STATE - Page 324

ശബരിമലയിലെ ഗോൾഡൻ ഓപ്പർച്ച്യൂണിറ്റി കളഞ്ഞ് കുളിച്ച് ബിജെപി; യുവതികളെ പ്രവേശിപ്പിക്കാൻ താൽപര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും മെഗാ സീരിയൽ പോലെ സമരം പ്രഹസനമാക്കി വലിച്ച് നീട്ടി; സമരപന്തലിന് സമീപത്തെ ആത്മഹത്യയിൽ അനാവശ്യ ഹർത്താൽ പ്രഖ്യാപിച്ച് തിരിച്ചടിയായി; ശബരിമല സമരം കൈകാര്യം ചെയ്ത രീതിയിൽ ആർഎസ്എസ് നേതൃത്വത്തിനും അതൃപതി; നേതാക്കളുടെ അമിത വൈകാരിക പ്രകടനവും വിനയായപ്പോൾ കൊഴിഞ്ഞ് പോക്കും
നവോത്ഥാന വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസ പോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി; നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്ക്; മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതം; മതിലിനുള്ള പണം വനിതകൾ കണ്ടെത്തിക്കൊള്ളുമെന്നും പിണറായി; മുസ് ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നവോത്ഥാനത്തിൽ പങ്കില്ലെന്നല്ല, എല്ലാ മതത്തിലും പെട്ടവരും സർക്കാർ പരിപാടിയിൽ അണിനിരക്കണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം
വോട്ടല്ല സീറ്റാണ് ഇത്തവണ നോട്ടം; ഒരുമുഴം മുമ്പേയെറിഞ്ഞ് ബിജെപി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; പ്രധാനമന്ത്രി ജനുവരി ആറിന് പത്തനംതിട്ടയിലും 27 ന് തൃശൂരിലെയും റാലികളിൽ; അമിത് ഷാ എത്തുന്നത് ഡിസംബർ 31 ന് പാലക്കാട്ടെ യോഗത്തിൽ; ശബരിമല സമരം ജനുവരി 22 വരെ നീട്ടാനും തീരുമാനം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻകൈയടുക്കാൻ ആർഎസ്എസ്; എത്തിപ്പിടിക്കാവുന്ന സീറ്റെല്ലാം പാട്ടിലാക്കാൻ കൈമെയ് മറന്ന് പ്രവർത്തനത്തിനും തീരുമാനം
വനിതാ മതിലിന് പിന്തുണ നൽകിയാൽ പുറത്താക്കുമെന്ന കോൺഗ്രസ് ഭീഷണി എന്നോട് വേണ്ട; നാൽപ്പത് വർഷത്തിലധികമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ; ഇത് സിപി എമ്മിന്റെയോ സർക്കാരിന്റെയോ പിണറായി വിജയന്റെയോ പരിപാടിയല്ല; ദളിത് ഫെഡറേഷന്റെ എല്ലാ പ്രവർത്തകരും വനിതാ മതിലിൽ പങ്കാളികളാകുമെന്നും കോൺഗ്രസ് നേതാവായ പി.രാമഭദ്രൻ
പ്രവർത്തിക്കാൻ താൽപര്യമില്ലാത്തവരെ വേണ്ടെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി; നിലവിൽ 90 ഓളം ഭാരവാഹികളുള്ള കെപിസിസി. യിൽ ഇനി ഉണ്ടാവുക 14 ജനറൽ സെക്രട്ടറിമാരും 28 സെക്രട്ടറിമാരും; കെപിസിസി. ഭാരവാഹികൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 31 ന് ഉള്ളിൽ അറിയാം
ഇന്നലെ വരെ സംസ്ഥാന സെക്രട്ടറി; ഇന്ന് വെറും ബ്രാഞ്ച് കമ്മിറ്റി അംഗം! സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ശ്രീറാം റെഡ്ഡിയെ തൽസ്ഥാനത്ത് നിന്നും നീക്കിയത് സ്വഭാവ ദൂഷ്യത്തെ തുടർന്ന്; രണ്ട് തവണ എംഎൽഎയായ കന്നഡയിലെ ജനകീയ നേതാവിനെതിരെയും അച്ചടക്ക വാളെടുത്ത് പാർട്ടി; പീഡന ആരോപണത്തിൽ പി കെ ശശിയെ ഇവിടെ നേതാക്കൾ സംരക്ഷിക്കുമ്പോൾ ഓർത്തിരിക്കാൻ ഒരു കർണാടക പാഠം
സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് ചെന്നിത്തലയുടെ പരിഹാസം; കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ; കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായി താൽക്കാലികലാഭത്തിന് മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്; ആർ.എസ്.എസിന്റെ അയ്യപ്പജ്യോതി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നും പ്രതിപക്ഷ നേതാവ്
പരാജയത്തിൽ എടുത്ത ശപഥം വിജയത്തിൽ തുടച്ചു നീക്കി സച്ചിൻ പൈലറ്റിന്റെ മധുര പ്രതികാരം ; നാലു കൊല്ലത്തിന് ശേഷം തലപ്പാവണിഞ്ഞ് കോൺഗ്രസ് നേതാവ്; സത്യപ്രതിജ്ഞാചടങ്ങിലെ യുവനേതാവിന്റെ തലയെടുപ്പിൽ അഭിമാനത്തോടെ അണികൾ; രാജസ്ഥാനിൽ കണ്ടത് രാഷ്ട്രീയ വൈരം മറന്നുള്ള സൗഹൃദ കാഴ്‌ച്ചകൾ
കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് ചുവട് മാറിയതോടെ സിപിഎം പേടി മാറി ലീഗ് നേതാക്കൾ; ഐസ്‌ക്രീം കേസിൽ പെട്ടതോടെ കുഞ്ഞാലിക്കുട്ടി 20 വർഷത്തോളം എടുത്തത് സിപിഎമ്മിനോട് മൃദുസമീപനം; കുഞ്ഞാലിക്കുട്ടിയെ ഭയന്ന് സിപിഎം വിമർശനവും പിണറായി വിമർശനവും കുറച്ച ലീഗ് എംഎ‍ൽഎ.മാർ ഇപ്പോൾ സ്വതന്ത്രർ; വനിതാ മതിൽ വിഷയത്തിൽ നിയമസഭയിൽ എം.കെ.മുനീറിന്റെ പ്രസംഗം ലീഗിൽ സജീവ ചർച്ച; സിപിഎമ്മിനെതിരെയുള്ള പോരാട്ടം കർശനമാക്കാനൊരുങ്ങി ലീഗ്
വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി; സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടത്; രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം; നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി
ആറ് മാസത്തെ സസ്‌പെൻഷൻ ഒരു ചെറിയ ശിക്ഷയല്ല; പി കെ ശശി എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല; ശശിയ്‌ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി