Singapore - Page 2

മലയാള സിനിമാ സംവിധായകൻ ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി നൽകിയത് ഏഴു കോടിയുടെ റോൾസ് റോയിസ് കള്ളിനൻ; റോൾസ് റോയിസിന്റെ സ്‌പെഷ്യൽ എഡിഷൻ കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിയായി അഭിനി സോഹൻ: സോഹൻ റോയിയുടെ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ
ഹരീഷ് കണാരൻ ഇനി ജീപ്പിൽ പറപറക്കും! ജീപ്പിന്റെ കോംപസിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ കരസ്ഥമാക്കി കോമഡി സിനിമാ താരം; 15 ലക്ഷത്തിന്റെ എസ് യുവി ഓടിക്കാനെന്ന പോലെ കാണാനും അടിപൊളിയെന്ന് ഹരീഷ് കണാരൻ
ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ
മുടിനാര് എഴായ് കീറീട്ട് കെട്ടിയ നരകത്തിലെ പാലം താഴെയുള്ള അഗ്നിച്ചൂടിൽ കത്തിപ്പോവില്ലേ എന്ന് ചോദിച്ച കെ.ടി മുഹമ്മദിന്റെ നാടകം ഇന്ന് കളിക്കാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കാൽനൂറ്റാണ്ട് മുമ്പ് ചോദിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പരിശീലിക്കയാണ്; കിത്താബ് വിവാദത്തിൽ ഉണ്ണി ആർ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ നിലപാടുകൾ ഞെട്ടിപ്പിക്കുന്നത്; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനം
പാക്കിസ്ഥാനിൽ ആസിയാബീബിയുടെ രക്തത്തിനായി ഓടി നടക്കുന്നവരും നിഷ്‌ക്കളങ്കരായ വിശ്വാസികളാണ്; കേരള സർക്കാർ നേരിടുന്ന അതേ പ്രതിസന്ധിയാണ് പാക്കിസ്ഥാനിലും സംഭവിക്കുന്നത്; രണ്ടും അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്; രണ്ടും സുപ്രീംകോടതിക്കെതിരെയാണ്; രണ്ടിലും സർക്കാർ അമ്പരന്ന് നിൽക്കുകയാണ്, രണ്ടിലും ഭക്തർ തെരുവിലിറങ്ങിയിരക്കുകയാണ്; നാണിപ്പിക്കുന്ന സമാനതകൾ; പാക്കിസ്ഥാനിൽ നിന്ന് പമ്പയിലേക്കുള്ള ദൂരം എത്രയാണ്?
ജനഹൃദയം കീഴടക്കാൻ നിരത്തിലെ തമ്പുരാൻ തിരിച്ചു വരുന്നു; ജാവയുടെ 300 സിസി ബൈക്ക് വരുന്നത് പഴമയെ വെല്ലുന്ന മാറ്റങ്ങളോടെ; 70കളിലെ വിന്റേജ് കളക്ഷൻ ഹീറോയുടെ വില 1.89 ലക്ഷം വരെ; ബുള്ളറ്റിന് വെല്ലുവിളിയായി മാറുമോ എന്ന സംശയത്തിൽ വാഹന പ്രേമികൾ; ബൈക്കിന്റെ വരവറിയിച്ചുള്ള മുംബൈയിലെ ചടങ്ങിൽ കണ്ണും നട്ട് രാജ്യം
സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?
ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം
നൂറു കിലോമീറ്റർ കൈവരിക്കാൻ ഈ മിടുക്കന് വേണ്ടത് വെറും മൂന്നര സെക്കണ്ട് ! ആഡംബരത്തിന്റെയും പെർഫോർമൻസിന്റെയും ഫെരാരി രാജകുമാരൻ പോർട്ടോഫിനോ ഇന്ത്യൻ വിപണിയിൽ ; ലംബോർഗിനിക്കും പോർഷേയ്ക്കും വെല്ലുവിളിയായി ഫെരാരിയുടെ പുത്തൻ മോഡൽ
ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം
ഇന്ധന വില ഈ ഭീമന്റെ മുന്നിൽ മുട്ടുമടക്കും ! ഇന്ത്യൻ നിരത്തിൽ ചീറിപ്പായാൻ ഇലക്ട്രിക്ക് ഹൈപ്പർ കാർ വരുന്നു; വസിറാണി ഷുൽ ഒരുങ്ങുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ; ബിഎംഡബ്ലു ഐ8 ന് സമാനമായ ചെയ്‌സ് അടക്കം നിരത്തിലിറങ്ങുന്ന കാറിന്റെ വിലയും മറ്റ് വിവരങ്ങളും ഉടനെന്നറിയിച്ച് കമ്പനി