STATE - Page 323

ആർക്കും സ്ഥിരമായി ഒരുപാർട്ടിയുടെയും മേൽവിലാസമില്ല; ഒരുപാർട്ടിയിൽ തന്നെ എക്കാലവും തുടരണമെന്നുമില്ല; ഫഡ്‌നാവിസിനോടും പാർട്ടിയോടും അകൽച്ച: മഹാരാഷ്ട്രയിൽ ഏകനാഥ് ഖഡ്‌സെ ബിജെപി വിടാൻ ഒരുങ്ങുന്നു; സൂചന നൽകിയത് സ്വന്തം തട്ടകമായ ഭൂസാവലിൽ
സിപിഎമ്മുമായി ഇടഞ്ഞ പി സി ജോർജിനെതിരെ സ്വന്തം തട്ടകത്തിൽ പ്രതിഷേധം; റോഡ് ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാർ എംഎൽഎയ്ക്ക് എതിരെ ചീമുട്ടയേറും മുദ്രാവാക്യം വിളിയും; എംഎൽഎയ്ക്ക് സംരക്ഷണം ഒരുക്കി ജനപക്ഷം പ്രവർത്തകർ; പൂഞ്ഞാറിൽ വൻ സംഘർഷം
പമ്പയിൽ നടന്നത് സർക്കാർ സ്‌പോൺസേഡ് നാടകമോ? ശബരിമല നിരീക്ഷണ സമിതിയെ പഴിചാരി രക്ഷപ്പെടാൻ ദേവസ്വം മന്ത്രി; പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ സമിതി തയ്യാറാവുന്നില്ല; മനിതി സംഘം യഥാർഥ ഭക്തരാണോയെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ; നിരീശ്വരവാദികളെ കൂട്ടുപിടിച്ച് ശബരിമലയെ തകർക്കാൻ സർക്കാരിന്റെ നാടകമെന്ന് ബിജെപി; നാടകത്തിന്റെ അടിവേരുകൾ എൻഐഎ അന്വേഷിക്കണം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും ശ്രീധരൻ പിള്ള
പ്രായോഗികത നോക്കി പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തും; പ്രതീക്ഷയോടെ വീരേന്ദ്രകുമാറും ഫ്രാൻസിസ് ജോർജും ബാലകൃഷ്ണ പിള്ളയും പിന്നെ ഐഎൻഎല്ലും; ഇടതു മുന്നണി വിപൂലീകരണത്തിന് സിപിഎം തയ്യാർ; തീരുമാനം 26ന്
വല്യേട്ടനുമായി ഇടഞ്ഞതോടെ ഏകലോക്‌സഭാസീറ്റും കൈവിട്ടുപോകുമോ? തൃശൂരിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ സിപിഎമ്മുമായുള്ള ശീതസമരത്തിന്റെ അങ്കലാപ്പിൽ സിപിഐ; പെരിങ്ങോട്ടുകര സംഘർഷവും തൃശൂർ കോർപറേഷൻ-ഗുരുവായൂർ നഗരസഭ തർക്കങ്ങളും ഉയർത്തുന്നത് വൻവെല്ലുവിളി; ഭിന്നത രൂക്ഷമായാൽ എൽഡിഎഫ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവർത്തകർ
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിർലജ്ജം വാരിപ്പുണരുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ; ചരിത്ര വസ്തുതകളുടെ നിഷേധമാണ് ഇപ്പോൾ പെരുന്നയിൽ നിന്നുവരുന്നത്; നവോത്ഥാന പ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് തീവ്രഹിന്ദുത്വ പാളയത്തിലെ തടവുകാരായി മാറിയിരിക്കുകയാണ്; എൻഎസ്എസിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയൽ
പാരമ്പര്യമുള്ള പ്രവർത്തകരെ ഒഴിവാക്കി ന്യൂനപക്ഷക്കാരനെ യുവമോർച്ച ജില്ലാ പ്രസിഡന്റാക്കി; കേന്ദ്രമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ അംഗമായി ഡൽഹിയിൽ തമ്പടിച്ചു; പാർട്ടി രഹസ്യങ്ങൾ എല്ലാം മനസിലാക്കിയ ശേഷം നാട്ടിലെത്തി രാജി പ്രഖ്യാപിച്ചു സിപിഎമ്മിൽ ചേർന്നു; അമിത് ഷാ അടക്കമുള്ളവർക്കെതിരേ വിവാദ വെളിപ്പെടുത്തലുകളുമായി സിബി സാം തോട്ടത്തിൽ: വെട്ടിലായത് ബിജെപി നേതൃത്വം
രാഷ്ടീയ പോരിൽ അവസാന ചിരി പാവപ്പെട്ട കർഷകന്! രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പകൾ എഴുതിത്തള്ളിയതിന്റെ അമ്പരപ്പ് മാറിയപ്പോൾ ഇളവുകളുമായി ബിജെഡി-ബിജെപി സർക്കാരുകൾ; കർഷകർക്ക് 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ഒഡിഷയും  2250 കോടിയുടെ സഹായവുമായി ജാർഖണ്ഡും
ശബരിമലയിലെ ഗോൾഡൻ ഓപ്പർച്ച്യൂണിറ്റി കളഞ്ഞ് കുളിച്ച് ബിജെപി; യുവതികളെ പ്രവേശിപ്പിക്കാൻ താൽപര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും മെഗാ സീരിയൽ പോലെ സമരം പ്രഹസനമാക്കി വലിച്ച് നീട്ടി; സമരപന്തലിന് സമീപത്തെ ആത്മഹത്യയിൽ അനാവശ്യ ഹർത്താൽ പ്രഖ്യാപിച്ച് തിരിച്ചടിയായി; ശബരിമല സമരം കൈകാര്യം ചെയ്ത രീതിയിൽ ആർഎസ്എസ് നേതൃത്വത്തിനും അതൃപതി; നേതാക്കളുടെ അമിത വൈകാരിക പ്രകടനവും വിനയായപ്പോൾ കൊഴിഞ്ഞ് പോക്കും
നവോത്ഥാന വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസ പോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി; നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്ക്; മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതം; മതിലിനുള്ള പണം വനിതകൾ കണ്ടെത്തിക്കൊള്ളുമെന്നും പിണറായി; മുസ് ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നവോത്ഥാനത്തിൽ പങ്കില്ലെന്നല്ല, എല്ലാ മതത്തിലും പെട്ടവരും സർക്കാർ പരിപാടിയിൽ അണിനിരക്കണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം
വോട്ടല്ല സീറ്റാണ് ഇത്തവണ നോട്ടം; ഒരുമുഴം മുമ്പേയെറിഞ്ഞ് ബിജെപി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; പ്രധാനമന്ത്രി ജനുവരി ആറിന് പത്തനംതിട്ടയിലും 27 ന് തൃശൂരിലെയും റാലികളിൽ; അമിത് ഷാ എത്തുന്നത് ഡിസംബർ 31 ന് പാലക്കാട്ടെ യോഗത്തിൽ; ശബരിമല സമരം ജനുവരി 22 വരെ നീട്ടാനും തീരുമാനം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻകൈയടുക്കാൻ ആർഎസ്എസ്; എത്തിപ്പിടിക്കാവുന്ന സീറ്റെല്ലാം പാട്ടിലാക്കാൻ കൈമെയ് മറന്ന് പ്രവർത്തനത്തിനും തീരുമാനം