PARLIAMENT - Page 40

എംപിമാർക്കു ക്ലാസെടുക്കാൻ ആലോചിക്കുമ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ഒരു {{സിപിഎം}} ജില്ലാ സെക്രട്ടറിയുടെ പേര്! പി രാജീവിന്റെ ഉറപ്പുകളുടെ സമിതിയെക്കുറിച്ചുള്ള ക്ലാസ് കേട്ടു സുരേഷ് ഗോപി അടക്കം മുപ്പതോളം രാജ്യസഭ എംപിമാർ ആവേശത്തിൽ
കള്ളപ്പണത്തോടും അഴിമതിയോടുമുള്ള മോദിയുടെ സന്ധിയില്ലാ സമരം വെറും തട്ടിപ്പ്; കോൺഗ്രസിന്റെ പ്രതിഷേധം വെറും മുതലക്കണ്ണീരും; സർക്കാർ ഉദ്യോഗസ്ഥരും എംപിമാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന നിയമത്തിന് ധൃതിപിടിച്ച ഭേദഗതി; തച്ചുടച്ചത് അഴിമതി ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ സാധ്യത
ഫെയർനസ് ക്രീമുകൾ ഫലം നൽകാറില്ലെന്ന് കോൺഗ്രസ് എംപി; സ്ത്രീകൾക്കിടയിൽ കോംപ്ലക്‌സ് ഉണ്ടാക്കാൻ മാത്രം സഹായകമാകുന്നവ; ക്രീമുകൾ നിരോധിക്കണമെന്നാവിശ്യപ്പെട്ട് രംഗത്തെത്തിയത് ഹിമാചലിൽ നിന്നുള്ള രാജ്യസഭാംഗം
പാർലമെന്റിനകത്തെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലിട്ടത് കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം എന്നതുപോലെ; പഞ്ചാബ് ആംആദ്മി പിടിക്കുമെന്നായപ്പോൾ ബിജെപിക്കും കോൺഗ്രസ്സിനും ഒരേ സ്വരം