Spiritual - Page 3

ഒന്നു കാണണം, അൽപനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട്; എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്..? ആത്മഹത്യ ചെയ്ത സുഹൃത്തിനെ ഓർത്ത് ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്
എന്റെ നേർക്ക് പാഞ്ഞുവന്ന ബുള്ളറ്റിൽ ഇരുന്നവർ ചോദിച്ചു...വരുന്നോ മോളേ; ഏറെ വൈകാതെ സ്‌കൂട്ടറിൽ വന്ന ഒരുത്തൻ വിളിച്ചു... കൂടെ വാ..ടീ...; എട്ടരമണിക്ക് എറണാകുളം നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്ന അനുഭവം വിവരിച്ച് വനിതയുടെ ലേഖിക
ഒരുപാടു വാഹന പരിശോധന കണ്ടിട്ടുണ്ട്; നട്ട പാതിരാ നേരത്തു കോരിച്ചൊരിയുന്ന മഴയത്ത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിൽക്കുന്ന പൊലീസിന് ബിഗ് സല്യൂട്ട്; മറക്കില്ല സർ, ഒരിക്കലും; ഊട്ടി യാത്രാനുഭവം പങ്കുവച്ച് ഫൈസൽ
കോകിലയോട് ചോദിച്ചു കൗൺസിലറുടെ ഒരു ഇന്റർവ്യൂ എടുക്കട്ടേ എന്ന്: വേണ്ട ചേട്ട, എംഎ‍ൽഎ ആകട്ടെ എന്നായിരുന്നു പ്രിയ അനുജത്തിയുടെ മറുപടി; വാഹനാപടകത്തിൽ മരിച്ച ബിജെപി കൗൺസിലർ കോകിലയെ കുറിച്ച് മനോരമ റിപ്പോർട്ടറുടെ കുറിപ്പ്
പൊലീസുകാർ ഗുണ്ടാപിരിവിന് റോഡിൽ ചാടിയപ്പോൾ ലോറിക്കാരൻ സഡൻ ബ്രേക്കിട്ടു; കെ എസ് ആർ ടി സി ഡ്രൈവർ ജീവൻ കൊടുത്തും യാത്രക്കാരെ രക്ഷിച്ചു; കമ്പിക്കടിയിൽ കൊരുത്തു പോയ ആ ജീവനെ മറക്കാനാകില്ല; ഒരു യാത്രക്കാരൻ സത്യം തുറന്നെഴെതുന്നു
ഒരു സ്ത്രീയുടെ കൈയിൽ 50 ഷെയ്ഡ്‌സ് ഓഫ് ഗ്രേ എന്ന പുസ്തകം കണ്ടാൽ അവള് ഒരു അഭിസാരികയാവുമോ? ഏതൊരു പുരുഷനേയും ലൈംഗിക പൂർത്തീകരണത്തിനു ക്ഷണിക്കുന്നതിനു തുല്യാമാകുമോ? ദീപ പ്രവീൺ എഴുതുന്ന ഒരു അനുഭവക്കുറിപ്പ്
ബാങ്കിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയും കസ്റ്റമർ ആണ് കിങ് എന്നൊക്കെ എഴുതിവയ്ക്കുന്ന എസ്‌ബിഐ ആണ് ഒന്നാം പ്രതി; രണ്ടു വർഷം മുമ്പ് അഞ്ചുലക്ഷം നഷ്ടപ്പെട്ടവൻ മാഹി ബ്രാഞ്ചു മുതൽ തിരുവനന്തപുരം വരെ കയറി ഇറങ്ങിയിട്ടും കൈമലർത്തിയവർക്ക് എടിഎം തട്ടിപ്പെന്നു പറയാൻ എന്തവകാശം
എമിറേറ്റ്‌സിൽ ലാപ്‌ടോപ്പ് തിരഞ്ഞവരെയും പോത്തിറച്ചി കൊണ്ടുവന്നവരെയും കളിയാക്കുന്നവർക്ക്... മണിക്കൂറുകൾക്കു മുമ്പുവരെ ആ വിമാനത്തിലെ യാത്രക്കാരുമായി സംസാരിച്ച ഒരു മാദ്ധ്യമപ്രവർത്തകനു പറയാനുള്ളത്