Right 1വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്; നിലപാട് വ്യക്തമാക്കി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ17 May 2025 5:42 PM IST
Right 1കുറച്ചുനേരം 'ടീ ബ്രേക്ക്' എന്ന് ബസ് ഡ്രൈവർ; നല്ല സ്പോട്ട് നോക്കി പാർക്ക് ചെയ്തു; ഒരു യാത്രക്കാരൻ ചായ കുടിക്കാൻ ഇറങ്ങിയതും ട്വിസ്റ്റ്; റോഡിൽ ചിതറി വീണത് ലക്ഷങ്ങൾ; പെറുക്കാൻ ഓടിക്കൂടി നാട്ടുകാർ; ദൃശ്യങ്ങൾ കണ്ട പോലീസ് ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ17 May 2025 4:19 PM IST
Right 1മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽ നിന്നും പണം തട്ടി; അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞത് മരണവാർത്ത; അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത; കേസിൽ പോലീസിന്റെ സംശയങ്ങൾ തെറ്റിയില്ല; ഒടുവിൽ സിനിമ നടനെന്ന വ്യാജേന കൊടെെക്കനാലിൽ കഴിയവേ പിടിയിൽ; പാലക്കാട്ടെ 'മുക്കുപണ്ടം ചതി' പുറത്ത് കൊണ്ട് വന്നത് പോലീസ് ബുദ്ധിമറുനാടൻ മലയാളി ബ്യൂറോ17 May 2025 3:52 PM IST
Right 1ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി; മരണത്തെ മുഖാമുഖം കണ്ട് ഞെട്ടിവിറച്ച യാത്രക്കാര്‍; അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശ്വാസം; യാത്രക്കാര്‍ ഭയന്നുവിറച്ച ലാന്‍ഡിംഗ് നടന്നത് തായ്വാനിലെ കാവോസിയുങ് അന്താരാഷ്ട്ര വിമാനത്താവളത്തില്മറുനാടൻ മലയാളി ഡെസ്ക്17 May 2025 1:14 PM IST
Right 1എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്‍കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്മറുനാടൻ മലയാളി ഡെസ്ക്17 May 2025 12:16 PM IST
Right 1അതിസുന്ദരിയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ കണ്ടെപ്പോള്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രിക്ക് ഇളക്കം! ജോര്‍ജ്ജിയ മെലൂണിയുടെ മുന്നില്‍ മുട്ടുകുത്തി എഡി റാമ; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്മറുനാടൻ മലയാളി ഡെസ്ക്17 May 2025 11:55 AM IST
Right 1ചാരായവുമായി പിടിയിലായ കൂട്ടാളിയെ ഇറക്കാന്‍ 2009 ല്‍ ചിറ്റാര്‍ എക്സൈസ് ഓഫീസ് ആക്രമണം; ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് സിനിമ തീയറ്ററിലേക്ക് കണക്ഷന്‍ കൊടുക്കാത്തതിന് കെഎസ്ഇബി എന്‍ജിനീയര്‍ക്ക് അസഭ്യവര്‍ഷം; തഹസില്‍ദാരോടുള്ള ഭിന്നതയില്‍ ടൂര്‍ പോയ ജീവനക്കാരെ മോശക്കാരാക്കി ചിത്രീകരണം; ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോട് എന്താണിത്ര കലിപ്പ്?മറുനാടൻ മലയാളി ബ്യൂറോ17 May 2025 11:25 AM IST
Right 1പ്ലസ് വണ്ണിന് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടോ? മെയ് 17 ന് കൊച്ചിയിലേക്ക് വാ; ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ സ്‌കോളര്‍ഷിപ്പോടെ ബി.എസ്.സി നഴ്‌സിങിന് ചേരാന്‍ അവസരംമറുനാടൻ മലയാളി ഡെസ്ക്15 May 2025 8:41 PM IST
Right 1ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണ പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെ ട്രംപിന്റെ പാര; ഏറ്റവും ഉയര്‍ന്ന ചുങ്കം ചുമത്തുന്ന ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്നും അവര്‍ അവരുടെ കാര്യം നോക്കട്ടേ എന്നും ടിം കുക്കിനോട് യുഎസ് പ്രസിഡന്റ്; ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം കൂട്ടുമെന്ന് ട്രംപ് പറഞ്ഞതോടെ കമ്പനിയുടെ നിലപാടറിയാന്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ15 May 2025 4:53 PM IST
Right 1ജീവന്‍ പണയം വച്ചും ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച മരുഭൂമിയുടെയും പുരാതന നഗരങ്ങളുടെയും മാസ്മരിക സൗന്ദര്യം ആസ്വദിക്കാന്‍ അതിസാഹസികര്‍; ടിക് ടോക്കില്‍ ഹിറ്റായതോടെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യത്തേക്ക് വര്‍ഷന്തോറും 90,000 ടൂറിസ്റ്റുകള്മറുനാടൻ മലയാളി ഡെസ്ക്15 May 2025 4:05 PM IST
Right 1ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് പിതാവിന് ഇല്ലാത്ത തലക്കനമോ? പിതാവിന്റെ പണം വാങ്ങാതെ ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഫീബി ഗേറ്റ്സിനെതിരെ ആരോപണം; സൂപ്പര്‍ റിച്ച് കിഡ് സംസ്‌ക്കാരത്തോടെ പെരുമാറ്റമെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്15 May 2025 2:33 PM IST
Right 1പൊലീസ് സേനയില്‍ കേട്ടുകേള്‍വി ഇല്ല; കുറ്റാരോപണ മെമ്മോ പോലും നല്‍കിയില്ല; പി വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അസാധാരണ നടപടി; സസ്പന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെത്തി; വിചിത്ര സംഭവം ഇങ്ങനെകെ എം റഫീഖ്12 May 2025 10:26 PM IST