Right 1വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന് സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?ശ്യാം സി ആര്22 April 2025 1:52 PM IST
Right 1പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന് പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:57 PM IST
Right 1പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ലഎം റിജു22 April 2025 12:41 PM IST
Right 1ആള്‍മാറാട്ടം നടത്തി ലിങ്കുകള്‍, മാല്‍വെയറുകള്‍ വഴി സൈബര്‍ ആക്രമണം; 1.8 ബില്ല്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കുള്ള അടിയന്തര മുന്നറിയിപ്പ്; ജിമെയില്‍ ഉപയോക്താക്കളെ കുഴക്കി ഫിഷിങ് ആക്രമണം; വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന് കരുതലെടുക്കാംമറുനാടൻ മലയാളി ഡെസ്ക്22 April 2025 12:30 PM IST
Right 1പ്രസംഗം തടസ്സപ്പെടുത്തി ആണ്‍കുട്ടി; ഷേക്ക് ഹാന്‍ഡ് കൊടുത്ത കൈവിടാതെ സ്ത്രീ; തൊപ്പി പറന്നപ്പോള്‍ പൊട്ടിച്ചിരി; കന്യാസ്ത്രീകള്‍ വളഞ്ഞപ്പോള്‍ ഞെട്ടല്‍: പോപ്പ് പദവിയില്‍ ആശയകുഴപ്പം ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് ചിരിച്ചു കൊണ്ട് നേരിട്ടതിങ്ങനെമറുനാടൻ മലയാളി ഡെസ്ക്22 April 2025 11:13 AM IST
Right 1അടുത്ത പോപ്പ് ആകുമെന്ന് കണാക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഒന്‍പത് പേര്; ചര്‍ച്ചകള്‍ മുഴുവന്അവസാന നിമിഷം വരെ ആരും അറിയാത്ത രഹസ്യത്തെ കുറിച്ച്; ആ ലിസ്റ്റില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി ഒരു കര്ദിനാള്മറുനാടൻ മലയാളി ഡെസ്ക്22 April 2025 9:46 AM IST
Right 1ചേറ്റൂരിനെ ഞങ്ങളിങ്ങ് എടുക്കുവാ..! ഗുജറാത്തില്‍ പട്ടേലിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കേരളത്തില്‍ മുന്‍ എഐസിസി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍നായരെ ലക്ഷ്യമിട്ട് ബിജെപി നീക്കം; പാലാട്ട് തറവാട്ടില്‍ സുരേഷ് ഗോപി എത്തിയതോടെ അപകടം മണത്ത് കോണ്‍ഗ്രസ്; കെപിസിസി ആസ്ഥാനത്ത് ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ22 April 2025 7:26 AM IST
Right 1താന്‍ ഒരു ബന്ദിയെപ്പോലെ ജീവിക്കുകയാണ്; ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ്; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭാര്യയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍; ഓം പ്രകാശ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗമെന്നും പല്ലവിയുടെ വാദംമറുനാടൻ മലയാളി ബ്യൂറോ22 April 2025 6:47 AM IST
Right 1അവസാന ഈസ്റ്റര്‍ കണ്ട് മടങ്ങാന്‍ മോഹിച്ചു; ദൈവം ആ പ്രാര്‍ത്ഥനക്കായി കാത്തിരുന്നു; മരണത്തിന് തൊട്ടു മുന്‍പ് കാല് കഴുകിയും ജയില്‍ സന്ദര്‍ശിച്ചും ഔദ്യോഗിക സന്ദര്‍ശകരെ കണ്ടും വിശ്വാസികളെ അഭിവാദ്യം ചെയ്തും കടമ നിറവേറ്റി: വില്‍ പവറില്‍ മരണം വൈകിപ്പിച്ച വിശുദ്ധന്മറുനാടൻ മലയാളി ഡെസ്ക്22 April 2025 6:06 AM IST
Right 1മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്ന കടലിക്കുന്ന് മലയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു; സ്ഥലത്തു വന്ന പോലീസിന്റെ അടക്കം വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞു; പ്രക്ഷോഭം ശക്തമാകുംശ്രീലാല് വാസുദേവന്‍20 April 2025 7:03 PM IST
Right 1മുട്ടില്‍ ഇഴഞ്ഞും കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും ഭിക്ഷയാചിച്ചും സഹനസമരം നടത്തിയ വനിത സിപിഒ ഉദ്യോഗാര്‍ഥികള്‍ കണ്ണീരോടെ മടങ്ങിയത് കഴിഞ്ഞ ദിവസം; രാജ്യത്ത് ഏറ്റവും അധികം പിഎസ് സി നിയമനം കേരളത്തിലെന്ന് ഭരണനേട്ട ലഘുലേഖ; 9 വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ബുക്ക്ലെറ്റുംമറുനാടൻ മലയാളി ബ്യൂറോ20 April 2025 6:11 PM IST
Right 1സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും എതിരായ വിവാദ പരാമര്‍ശങ്ങള്‍; ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്; പരമോന്നത കോടതിയെ അപകീര്‍ത്തിപ്പെടുത്താനും അശാന്തിയും അക്രമവും സൃഷ്ടിക്കാനും ലക്ഷ്യമിട്ടുളള പരാമര്‍ശങ്ങളെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ20 April 2025 3:33 PM IST