STATE - Page 209

തൃശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല; പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍
മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അതുവരെ ആരും മാറില്ല; പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത തള്ളി എ കെ ശശീന്ദ്രന്‍
പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍; സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്‌ട്രേലിയയ്ക്ക് പോയതിന് പിന്നാലെ പി ശശിക്ക് എതിരെ പരാതി എഴുതി നല്‍കി പി വി അന്‍വര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് അടക്കം ആരോപണങ്ങള്‍
നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നെ കയറ്റിവിട്ടു; തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് ഞാന്‍ ഓടി; തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍
യെച്ചൂരിയുടെ വേര്‍പാടിന് പിന്നാലെ എം വി ഗോവിന്ദന്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് യാത്രയായി; യെച്ചൂരിയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനിരിക്കെ യാത്രയില്‍ വിമര്‍ശനം; വിമര്‍ശനം തള്ളി സിപിഎം
പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഡാമേജ് വലുത്; പ്രസംഗത്തിലും സഭ്യത വേണമെന്ന് സിപിഎം ബ്രാഞ്ച് യോഗങ്ങളില്‍ ആത്മവിമര്‍ശനം; പ്രവര്‍ത്തകരെ രസിപ്പിക്കാനുള്ള ഭാഷാപ്രയോഗം വേണ്ടെന്ന് നിര്‍ദേശം
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിലേക്ക് യുവാക്കള്‍ ഒഴുകുന്നു; ഗൗരവമായി തന്നെ കാണണമെന്ന വിമര്‍ശനവുമായി പി.ജയരാജന്‍; താനെഴുതുന്ന പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല; ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ? വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
പി വി അന്‍വര്‍ കുരയ്ക്കുകയെ ഉള്ളു, കടിക്കില്ല; കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ്; വിരട്ടല്‍ മുഖ്യമന്ത്രിയോട് മതി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്
വാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകില്ല; ജയശങ്കറിനെതിരായ പരാമര്‍ശം വൃത്തികെട്ടത്; പിണറായിക്ക് ഓശാന പാടുന്നതിലെ തിണ്ണമിടുക്ക് എറണാകുളത്ത് വേണ്ടെന്ന് മുഹമ്മദ് ഷിയാസ്
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ആരാണ് കേരളത്തിലുള്ളത്? രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളെന്ന് സുരേഷ് ഗോപി