To Know

മുടിനാര് എഴായ് കീറീട്ട് കെട്ടിയ നരകത്തിലെ പാലം താഴെയുള്ള അഗ്നിച്ചൂടിൽ കത്തിപ്പോവില്ലേ എന്ന് ചോദിച്ച കെ.ടി മുഹമ്മദിന്റെ നാടകം ഇന്ന് കളിക്കാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കാൽനൂറ്റാണ്ട് മുമ്പ് ചോദിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പരിശീലിക്കയാണ്; കിത്താബ് വിവാദത്തിൽ ഉണ്ണി ആർ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ നിലപാടുകൾ ഞെട്ടിപ്പിക്കുന്നത്; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനം
പാക്കിസ്ഥാനിൽ ആസിയാബീബിയുടെ രക്തത്തിനായി ഓടി നടക്കുന്നവരും നിഷ്‌ക്കളങ്കരായ വിശ്വാസികളാണ്; കേരള സർക്കാർ നേരിടുന്ന അതേ പ്രതിസന്ധിയാണ് പാക്കിസ്ഥാനിലും സംഭവിക്കുന്നത്; രണ്ടും അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്; രണ്ടും സുപ്രീംകോടതിക്കെതിരെയാണ്; രണ്ടിലും സർക്കാർ അമ്പരന്ന് നിൽക്കുകയാണ്, രണ്ടിലും ഭക്തർ തെരുവിലിറങ്ങിയിരക്കുകയാണ്; നാണിപ്പിക്കുന്ന സമാനതകൾ; പാക്കിസ്ഥാനിൽ നിന്ന് പമ്പയിലേക്കുള്ള ദൂരം എത്രയാണ്?
സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?
ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം
കേരളത്തിലെ ബിജെപി വളർച്ച മാദ്ധ്യമസൃഷ്ടി; പിടിച്ചതു മുഴുവൻ കോൺഗ്രസ് വോട്ടുകൾ! ബിജെപി കേരളം പിടിക്കുമെന്നത് നോട്ട ഇന്ത്യ ഭരിക്കുമെന്നു പറയുന്നപോലെ; അരുവിക്കര സിൻഡ്രോമിനെ തകർത്ത് ഇടതുപക്ഷം
ഈ അവാർഡ് നിവിൻ പോളി അർഹിക്കുന്നുണ്ടോ? കഥാപാത്രത്തിന്റെ സൗന്ദര്യം മൂലമാണോ മമ്മൂട്ടിയെ തഴഞ്ഞത്? പ്രിയപ്പെട്ട ജോൺപോൾ പ്രതിഭകളെ ഇങ്ങനെ അപമാനിക്കാൻ താങ്കൾ കൂട്ടുനിൽക്കരുതായിരുന്നു! സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പിന്നാമ്പുറ വർത്തമാനം
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്നത് മാദ്ധ്യമങ്ങളോ? ഇവർ ചാനൽ ചർച്ചകളിലെ വൈതാളികർ! എന്തിനാണ് ഇടതുപക്ഷത്ത് ഈ ഇരുമ്പുമറ, മാദ്ധ്യമ മാഫിയയെ പൊളിക്കേണ്ടത് എങ്ങനെ? പത്രാധിപന്മാർക്ക് വംശനാശം വരുന്ന കാലത്ത് ഒരു മാദ്ധ്യമ വിചാരം
ഒരു ഉപതെരഞ്ഞെടുപ്പ് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാകുന്നത് ഇങ്ങനെയാണ്; ഇവിടെ പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ അട്ടിമറിയുന്നു: അരുവിക്കര തെരഞ്ഞെടുപ്പിന്റെ ചില രാഷ്ട്രീയ വിചാരങ്ങൾ
മോദിയുടെ ഭരണത്തിൽ ആർക്കൊക്കെയാണ് നല്ലകാലം വന്നത്? മതഭ്രാന്തന്മാരും കോർപ്പറേറ്റുകളും പൊട്ടിച്ചിരിക്കുമ്പോൾ ജനം കരയുന്നു! സൂക്ഷിക്കുക, ഒരു ഏകാധിപതി ജനിക്കുന്നത് ഇങ്ങനെയൊക്കെയാണ്
മമ്മൂട്ടിയോട് ചെയ്തതുകൊടിയ അനീതി; ഒരു അവാർഡുമില്ലാതെ മുന്നറിയിപ്പിനെ തമസ്‌ക്കരിച്ചത് എന്തുകൊണ്ട്? ഹൗ ഓൾഡ് ആർ യുപോലെയുള്ള പീറ പടങ്ങളെയാണോ ജൂറി പ്രോത്സാഹിപ്പിക്കേണ്ടത്; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം വിമർശിക്കപ്പെടുന്നു