To Know - Page 2

ഐസ്‌ക്രീം... സൂര്യനെല്ലി... അമൃതാനന്ദമയി.... പാമോയിൽ.... ആ കേസുകൾ ഒക്കെ ഏതുവഴിക്കാണ് പോയത്? ബാർകോഴയിലും കൊലയാളി നിസാം കേസിലും നീതി ലഭിക്കുമോ? വരൂ, കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ!
സിപിഐ(എം) ആർഎസ്എസ് ആവുന്നു; ലീഗ് എസ്ഡിപിഐയും! കേരളവും വർഗീയകലാപത്തിന് സജ്ജമാവുന്നോ? കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി, നാണവും മാനവുമില്ലാതെ കോൺഗ്രസ്; നാദാപുരം നൽകുന്ന ചില വിപൽ സൂചനകൾ
ഒരു വിഭാഗം ന്യൂജൻ സിനിമക്കാർ വലിച്ചു തീരുന്നു; നിങ്ങളിൽ പാപം ചെയ്യാത്തവർ  ഷൈൻ ടോമിനെ കല്ലെറിയുക! ലഹരി വിമുക്ത പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സ്വന്തം കർമ്മമേഖലയെ ശുദ്ധീകരിക്കാൻ വാ തുറക്കുമോ? അമ്മയും, മാക്ടയും നിലപാട് വ്യക്തമാക്കണം
ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!
മാണിയെ ഇനിയെന്തിനാണ് നാം മാണി സാറേന്ന് വിളിക്കുന്നത്? കൈയേറ്റക്കാർക്കും, കള്ളുക്കച്ചവടക്കാർക്കും, ക്വാറിമാഫിയക്കും വേണ്ടി എന്തിനാണ് ഒരു പാർട്ടി; തുടങ്ങേണ്ടത് കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിൻ!
കുത്തഴിഞ്ഞ സംഘാടനം, ലീഗുകാരുടെ ജാഡ, അപ്പീലുകളുടെ പ്രവാഹം, നേരം പുലർന്ന് അവസാനിക്കുന്ന മൽസരങ്ങൾ, കുഴഞ്ഞുവീഴുന്ന കുട്ടികൾ; കോഴിക്കോട് സ്‌കൂൾ കലോൽസവം ദേശീയ ഗെയിംസ് സംഘാടനം പോലെ നാണക്കേട്!
ഗോഡ്‌സെക്ക് ക്ഷേത്രമൊരുങ്ങുന്നു; താജ്മഹലും ചാർമിനാറുമെല്ലാം ഹൈന്ദവരുടെ പൂർവിക സ്വത്ത്! വിമാനം കണ്ടുപിടച്ചത് വേദ കാലഘട്ടത്തിലെ ഋഷിമാർ; കൃഷിയും ഇണചേരലും ഇനി വേദിക്ക് സയസിലൂടെ: ഇതാ മോദി പറഞ്ഞ നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങൾ !
റൗഡികളും, സെൻസർ കട്ടില്ലാത്ത നഗ്‌നത കാണേണ്ടവരുമാണോ ഈ ഫെസ്റ്റിവലിന് എത്തുന്നത്! ഭരണകൂടം തിരുവനന്തപുരം ചലച്ചിത്ര മേളയെ ഭയക്കുന്നത് എന്തുകൊണ്ട്? അടൂരും, ഗണേശ്‌കുമാറും, തിരുവഞ്ചൂരും വായിക്കാൻ ചില ചോദ്യങ്ങൾ
ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