STATE - Page 208

രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം; ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം വിമര്‍ശനം
കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ; തര്‍ക്കത്തിനും കേസിനുമിടെ, എം എം ലോറ്ന്‍സിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
പറഞ്ഞത് ശരിയായോ എന്ന് പി വി അന്‍വര്‍ ആലോചിക്കട്ടെ; അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ല; എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്; തന്നെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി; റിപ്പോര്‍ട്ട് നാളെ കൈയില്‍ കിട്ടും; മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എവിടെ നിന്നാണ് ലഭിച്ചത്? റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി
കെ മുരളീധരന്റെ തോല്‍വിക്ക് കാരണം സിപിഎം-ബിജെപി ബാന്ധം; പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചു; കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാര; കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്; സ്വാഗതം ചെയ്ത് ബിജെപി
ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി
മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്‍; പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് വിമര്‍ശിച്ച് ശരത് പവാറിന് കത്തയച്ചു; മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതി
പി വി അന്‍വറിനെ കയ്യൊഴിഞ്ഞ് സിപിഎമ്മും; നിലമ്പൂര്‍ എം എല്‍ എയുടെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു; ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം; പി ശശിക്കെതിരെ നല്‍കിയ പരാതിയും തള്ളിയേക്കും
തൃശൂര്‍ പൂരം കലക്കിയതില്‍ ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ച റിപ്പോര്‍ട്ട് സ്വീകാര്യമല്ല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; ബിജെപിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വി ഡി സതീശന്‍
പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്; പിണറായിയും, ശശിയും, അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം വരും; അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം; വിവാദമായതോടെ പോസ്റ്റ് മുക്കി
എം എം ലോറന്‍സിന്റെ അവസാന യാത്ര അയപ്പും കമ്യൂണിസ്റ്റുകാരുടെ ചതിയിലൂടെ; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ലോറന്‍സ് എവിടെയും പറഞ്ഞിട്ടില്ല; സിപിഎമ്മിന് എതിരെ മകള്‍ ആശ ലോറന്‍സിന്റെ കുറിപ്പ്