Right 1'വല്യ ഡെക്കറേഷന് ഒന്നും വേണ്ട, സുധാമണി': 72ാം പിറന്നാളിന് മാതാ അമൃതാനന്ദമയിയെ സര്ക്കാര് ആദരിച്ചതിനെ വിമര്ശിച്ച് പി ജയരാജന്റെ മകന് ജെയ്ന് രാജിന്റെ പോസ്റ്റ്; അനുകൂലിച്ചും എതിര്ത്തും സോഷ്യല് മീഡിയയില് കമന്റുകള്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 4:20 PM IST
Right 1കുട്ടിയുടെ ഡിഎന്എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില് വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്ഥ പിതാവ് ആരെന്ന ചോദ്യം ഉയര്ന്നതോടെ കേസ് കൂടുതല് സങ്കീര്ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 3:22 PM IST
Right 1പ്രതികള്ക്കെതിരെ 41 സ്പിറ്റ് ചാര്ജുകള് കോടതിയില് സമര്പ്പിക്കാന് തീരുമാനിച്ചെങ്കിലും ഇനിയും 10 അനുബന്ധ കുറ്റപത്രങ്ങള് സമര്പ്പിക്കാനുണ്ട്; അന്വേഷണം തീര്ന്നിട്ടും വിചാരണ അട്ടിമറിക്കാന് അണിയറ നീക്കം സജീവം; മുട്ടില് മരം മുറിയില് റിപ്പോര്ട്ട് ചാനല് ഉടമകള്ക്ക് വേണ്ടിയുള്ള കളികള് സജീവം; നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചതിലുണ്ട് അട്ടിമറി തെളിവ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:30 PM IST
Right 1ആഗോള നയതന്ത്രത്തില് ലിംഗസമത്വ പ്രസക്തി ചര്ച്ചയാക്കിയ ഗിറ്റാറിസ്റ്റ്; ഇന്സ്റ്റയിലും ട്വിറ്ററിലും സജീവം; ഐക്യരാഷ്ട്ര സഭയില് ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി; യൂറോപ്പിലെ അനുഭവ സമ്പത്തുമായി എത്തിയ പെണ് കരുത്ത്; ഓപ്പറേഷന് സിന്ദുറിനെ വിശദീകരിച്ച സോഫിയയുടേയും വ്യോമികയുടേയും അതേ മനക്കരുത്ത്; ആ ചടുലതയില് തകര്ന്ന് തരിപ്പണമായി പാക്കിസ്ഥാന്; ശത്രുരാജ്യത്തെ യുഎന്നില് തകര്ത്ത പെറ്റല് ഗഹ് ലോട്ടിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:09 PM IST
Right 1എണ്ണായിരം മീറ്ററിന് മുകളിലെ വായുവിലുളളത് സാധാരണ ഓക്സിജന്റെ മൂന്നിലൊന്ന് മാത്രം; ഇവ മനുഷ്യശരീരത്തിന് ഒരിക്കലും പൊരുത്തപ്പെടാന് കഴിയാത്തത്ര നേര്ത്തതും; ഈ പ്രതിസന്ധികളെ വകവയ്ക്കാതെ മുമ്പോട്ട് പോയി; ഓക്സിജന് സിലിണ്ടര് ഇല്ലാതെ എവറസ്റ്റ് കൊടുമുടി കയറി പോളിഷ് പര്വ്വതാരോഹകന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:10 AM IST
Right 1വാട്സാപ്പില് തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന് മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന് പൊള്ളാച്ചിയില്'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:30 AM IST
Right 1'ഒരു ദശാബ്ദത്തോളം ഒസാമ ബിന് ലാദന് അഭയം നല്കിയ രാജ്യം; എത്ര നുണകള് ആവര്ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല; ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല; അതാണ് വിജയമെങ്കില് നിങ്ങളത് ആസ്വദിച്ചോളൂ'; യുഎന്നില് പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര് ഇന്ന് മറുപടി നല്കുംസ്വന്തം ലേഖകൻ27 Sept 2025 10:29 AM IST
Right 1ഫലസ്തീനികളെ നിരീക്ഷിക്കാന് ഇസ്രയേല് ഉപയോഗിക്കുന്നത് ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ; തെളിവ് കിട്ടിയതോടെ ഇസ്രായേല് സൈന്യത്തിനായുള്ള ഒരു കൂട്ടം സേവനങ്ങള് നിര്ത്തലാക്കി മൈക്രോസോഫ്റ്റ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:16 AM IST
Right 1അമേരിക്കയിലെ വീട് സന്ദര്ശിക്കാനോ കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും ഉചിതമായ യാത്രയയപ്പ് നല്കാനോ കഴിഞ്ഞില്ല; ഹര്ജിത് കൗറിനെ നാടുകടത്തി ട്രംപ് സര്ക്കാര്; കാളിഫോര്ണിയയില് അടക്കം സിഖുക്കാരുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:09 AM IST
Right 1ഫലസ്തീനികള്ക്ക് ജറുസലേമില് നിന്ന് ഒരു മൈല് അകലെ ഒരു രാഷ്ട്രം നല്കുന്നത് സെപ്റ്റംബര് 11 ന് ശേഷം അല്-ഖ്വയ്ദയ്ക്ക് ന്യൂയോര്ക്ക് നഗരത്തില് നിന്ന് ഒരു മൈല് അകലെ ഒരു രാഷ്ട്രം നല്കുന്നത് പോലെ; ഹമാസ് ഭീകരര് കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു; ഇവര്ക്കാണോ ഒരു രാഷ്ട്രം നല്കാന് ആഗ്രഹിക്കുന്നത്? യുഎന്നില് കത്തിക്കയറി നെതന്യാഹൂ; ബ്രിട്ടണ് അടക്കം വിമര്ശന ഇരമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:10 AM IST
Right 1മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം: അമ്മ; മാതാ അമൃതാനന്ദമയി ദേവിക്ക് സംസ്ഥാന സര്ക്കാറിന്റെ ആദരം; ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില് തെളിയിക്കാന് അമ്മയ്ക്ക് കഴിഞ്ഞു: സജി ചെറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 11:08 PM IST
Right 1പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ; മത്സര ശേഷമുള്ള ക്യാപ്റ്റന്റെ പഹൽഗാം പ്രസ്താവനയും, പാക്ക് ബൗളറുടെ 'ആംഗ്യ'വും അതിരുകടന്നത് തന്നെ; കുറ്റം നിഷേധിച്ചതിന് പിന്നാലെ വടിയെടുത്ത് ഐസിസി; ഹാരിസ് റൗഫിനും സൂര്യകുമാർ യാദവിനും മാച്ച് ഫീയുടെ 30 ശതമാനം പിഴ; സാഹിബ്സാദ ഫർഹാ 'ഗൺ സെലിബ്രേഷ'ന് ശാസനസ്വന്തം ലേഖകൻ26 Sept 2025 8:38 PM IST