Spiritual - Page 2

ഈ മുറിയിൽ വച്ചാണ് ഡോക്ടർ ഓമന കാമുകനെ നുറുക്കി കഷണങ്ങൾ ആക്കി പെട്ടിയിൽ ആക്കിയത്... അതും ഒരു തുള്ളി രക്തം പോലും തറയിൽ വീഴാതെ ക്ലിനിക്കൽ പ്രസിഷനിൽ..! ഇതും പറഞ്ഞ് സ്റ്റേഷൻ മാസ്റ്റർ നടന്നകന്നു.. ഞെട്ടലോടെ ഞാനും.. കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ഡോക്ടർ ഓമന നാഗവല്ലിയായി കടന്നു വരുന്നു..! ഓമന കാമുകനെ വെട്ടിനുറുക്കിയ മുറിയിൽ ഒരു രാത്രി തങ്ങേണ്ടി വന്ന മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പ്
മുതലാളി ചമയുന്ന പെണ്ണുങ്ങൾ വേണ്ട; എപ്പോഴും സ്ത്രീകൾ പുരുഷന്മാർക്ക് കീഴ്‌പ്പെട്ടുജീവിക്കണം; വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നരകത്തിൽ പോകും; ചെറുപ്പക്കാരികളെ കിഴവന്മാർക്ക് കെട്ടിച്ചുകൊടുക്കും; വിചിത്രവിശ്വാസങ്ങളുള്ള മൗലികവാദ കൾട്ട് വിഭാഗം ഗ്ലോറിയവെയ്‌ലിൽ നിന്ന് സ്വതന്ത്രയായ ലിലിയയുടെ കഥ
ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ
റംസാൻ ആരംഭത്തോടെ എന്റെ പെരുന്നാൾ തുടങ്ങും; പെരുന്നാൾ ദിനത്തിൽ പുത്തനുടുപ്പിന്റെയും അത്തറിന്റെയും സുഗന്ധങ്ങൾ; അബ്ദുൽ ഖയ്യൂമിന്റെ വീട്ടിൽ നിന്നുള്ള പോത്തിറച്ചി കൂടിയായാൽ പത്തോടി ഹൗസും പുത്തൻ വീടും ചേർന്നൊട്ടിയ സാക്ഷാൽ ഗോഡ്സ് ഓൺ കൺട്രി: റംസാനിലെ ബാല്യകാല സ്മരണകൾ അയവിറക്കി കെ പി രാമനുണ്ണി എഴുതുന്നു
കാമുകി ചതിച്ച കഥ കേട്ട് കൂട്ടുകാരി അവനെ ഏറ്റെടുത്ത് ജീവിതം തുടങ്ങി; അവളുടെ തണലിൽ ഒന്നുമില്ലായ്മയിൽ നിന്നും അവൻ വളർന്നു പന്തലിച്ചപ്പോൾ പഴയ കാമുകി വീണ്ടും എത്തി; അന്നു എതിർത്ത അമ്മ പോലും ഇന്നു കാമുകിക്കൊപ്പം: സ്‌നേഹത്തിന്റെ മാനദണ്ഡം ശരിക്കും എന്താണ്?
പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ
യാത്രയും ആഘോഷവുമെല്ലാം മലയാളിക്ക് പ്രിയങ്കരം തന്നെ; പക്ഷേ, ജീവിതത്തിൽ ചിലതൊക്കെ പഠിക്കണമെങ്കിൽ ഇതുപോലുള്ള അനുഭവങ്ങളുണ്ടാകണം; മൈസൂറിൽ ആഘോഷത്തിനു പുറപ്പെട്ടു പഞ്ചറായ കാറിന്റെ ടയറു നന്നാക്കാൻ സഹായിച്ച 12കാരന്റെ ഹൃദയത്തിൽ തൊടുന്ന കഥപറഞ്ഞ് അസ്ലം കൊടുവള്ളി