Right 1ഓപ്പറേഷന് സിന്ദൂറിനിടെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; മധ്യസ്ഥ ചര്‍ച്ചക്കായി യുഎസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എസ് ജയ്ശങ്കര്; ലോകരാഷ്ട്രങ്ങളോട് വിശദീകരിച്ചു; ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തത് പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങള്‍ മാത്രം; പാക് പൗരന്മാര്ക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും പാര്‍ലമെന്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിസ്വന്തം ലേഖകൻ28 July 2025 7:40 PM IST
Right 1സമസ്ത വഴങ്ങി; സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്തമറുനാടൻ മലയാളി ബ്യൂറോ25 July 2025 6:39 PM IST
Right 1എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്; പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്ക്കാന് തയ്യാറുള്ള, പെണ്‍പ്രശ്നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്: അതാണ് വിഎസ്: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 July 2025 8:18 PM IST
Right 1സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന് കിഴക്കേടത്തിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 July 2025 10:17 PM IST
Right 1നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 8:22 PM IST
Right 1ചെലവേറിയ ആലിംഗനം! കോള്‍ഡ്പ്ലേ ചുംബന ക്യാമറയില്‍ കുടുങ്ങിയ അസ്ട്രോണമര്‍ സിഇഒക്ക് വമ്പന്‍ പണി; അവിഹിതം പൊക്കിയ വീഡിയോ ആഗോള വൈറലായതോടെ ആന്‍ഡി ബൈറണ്‍ അവധിയില്‍; ഇരുവര്‍ക്കുമെതിരെ കമ്പനിയുടെ അന്വേഷണം; സിഇഒയുടെ വിവാഹ മോചനവും ചെലവേറുമെന്ന് സോഷ്യല്‍ മീഡിയന്യൂസ് ഡെസ്ക്19 July 2025 5:45 PM IST
Right 1ലക്ഷദ്വീപിലെ ബിത്ര ദ്വീപ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം; 105 കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ലക്ഷദ്വീപ് എം പിസ്വന്തം ലേഖകൻ19 July 2025 3:48 PM IST
Right 1പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് 'സ്വര്‍ണ്ണം' കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന് 'ജോര്‍ജ് സാര്‍'! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ 'കള്ളനായി സൂപ്പര്‍താരം'; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്പ്രത്യേക ലേഖകൻ19 July 2025 2:05 PM IST
Right 1ഈ വര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തും! ബാബ വാംഗയുടെയും ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമിയുടെയും പ്രചവനം സത്യമാകുമോ? പ്രവചനത്തോടെ ശാസ്ത്രലോകത്തെ വാര്‍ത്താ കൗതുകങ്ങള്‍ക്ക് കാതോര്‍ത്ത് ലോകംമറുനാടൻ മലയാളി ഡെസ്ക്19 July 2025 1:55 PM IST
Right 1എം കെ സ്റ്റാലിന്റെ സഹോദരന് എം.കെ.മുത്തു അന്തരിച്ചു; കരുണാനിധിയുടെ ആദ്യ ഭാര്യയിലെ മകനെ രാഷ്ട്രീയത്തില്‍ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ചത് കരുണാനിധി; പിന്നീട് എംജിആറിനെ നേരിടാന്‍ സിനിമയിലേക്ക് ഇറക്കി; വെള്ളിത്തിരയിലും ശോഭിക്കാതെ വന്നതോടെ കടുത്ത മദ്യപാനിയായി ഒറ്റപ്പെട്ട് മുത്തു; വിയോഗത്തില്‍ അനുശോചിച്ചു സ്റ്റാലിന്മറുനാടൻ മലയാളി ഡെസ്ക്19 July 2025 1:40 PM IST
Right 1'കഴിഞ്ഞ ജന്മത്തില് താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുക്കി തന്നെ കൊലപ്പെടുത്തി; ഭൃഗുമുനി എഴുതിയതെല്ലാം പുനര്ജന്മത്തില് നടന്നു'; പൂര്‍വ്വ ജന്മവും പുനര്ജമത്തെയും കുറിച്ച് പറഞ്ഞ് അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്മറുനാടൻ മലയാളി ഡെസ്ക്19 July 2025 12:51 PM IST
Right 1കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണെന്ന് അയിഷാപോറ്റി; വീണ്ടും പിണറായി മുഖ്യമന്ത്രിയാകണമെന്ന് മുന്നണി പറഞ്ഞാല്‍ യോജിക്കുമെന്ന് പറയുന്ന ജി സുധാകരന്; അപ്പോഴും ഒളിയമ്പുകള്‍ക്ക് കുറവുമില്ല; അയിഷാ പോറ്റിയേയും സുധാകരനേയും തല്കാലം അനുനയിപ്പിക്കില്ല; പക്ഷേ നിരീക്ഷിക്കും; കോണ്‍ഗ്രസ് നീക്കങ്ങളില്‍ സിപിഎം ജാഗ്രതകളിലേക്ക്; അമ്പലപ്പുഴയിലേയും കൊട്ടരക്കരയിലേയും രാഷ്ട്രീയം മാറുമോ?പ്രത്യേക ലേഖകൻ19 July 2025 12:47 PM IST