Right 1 - Page 41

ഓവല്‍ ഓഫീസില്‍ ഡോ. മെഹ്‌മെത് ഓസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണ സംഭവങ്ങള്‍;   ഡോ. ഓസിന്റെ കുടുംബാംഗം കുഴഞ്ഞുവീണു; ചടങ്ങ് പെട്ടെന്ന് അവസാനിപ്പിച്ച് ട്രംപിന്റെ ഇടപെടല്‍
തോക്കുകള്‍ ചുഴറ്റിയും വെടിയുണ്ടകള്‍ താലോലിച്ചും ഇന്‍സ്റ്റയില്‍ റീല്‍ ഷോ; പൊലീസ് പിടികൂടിയപ്പോഴുള്ള ചിത്രം പോസ്റ്റ് ചെയ്തും ആഘോഷം; പ്രമുഖ ഗൂണ്ടാത്തലവനോട് പ്രണയം; ഭാര്യയുടെ വലംകൈ; വടക്ക്-കിഴക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച 17 കാരന്റെ കൊലപാതകത്തില്‍ കുടുങ്ങി; ആരാണ് സിക്ര എന്ന ലേഡി ഡോണ്‍?
ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍
പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും പ്രണയത്തിലായി; ഒരുമിച്ച് ജീവിക്കാന്‍ മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭക്ഷ്യവിഷബാധ നാടകം പൊളിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അധ്യാപികയായ യുവതിയും കാമുകനും അറസ്റ്റില്‍
ലോകത്തെ മാറ്റി മറിക്കുമ്പോള്‍ ചുറ്റുമുള്ള സമൂഹത്തെ സഹായിക്കാന്‍ മറക്കരുത്; ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ഉപദേശം തന്റെ ജീവിതത്തെ സ്വാധീനിച്ചത് വിവരിച്ച് സെല്‍സ്ഫോഴ്സിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക് ബെനിയോഫ്
ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ഉണ്ടെന്ന് പറഞ്ഞ ഇന്ത്യക്കാരന്റെ വിസ ഇന്റര്‍വ്യൂ ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് യുഎസ് എംബസ്സി; വിസ നിരസിച്ചതിനെതിരെ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
അഴിമതി പുറത്തു കൊണ്ടുവരാന്‍ സംസാരിക്കുന്നത് ഗൂഢാലോചനയല്ല; ഈ ആരോപണം മുമ്പും ഉന്നയിച്ചു; തുടര്‍ന്ന് 5-11-2016ല്‍ വക്കീല്‍ നോട്ടീസ് അയച്ചു; ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് 10-11-2016 ല്‍ മറുപടിയും തന്നു; കെ എം എബ്രഹാമിനെ പൊളിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; മുഖ്യമന്ത്രി വിശ്വസ്തനെ പുറത്താക്കുമോ?
പറഞ്ഞതെല്ലാം എഴുതി എടുത്ത ചീഫ് സെക്രട്ടറി; മറ്റു രണ്ടു ജീവനക്കാരും എല്ലാം കുറിച്ചെടുത്തു; ആ ഹിയറിംഗ്  പ്രൊഫഷണലിസത്തിന്റേത്; ഗൗരവം വിടാതെ മൊടയില്ലാത്ത നടപടികള്‍; ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ തീരുമാനം; പ്രശാന്തിനെ തിരിച്ചെടുക്കേണ്ടി വരും; പ്രെമോഷന്‍ നല്‍കാതിരിക്കാന്‍ കുതന്ത്രം?
ചടയമംഗലത്ത് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഗവി ടൂര്‍ പാക്കേജ് ബസ് മൂഴിയാര്‍ വനത്തില്‍ കേടായി; യാത്രക്കാര്‍ വനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം; പകരമെത്തിച്ച് ബസിനും തകരാര്‍; മൂഴിയാറില്‍ എത്തിച്ചത് ലൈന്‍ ബസില്‍; 38 പേര്‍ക്കും പണം തിരികെ നല്‍കും
സംസ്ഥാനത്തെ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍; ഒരു സൂപ്പര്‍താരം ഈ ചാക്കോയുടെ സംരക്ഷകനെന്നും ആക്ഷേപം; പഴയ ലഹരിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഈ സൂപ്പര്‍ താരം; ആരോപണവുമായി ഡോ. കെ. എസ്.രാധാകൃഷ്ണന്‍
ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു; ലൈംഗിക ചുവയോടെ സംസാരിച്ചു; വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു കൂടെ വന്നു;  ലഹരി ഉപയോഗത്താല്‍ കണ്ണുകള്‍ തടിച്ചിരുന്നു; വിന്‍സി അലോഷ്യസിന്റെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി