Right 1 - Page 173

കാഹളം മുഴക്കി പാരീസില്‍ ഒത്തുകൂടിയ യൂറോപ്യന്‍ രാജ്യ തലവന്മാര്‍ അടിച്ചു പിരിഞ്ഞു; ജര്‍മ്മന്‍ ചാന്‍സലര്‍ വേഗം സ്ഥലം വിട്ടതോടെ അമേരിക്ക ഇല്ലാതെ സുരക്ഷയില്ലെന്ന് പ്രമേയം; യൂറോപ്പിലെ അമേരിക്കന്‍ സേനയെ പിന്‍വലിച്ച്  തിരിച്ചടിക്കാന്‍ ട്രംപും
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള യോഗം; വിയോജിപ്പറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി; സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ
പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കാര്യവട്ടം ഗവണ്‍മെന്റ് കോളജിലും റാഗിങ് പരാതി; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ക്കെതിരെ പരാതി; റാഗിങ് സ്ഥിരീകരിച്ച് കോളേജ് ആന്റി റാഗിങ് കമ്മിറ്റി
അവള്‍ സെന്‍ട്രല്‍ ഗവര്‍മെന്റ് ജോലിക്കാരിയായി, ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമില്‍ കണ്ടു; ചിലപ്പോള്‍ ഈ ഫോട്ടോ കാണുമ്പോള്‍ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും; ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥന്; ആനകളെ നൂറ് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തില്‍; പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിര്‍ത്തി; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി കോടതി
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
പിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല; കളരിപ്പയറ്റ് ഒഴിവാക്കിയപ്പോള്‍ അതിനെതിരെ ഇടപെടാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തയ്യാറായില്ല; ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദി കായിക സംഘടനകള്‍; കായിക മന്ത്രി വി അബ്ദുറഹിമാന്‍
ക്യാപ്റ്റന്റെ കരുത്തില്‍ കേരളം ശക്തമായ നിലയില്‍; രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ്; 69 റണ്‍സുമായി സച്ചിന്‍ ബേബി ക്രീസില്‍