STATEതാൻ സവർണരുടേയും അവർണരുടേയും ആളല്ല; വി എസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ എൽഡിഎഫിനൊപ്പമുണ്ടായിരുന്നു; മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രം: വിഎസിന്റെ വിമർശനത്തിന് മറുപടിയുമായി ആർ ബാലകൃഷ്ണ പിള്ളമറുനാടന് ഡെസ്ക്28 Dec 2018 2:57 PM IST
STATEബിജെപി ബാന്ധവത്തിൽ വീണു കൈമോശം വന്ന ദളിത് വോട്ടുകൾ ശേഖരിക്കുവാൻ സിപിഎമ്മിന് അപ്രീതീക്ഷിത നേട്ടം; പുന്നല ശ്രീകുമാറിനെ ചേർത്തു പിടിച്ച് സിപിഎം നേടിയത് അതിശക്തമായ ഒരു വോട്ടുബാങ്ക്; എസ്എൻഡിപിയെ കൂടി ഒപ്പം നിർത്തിയതോടെ പിന്നോക്ക വോട്ടുകൾ ഉറപ്പാക്കി സിപിഎം; ന്യൂനപക്ഷത്തിന്റെ പിന്തുണക്കൊപ്പം ദളിത് വോട്ടുകൾ കൂടി ആയതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന് മിച്ചം ലാഭം മാത്രം28 Dec 2018 8:18 AM IST
STATEപുറമ്പോക്കിൽ താമസിച്ചു മടുത്തു; പാർട്ടി സെക്രട്ടറി തന്നെ എത്തി ഒപ്പം നിർത്തിയിട്ടും ഇതുവരെ മുന്നണി പ്രവേശനമില്ല; ഇന്നലെ ഉണ്ടായ പാർട്ടിക്ക് പോലും പ്രവേശനം നൽകിയപ്പോഴും ജെഎസ്എസിന് അവഗണന; പ്രതിഷേധ ശബ്ദമുയർത്തി കെ ആർ ഗൗരിയമ്മ; പല്ലുകൊഴിഞ്ഞ സിംഹത്തെ ഇങ്ങനെ അവഗണിക്കരുതേയെന്ന് ചിന്തിക്കുന്നവരിൽ സിപിഎമ്മുകാരുംമറുനാടന് മലയാളി28 Dec 2018 7:50 AM IST
STATEപാർട്ടിയുടെ ഉടമസ്ഥതയിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വിറ്റു കാശാക്കി; സിപിഎം കൺട്രോൾ കമ്മിഷൻ ചെയർമാൻ ടി കൃഷ്ണനെ പുറത്താക്കി; കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കി; ജില്ലാ കമ്മിറ്റി അംഗം വിജി പത്മനാഭന് താക്കീത്; കണ്ണൂരിലെ സിപിഎമ്മിൽ നിന്നും അഴിമതിയുടെ നാറ്റം പുറത്തേക്ക്28 Dec 2018 6:55 AM IST
STATEകാസർഗോഡ് ലോക്‌സഭയിലേക്ക് ഭാഷാന്യൂനപക്ഷത്തിൽ നിന്ന് സ്ഥാനാർത്ഥിയെ പരിഗണിച്ച് കോൺഗ്രസ്; മണ്ഡലത്തിലെ നിരവധി പഞ്ചായത്തുകളിൽ നിർണായക ശക്തി; തീരുമാനം മഞ്ചേശ്വരത്ത് പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ; മുൻ എംപി ഐ. രാമറായിയുടെ മകൻ അഡ്വ. സുബ്ബയ്യാറായി സജീവ പരിഗണനയിൽ27 Dec 2018 4:55 PM IST
STATEഅയ്യപ്പ ജ്യോതിക്ക് ഒപ്പമല്ലെന്നും വനിത മതിലിന് ഒപ്പമാണെന്നും ബാലകൃഷ്ണപിള്ള; എൻഎസ്എസ് നിലപാടിന് വിപരീതമായി മുൻപും നിലപാടെടുത്തിട്ടുണ്ട്; മുന്നണിക്കുള്ളിൽ മന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും പിള്ള; നയപരമായി എന്നും ഇടത്പക്ഷത്തിനൊപ്പമെന്ന് വീരേന്ദ്ര കുമാർ; അർഹതയ്ക്കുള്ള അംഗീകാരമെന്ന് ഐഎൻഎൽ; മുന്നണി വിപുലീകരണത്തിൽ നേതാക്കളുടെ പ്രതികരണം ഇങ്ങനെ26 Dec 2018 3:46 PM IST
