Recommends - Page 146

കറൻസിയിലെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം; ടെഹ്റാനിൽ തെരുവിലിറങ്ങി ജനങ്ങൾ; സമരക്കാരെ നേരിടാൻ സായുധ സേനകൾ; സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിടരുത്, യു.എസ് രക്ഷയ്‌ക്കെത്തും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും! ബാരണ്‍ ട്രംപിന്റെ പടമെടുത്ത മോഡലുകളെ വിരട്ടി പ്രഥമ വനിത; സ്വകാര്യതയില്‍ കൈകടത്തിയാല്‍ ട്രംപിന്റെ ആഡംബര ക്ലബ്ബില്‍ നിന്ന് ഔട്ട്; മെലാനിയയുടെ രൗദ്രഭാവത്തില്‍ വിറച്ച് സുന്ദരിമാര്‍; ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടന്നത് എന്ത്?
ന്യൂയോര്‍ക്ക് മേയര്‍ നിയമിച്ചത് അല്‍ഖായിദ ബന്ധമുള്ള അഭിഭാഷകനെയോ; ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍ ദര്‍ബിയുടെ വക്കാലത്ത് എടുത്തത് ചൂണ്ടിക്കാട്ടി വിവാദം; ഖുആര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞചെയ്ത സൊഹ്റാന്‍ മംദാനി വീണ്ടും വിവാദത്തില്‍
ആതുരാലയങ്ങള്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്
ചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില്‍ ചാടി; കുതിരവട്ടത്ത് പോലീസിനെ ഫ്‌ലാറ്റാക്കി കൊലയാളി വിനീഷിന്റെ എസ്‌കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്
90 ലക്ഷം ഫോളോവേഴ്സ്, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലക്ഷങ്ങള്‍ പ്രതിഫലം! ബ്രാന്‍ഡ് ലോകം കീഴടക്കി ജെന്‍-സി സ്റ്റെല്‍ ഐക്കണ്‍;  പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ മുഖമായി സാറാ ടെന്‍ഡുല്‍ക്കര്‍;  സൈബര്‍ ആക്രമണങ്ങളെ പുല്ലുപോലെ തള്ളി താരപുത്രി
പേര് നോക്കി മതം തിരിക്കരുത്, വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം; റിപ്പോര്‍ട്ടര്‍ ടിവി ലേഖകനെ തീവ്രവാദി എന്ന് വിളിച്ച വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി; പരാമര്‍ശം അപകീര്‍ത്തികരമെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കമ്മിറ്റി; വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും
ഷിഫാ ആശുപത്രിയിലെ ആ മുറിയിൽ ചുറ്റും കൂടിനിന്നവർ വസ്ത്രങ്ങൾ വലിച്ചുകീറി; ശുചിമുറിയിൽ പോകുമ്പോഴും തോക്കുമായി കൂടെ വരും; ഉറങ്ങുമ്പോൾ കൈകളിൽ വിലങ്ങ്; ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി; ഗസയിലെ ഇരുട്ടറയിൽ അനുഭവിച്ചത് നരകയാതന; 25കാരിയായ റോമി ഗോനെൻ വെളിപ്പെടുത്തുന്ന ഹമാസ് ക്രൂരതയുടെ നടുക്കുന്ന കഥ