രധാനമന്ത്രീ..86 ശതമാനം ജനങ്ങളോട് നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇലക്‌ട്രോണിക് വാലറ്റുകൾ ഉപയോഗിക്കുന്നവർ ആകെ 14ശതമാനം; മറ്റുള്ളവരുടെ അവസ്ഥയെന്താണ്? സർക്കാറിന്റെ നോട്ട് പിൻവലിക്കൽ നടപടിയിൽ ചെറുമീനുകൾ ചത്തൊടുങ്ങുമ്പോൾ വലിയ മുതലകൾ അത് ആസ്വദിക്കുന്നു: മോദിയെ വിമർശിച്ച് യെച്ചൂരി രാജ്യസഭയിൽ16 Nov 2016 9:39 PM IST
PARLIAMENTവായുവും വെള്ളവും ഭൂമിയും മലിനമാക്കിയാൽ ഒരു ലക്ഷം മുതൽ രണ്ട് കോടി വരെ പിഴ; മൂന്ന് കൊല്ലം തടവും ശിക്ഷിക്കും; പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക നിധിയും; പരിസ്ഥിതി നിയമ ഭേദഗതി ബില്ലിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ16 Nov 2016 9:40 AM IST
PARLIAMENTഎംപിമാർക്ക് മാസശമ്പളം ഇനി ഒരുലക്ഷം രൂപ; അലവൻസുൾപ്പെടെ കീശയിലെത്തുന്നത് മൂന്നുലക്ഷത്തോളം; രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷവും ഗവർണർമാരുടേത് രണ്ടരലക്ഷവുമാകും3 Nov 2016 11:38 AM IST
PARLIAMENTഎംപിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാർശ തടഞ്ഞ് മോദി; രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷവും ഗവർണ്ണർമാരുടെ ശമ്പളം രണ്ടു ലക്ഷവും ആക്കുമെങ്കിലും എംപിമാർക്ക് തൽക്കാലം വർദ്ധനവില്ല9 Oct 2016 8:58 AM IST
PARLIAMENTപിൻഭാഗം കാണാൻ ക്യമറകളും വേഗം കുറയ്ക്കാനുള്ള മുന്നറിയിപ്പുകളും പുതിയ വാഹനത്തിൽ നിർബന്ധമാക്കാൻ നിർദ്ദേശം; പാർലമെന്റിന്റെ പരിഗണനയിലുള്ള ബിലിൽ പിഴയ്ക്ക് പുറമേ കടുത്ത സുരക്ഷാ നിർദ്ദേശങ്ങളും10 Sept 2016 7:33 AM IST
PARLIAMENTനാല് വർഷം മുമ്പ് രാജ്യസഭാംഗമായ രേഖ ഇതുവരെ വാതുറന്ന് മിണ്ടിയിട്ടില്ല; അഞ്ച് ശതമാനം മാത്രം ഹാജർ; 66 ശതമാനം ഹാജരുള്ള ശത്രുഘനൻ സിൻഹയും ഒന്നും മിണ്ടാതിരുന്നപ്പോൾ 37 ശതമാനം ഹാജരുള്ള ഹേമമാലിനി 113 ചോദ്യങ്ങൾ ചോദിച്ചു5 Sept 2016 9:14 AM IST
PARLIAMENTഒടുവിൽ നമ്മുടെ എംപി മാർക്കു വിവേകം ഉണ്ടായിരിക്കുന്നു; വിലയേറിയ പാർലമെന്ററി സമയം പാഴാക്കുന്ന ഏർപാടു ഇല്ലാതാകുന്നു; മൺസൂൺ സെക്ഷനിൽ 100 ശതമാനം പ്രകടനവുമായി രാജ്യസഭ, 110 ശതമാനം മികവു കാട്ടി ലേക്‌സഭയും13 Aug 2016 10:22 AM IST
PARLIAMENTനാലു വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും ഹെൽമറ്റ് വയ്ക്കണം; പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധം; കാറിൽ സഞ്ചരിക്കുന്നവർക്കും കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം; കുട്ടികൾ കാറോടിച്ചാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യും; ലോക്‌സഭയിൽ എത്തിയ ബിൽ ചരിത്രപരം10 Aug 2016 9:41 AM IST