Right 1 - Page 42

സിനിമയെടുക്കാന്‍ വരുന്ന നിര്‍മ്മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും; നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറയ്ക്കാന്‍ സാധിക്കും; വേണു കുന്നപ്പിള്ളി
ഇറച്ചി സൗജന്യമായി നല്‍കിയില്ല; ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരന്‍; സാരിയില്‍ പൊതിഞ്ഞ് ജീര്‍ണിച്ച നിലയില്‍; പ്രതിയെ അറസ്റ്റ് ചെയ്തു
സംഗീതത്തിന് അതിരുകളില്ല; അത് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു; ദേവരയിലെ ചുട്ടമല്ലേ ഗാനം ആലപിച്ച് എഡ് ഷീരന്‍; കരഘോഷത്തോടെ സ്വീകരിച്ച് പ്രേക്ഷകര്‍
തെരുവ് നായയെ വെടിവെച്ച് മുത്തച്ഛന്‍; ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരനില്‍; ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയില്‍ ബുള്ളറ്റ്; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം പരിക്ക്
അച്ഛന്‍ തന്റെ വീടും കൃഷിയിടവും മകളുടെ പേരില്‍ മാത്രം എഴുതി നല്‍കി; ഇതിന്റെ പേരില്‍ വീട്ടില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കി സഹോദരന്‍; പ്രകോപിതനായി അച്ഛനെയും സഹോദരിയെയും മൂന്ന് വയസുള്ള മകളെയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ്; പ്രതി പിടിയില്‍; സംഭവം യുപിയില്‍
എയര്‍ ഇന്ത്യ പോയ വഴിയേ ഇന്‍ഡിഗോ എത്തിയേക്കും; പക്ഷെ മലയാളികള്‍ക്ക് നേട്ടമാകാന്‍ സാധ്യത കുറവ്; സമ്മറിലേക്ക് എത്തുന്ന ഫ്ളൈറ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായാല്‍ നേരിട്ടുള്ള സര്‍വീസിന് സാധ്യത തള്ളാനാകില്ല; മാഞ്ചസ്റ്ററും ഹീത്രൂവും ഇന്‍ഡിഗോ നോട്ടം വയ്ക്കുമ്പോള്‍ പ്രതീക്ഷകളോടെ യുകെ മലയാളികള്‍; കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു
ഗള്‍ഫില്‍ നിന്നും പറന്നിറങ്ങാന്‍ കോയമ്പത്തൂരിനെ തിരഞ്ഞെടുത്തതും പോലീസ് പടിക്കില്ലെന്ന പ്രതീക്ഷയില്‍; ലുക്കൗട്ട് നോട്ടീസുകാരന്‍ ലാന്‍ഡ് ചെയ്തതും കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശിയെ കാറിടിച്ചു കൊന്നും ദൃഷാനയെ കോമയെന്ന തീരാ ദുരിതത്തിലാക്കിയും മുങ്ങിയ ഷെജിലിന് കൈവിലങ്ങ് വീണു; വിമാനത്താവളത്തിലെ അറസ്റ്റ് അപകടത്തിന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ ശേഷിക്കെ
കുഞ്ഞിന് കുറുക്ക് ഉണ്ടാക്കാന്‍ വീട്ടുകാര്‍ കവര്‍പൊട്ടിച്ചു; കണ്ടത് രണ്ട് ചത്ത പല്ലികളെ; അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതംപൊടിയിലാണ് പല്ലികളെ കണ്ടത്തെിയത്; പരാതി നല്‍കി