Right 1ത്രീ,ടു,വൺ..ലിഫ്റ്റ് ഓഫ്..!!; ശ്രീഹരിക്കോട്ടയിൽ നിന്നും ഇതാ..മറ്റൊരു നാഴികക്കല്ല്; ഏറ്റവും കരുത്തുറ്റ എൽവിഎം മൂന്ന് എം 5 വിജയകരമായി വിക്ഷേപിച്ചു; ഗ്രൗണ്ടിൽ നിന്ന് ഞൊടിയിടയിൽ കുതിച്ചുയർന്ന് ആ റോക്കറ്റ്; വിക്ഷേപിച്ചത് നാവിക സേനയുടെ സിഎംഎസ് 03 ഉപഗ്രഹംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 6:06 PM IST
Right 1'ഫുട്‌ബോള്‍ മിശിഹ' കൊച്ചിയില്‍ വരാത്തതില്‍ നിരാശരായ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; മെസിയുടെ ഡിസംബറിലെ 'ഗോട്ട് ടൂര്‍ 2025' ല്‍ ഹൈദരാബാദ് കൂടി ഉള്‍പ്പെടുത്തി; ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുക്കും; ടിക്കറ്റ് വില്‍പ്പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് സംഘാടകന്‍ സതാദ്രു ദത്ത; ഡിസംബര്‍ 15-ന് പ്രധാനമന്ത്രിയുമായി മെസ്സിയുടെ കൂടിക്കാഴ്ചയുംമറുനാടൻ മലയാളി ഡെസ്ക്2 Nov 2025 3:51 PM IST
Right 1നിക്ഷേപം തിരിച്ചു ചോദിച്ച എല്ലുരോഗ വിദഗ്ധന്റെ എല്ലു നുറുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബിജെപി ഭാരവാഹി; സ്വന്തം സംഘത്തിലൂടെ നിക്ഷേപം മുക്കുന്നയാള്‍ തിരുവിതാംകൂറിലെ വായ്പ തിരിച്ചടക്കുന്നില്ല; തിരുവനന്തപുരത്തെ താക്കോല്‍ സ്ഥാനക്കാരനും വില്ലന്‍; എംഎസ് കുമാര്‍ തല്‍കാലം മൗനത്തിലേക്ക്; സഹകരണ ചതിയില്‍ നിറയുന്നത് ഗുരുവിനെ വഞ്ചിച്ച ശിഷ്യന്സ്വന്തം ലേഖകൻ2 Nov 2025 11:09 AM IST
Right 1വീഡിയോ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ ലൈറ്റുകൾ ഓഫാക്കാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കം; മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; 24കാരൻ പിടിയിൽസ്വന്തം ലേഖകൻ2 Nov 2025 11:06 AM IST
Right 1ഈജിപ്ഷ്യൻ രാജാവ് ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം; പ്രദർശനത്തിന് വയ്ക്കുന്നത് ശവകുടീരത്തിൽ കണ്ടെത്തിയ 5500 വസ്തുക്കൾ; 4,500 വർഷം പഴക്കമുള്ള ശവസംസ്കാര ബോട്ടും നിധിശേഖരയും മ്യൂസിയത്തിലെ പ്രധാന ആകർഷണംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:52 AM IST
Right 1രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വിറ്റ് യുകെ മൂലധന നേട്ട നികുതി ഒഴിവാക്കി ലാഭമുണ്ടാക്കും; ഇനി അത് നടക്കില്ല; യുകെയിലെ സ്വത്തുക്കള്‍ വിറ്റ് നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറുന്നവര്‍ക്ക് 20 ശതമാനം അധിക നികുതി ചുമത്തും; ബ്രിട്ടണില്‍ നികുതി ചര്‍ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:43 AM IST
Right 1കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്; ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം; അല്ലെങ്കില്‍ പെണ്ണാവണം: സലാമിന്റെ ഈ പ്രസംഗത്തില്‍ പാണക്കാടിന് പോലും അതൃപ്തി; ശാസിച്ച് കുഞ്ഞാലിക്കുട്ടി; യുഡിഎഫിലും വിരുദ്ധാഭിപ്രായം; വാഴക്കാട്ടെ വാവിട്ട വാക്ക് ചര്‍ച്ചയാക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:25 AM IST
Right 1രാത്രി നിർമ്മാണത്തിലിരുന്ന വീടിന് നേരെ ഗ്രനേഡ് ആക്രമണം; പിന്നാലെ ക്രീറ്റിലെ മലയോര ഗ്രാമമായ വോറിസിയയിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്; അക്രമം അഴിച്ചു വിട്ടത് എ.കെ 47 റൈഫിളുകളും ഷോട്ട്ഗണ്ണുകളുമായി എത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ കുടുംബ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:13 AM IST
Right 1ആവശ്യസമയങ്ങളിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാം; അനാവശ്യമായ ഡിജിറ്റൽ ഉപയോഗം കുറയ്ക്കാം; കുട്ടികളിലെ സ്ക്രീൻ സമയം നിയന്ത്രിക്കാൻ പുതിയൊരു മാർഗ്ഗവുമായി മാതാപിതാക്കൾ; ലാൻഡ്‌ലൈൻ ഫോണുകൾ വീണ്ടും വീടുകളിലേക്ക് തിരിച്ചെത്തുമ്പോൾമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:22 AM IST
Right 1രാവിലെ വീട്ടില്‍ നിന്നും ഇന്നോവാ കാറില്‍ ഇറങ്ങി; വഴിയില്‍ നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി; പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികം; ആ കാര്‍ കൊച്ചിയില്‍ കടന്നിരുന്നുവെങ്കില്‍ ദുരന്തം കൂടുമായിരുന്നു; പ്രശ്‌നമുണ്ടാക്കിയത് അബ്ദുള്‍ റഷീദിന്റെ കാര്‍; ചെറായിയില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 7:03 AM IST
Right 1നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സൈനികമായി ഇടപെടാന്‍ അമേരിക്ക നിര്‍ബന്ധിതരാകും; നൈജീരിയയെ 'പ്രത്യേക ശ്രദ്ധ വേണ്ട രാജ്യം'; നിലപാട് കടുപ്പിച്ച് ട്രംപ്; നൈജീരിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 6:32 AM IST
Right 1ഗ്രീൻ ആപ്പിൾ കയറ്റി വന്ന കൂറ്റൻ കണ്ടെയ്നർ ട്രക്ക്; ലെവൽ ക്രോസിന് മുന്നിലെത്തിയതും വൻ അബദ്ധം; ബാരിയറുകൾക്ക് ഇടയിൽപ്പെട്ട് കുടുങ്ങി ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഞൊടിയിടയിൽ കുതിച്ചെത്തിയ ട്രെയിൻ ഉഗ്ര ശബ്ദത്തിൽ കണ്ടെയ്നറിലേക്ക് ഇടിച്ചുകയറി; ആകാശത്ത് ചിതറിത്തെറിച്ച് പഴങ്ങൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ചമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:43 PM IST