Right 1ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യം ചൊരിഞ്ഞു; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം; വാഴൂരില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ യുവതി അറസ്റ്റില്ആർ പീയൂഷ്18 Feb 2025 10:19 PM IST
Right 1വീഴ്ചയില്‍ നടുവിന് പരുക്കേറ്റു കിടപ്പിലായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ച് പരിചരിച്ചു; മരണശേഷം ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് പഞ്ചായത്ത് അംഗം; ആരോരും അഭയമില്ലാത്ത ശിവശങ്കരന് നായര്‍ക്ക് മെമ്പറും നാട്ടുകാരും ചേര്‍ന്ന അന്ത്യയാത്ര നല്‍കിയത് ഇങ്ങനെശ്യാം സി ആര്18 Feb 2025 8:21 PM IST
Right 1സെലന്‍സ്കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:25 PM IST
Right 1മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവില! സയന്‍സ് പാര്ക്കിന് 100 കോടി വിലമതിക്കുന്ന 10 ഏക്കര്‍ സൗജന്യമായി വിട്ടുനല്‍കാന്‍ കേരള സര്‍വകലാശാല നീക്കം; മറ്റൊരു സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കെ സിന്‍ഡിക്കേറ്റ് തീരുമാനം സ്വകാര്യ സംരംഭകരുടെ താല്പര്യങ്ങള്ക്ക് വഴങ്ങിയോ? അന്വേഷണവുമായി വിജിലന്‍സ് സര്വകലാശാലയില്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 6:47 PM IST
Right 1ഒരു ഗ്രാമിന് 49 ട്രില്യണ്‍ പൗണ്ട് വില! ഇതാ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പദാര്‍ഥം; സ്പേസ്ഷിപ്പുകളുടെ ഊര്‍ജ്ജ സ്രോതസുകളാക്കാം; അണുബോംബിനെ വെല്ലുന്ന വമ്പന്‍ ബോംബുകള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗിക്കാം; ആന്റിമാറ്റര് നാളെയുടെ താരംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 1:26 PM IST
Right 1രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇട്ട കൂറ്റന്‍ ബോംബുകളുടെ 500 ഇരട്ടി പ്രഹരശേഷി; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലിപ്പം; 2032 ഡിസംബര്‍ 22-ന് ഭൂമിയില്‍ പതിക്കുന്ന അസ്ട്രോയിഡ് സര്‍വ നാശം വിതക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:37 AM IST
Right 1ബ്രിട്ടനില്‍ നിന്ന് അവധിക്കെത്തിയ ഇന്ത്യന്‍ വംശജ കാമുകനുവേണ്ടി ഭര്‍ത്താവിനെ ബിരിയാണിയില്‍ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്നു; ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി മകന്റെ മൊഴിമാറ്റം പ്രതീക്ഷിച്ച് അപ്പീലിന്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:11 AM IST
Right 1ബ്രോങ്കൈറ്റിസ് നിയന്ത്രിച്ചെങ്കിലും ശ്വാസകോശം പൂര്‍ണമായും സുഖപ്പെട്ടില്ല; രോഗബാധിതനായ പോപ്പ് ഫ്രാന്‍സിസ് ആശുപത്രിയില്‍ തന്നെ തുടരുന്നു; ബുധനാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കുന്നത് മാറ്റിവെച്ചുമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:36 AM IST
Right 1അടിവസ്ത്രം മാത്രം ധരിച്ചുള്ള പരസ്യ വിചാരണ; ബെല്‍റ്റും മൊബൈല്‍ ഫോണ്‍ ചാര്ജറുമുപയോഗിച്ചുള്ള ക്രൂര മര്‍ദനം; ഒരു തുള്ളി വെള്ളം പോലും നല്‍കാത്ത സഹപാഠികളുടെ കൊടും ക്രൂരത: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്: നീതി കിട്ടാതെ കുടുംബംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 8:17 AM IST
Right 1ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചത് മഹാപാതകം! 19 കാരിയുടെ തലക്ക് 8 കോടി രൂപ വിലയിട്ട് ചൈനീസ് ഭരണകൂടം; ഹോങ്കോങില്‍ ജനിച്ച 'ക്ലോയി ച്യൂങ്' യുകെയില്‍ കഴിയുന്നത് ജീവല്ഭയത്തോടെന്യൂസ് ഡെസ്ക്18 Feb 2025 7:46 AM IST
Right 1പ്രത്യേക ഡ്രസ്കോഡ് വച്ച് ഒരാള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയില്ല; മോശമായ വസ്ത്രം ധരിച്ച് പുറത്തുപോയിട്ടില്ല; ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെയാണ് ഇതിങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തീരുമാനമെടുത്തത്; ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ഹണി റോസ്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:16 AM IST
Right 1മോഷണ കേസില്‍ റിജോയുടെ അറസ്റ്റില്‍ കടുത്ത ഷോക്കില്‍ കുവൈത്തില്‍ നഴ്സായ ഭാര്യ; പൊട്ടിക്കരഞ്ഞ് ആകെ തകര്‍ന്ന നിലയില്‍; പിതാവിനെ തേടി പോലീസ് എത്തിയ കാഴ്ച്ചകണ്ട് നടുങ്ങി കുട്ടികളും; ബാങ്ക് മോഷണം നടത്താനുള്ള റിജോയുടെ കുരുട്ടുബുദ്ധിയില്‍ ആകെ തകര്‍ന്നത് കളിചിരികളുമായി മുന്നോട്ടു പോയിരുന്ന കുടുംബംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 6:33 AM IST