STATEവീരേന്ദ്രകുമാറിനും ബാലകൃഷ്ണ പിള്ളയ്ക്കും അംഗീകാരം; ഐഎൻഎല്ലിന്റെ ആവശ്യവും അംഗീകരിച്ചു; ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിനേയും കൈവിട്ടില്ല; നാല് പാർട്ടികളെ കൂടെ ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരണം; കെബി ഗണേശ് കുമാറിന് മന്ത്രിയാകാൻ അവസരമൊരുങ്ങിയേക്കും; സികെ ജാനുവുമായി സഹകരിക്കാനും തീരുമാനം; സിപിഎം നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇടതുമുന്നണിയോഗം; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കൽ26 Dec 2018 12:20 PM IST
STATEകുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം ഒടുവിൽ മനോരമയും മാതൃഭൂമിയും വരെ ചർച്ചയാക്കി; ഗവർണ്ണർ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്ന് ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടൻ; രാജഗോപാലിന് നാല് നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച മുൻതൂക്കം വർദ്ധിപ്പിക്കാൻ ബിജിപി എത്തുന്നത് കുമ്മനം എന്ന ഏക സ്ഥാനാർത്ഥിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും ഉറപ്പിക്കാൻ മറ്റൊരു വഴിയും കാണാതെ ബിജെപി26 Dec 2018 7:13 AM IST
STATEആർക്കും സ്ഥിരമായി ഒരുപാർട്ടിയുടെയും മേൽവിലാസമില്ല; ഒരുപാർട്ടിയിൽ തന്നെ എക്കാലവും തുടരണമെന്നുമില്ല; ഫഡ്‌നാവിസിനോടും പാർട്ടിയോടും അകൽച്ച: മഹാരാഷ്ട്രയിൽ ഏകനാഥ് ഖഡ്‌സെ ബിജെപി വിടാൻ ഒരുങ്ങുന്നു; സൂചന നൽകിയത് സ്വന്തം തട്ടകമായ ഭൂസാവലിൽ26 Dec 2018 7:00 AM IST
STATEസിപിഎമ്മുമായി ഇടഞ്ഞ പി സി ജോർജിനെതിരെ സ്വന്തം തട്ടകത്തിൽ പ്രതിഷേധം; റോഡ് ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാർ എംഎൽഎയ്ക്ക് എതിരെ ചീമുട്ടയേറും മുദ്രാവാക്യം വിളിയും; എംഎൽഎയ്ക്ക് സംരക്ഷണം ഒരുക്കി ജനപക്ഷം പ്രവർത്തകർ; പൂഞ്ഞാറിൽ വൻ സംഘർഷം24 Dec 2018 6:46 AM IST
STATEപമ്പയിൽ നടന്നത് സർക്കാർ സ്‌പോൺസേഡ് നാടകമോ? ശബരിമല നിരീക്ഷണ സമിതിയെ പഴിചാരി രക്ഷപ്പെടാൻ ദേവസ്വം മന്ത്രി; പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ സമിതി തയ്യാറാവുന്നില്ല; മനിതി സംഘം യഥാർഥ ഭക്തരാണോയെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ; നിരീശ്വരവാദികളെ കൂട്ടുപിടിച്ച് ശബരിമലയെ തകർക്കാൻ സർക്കാരിന്റെ നാടകമെന്ന് ബിജെപി; നാടകത്തിന്റെ അടിവേരുകൾ എൻഐഎ അന്വേഷിക്കണം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും ശ്രീധരൻ പിള്ള23 Dec 2018 3:24 PM IST
STATEപ്രായോഗികത നോക്കി പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തും; പ്രതീക്ഷയോടെ വീരേന്ദ്രകുമാറും ഫ്രാൻസിസ് ജോർജും ബാലകൃഷ്ണ പിള്ളയും പിന്നെ ഐഎൻഎല്ലും; ഇടതു മുന്നണി വിപൂലീകരണത്തിന് സിപിഎം തയ്യാർ; തീരുമാനം 26ന്23 Dec 2018 9:31 AM IST