STATEആരിഫ് മുഹമ്മദ് ഖാന് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍; ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചു; പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 12:15 PM IST
STATEകേന്ദ്ര ഊര്‍ജ്ജ മന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം: ബിജെപി സംസ്ഥാന ഘടകത്തെ ഒഴിവാക്കി; നീക്കം ദ്വീപിലെ ചില നേതാക്കള്‍ കേന്ദ്രമന്ത്രിമാരുടേയും നേതാക്കളുടേയും സന്ദര്‍ശനം അവസരമായി കണ്ട് നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 11:43 PM IST
STATEക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി പ്രധാനമന്ത്രി പോകേണ്ടതു മണിപ്പുരിലേക്കാണ്; സിബിസിഐ ആസ്ഥാനത്തുമോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമെന്ന് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 7:41 PM IST
STATE'വിജയരാഘവനെ കാണുമ്പോള്‍ രണ്ട് മീറ്റര്‍ മാറി നടക്കണം, വിഷം മാത്രമാണ് അയാള്‍ ചീറ്റുന്നത്!ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിര്‍ത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ': വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഫാത്തിമ തഹ്ലിയമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 7:27 PM IST
STATEക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ അപരവിദ്വേഷത്തിന്റെ ഫലം; കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം; ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 2:45 PM IST
STATEഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ23 Dec 2024 5:17 PM IST
STATEഎന്നെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്; വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല; ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെ; യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം; വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 4:27 PM IST
STATEവിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എമ്മിന്റേത് സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രീണനം; ചരിത്രത്തില്‍ ഇത്രയും മോശമായ രാഷ്ട്രീയ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല; ജമാഅത്ത് ഇസ്ലാമി എന്നു മുതലാണ് സി.പി.എമ്മിന് വര്‍ഗീയവാദികളായത്? വി ഡി സതീശന്സ്വന്തം ലേഖകൻ23 Dec 2024 4:02 PM IST
STATEഅമിത ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായി; ഭൂരിപക്ഷ സമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു; ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്റെ നയത്തിന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:25 PM IST
STATEവി ഡി സതീശന് അഹങ്കാരത്തിന്റെ ആള്‍രൂപം, ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവമാണ്; താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു; സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളിസ്വന്തം ലേഖകൻ23 Dec 2024 12:54 PM IST
STATEവയനാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി ഗഗാറിന് മൂന്ന് ടേം നല്‍കാതെ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി; ഡിവൈഎഫ്ഐ നേതാവായിരുന്ന റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍; ഐക്യകണ്ഠേനയെന്ന് നേതാക്കള്‍; വയനാട്ടിലെ അട്ടിമറി മറ്റ് ജില്ലകളിലും ആവര്‍ത്തിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:31 PM IST
STATEബിജെപിയുടെ ക്രിസ്മസ് സ്നേഹം അഭിനയമെന്ന് നല്ലേപ്പള്ളി തെളിയിച്ചു; ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേത്; ബിജെപിക്കു പോലും പറയാന്‍ പറ്റാത്ത വര്‍ഗീയ നിലപാടുകള്‍ സിപിഎം പറയുന്നു; ഒരു വെടിക്ക് രണ്ടു പാര്‍ട്ടികള്‍; സന്ദീപ് വാര്യര്‍ ആഞ്ഞടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 11:57 AM IST