Sports - Page 117

അവന്‍ ബാറ്റ് ചെയ്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെപ്പോലെ; ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നു ; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകനെ പുകഴ്ത്തി രവി ശാസ്ത്രി
ലാറയുടെ ക്വാഡ്രപ്ള്‍ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സ് മാത്രം; 367 നോട്ടൗട്ടായി നില്‍ക്കെ ഏവരേയും ഞെട്ടിച്ച ഡിക്ലറേഷന്‍; ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ വിയാന്‍ മള്‍ഡറുടെ അസാധാരണ തീരുമാനം
മനസ് വിങ്ങുമ്പോഴും രാജ്യത്തിനായി പോരാട്ടം;  ആ വേദന കടിച്ചമര്‍ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു;  ചരിത്രജയം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് മത്സരശേഷം പ്രതികരണം; ആരാധകരുടെ ഹൃദയം തൊട്ട് ആകാശ് ദീപ്
മത്സരം പുരോഗമിക്കും തോറും എഡ്ജ്ബാസ്റ്റണിലെ പിച്ച് സബ്കോണ്ടിനെന്റല്‍ പിച്ചായി മാറി; അത് സന്ദര്‍ശകര്‍ മുതലാക്കി;  പൊന്നാപുരം കോട്ടയില്‍ തോറ്റതിന്റെ കാരണം പറഞ്ഞ് ബെന്‍ സ്റ്റോക്ക്‌സ്;  പരാജയം അംഗീകരിക്കൂ എന്ന് ഇന്ത്യന്‍ ആരാധകര്‍
മഴ മാറിയപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ വിക്കറ്റ് മഴ! ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും എറിഞ്ഞിട്ട് ഇംഗ്ലണ്ടിന് ആകാശ് ദീപിന്റെ ഇരട്ട പ്രഹരം; ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് സ്റ്റോക്‌സും വീണു;   നാല് വിക്കറ്റ് അകലെ ചരിത്രം;  ഇന്ത്യ വിജയപ്രതീക്ഷയില്‍
ആ ഫുള്‍ ലെങ്ത്ത് ബോള്‍ റൂട്ട് ശ്രമിച്ചത് ലെഗ് സൈഡിലേക്ക് കളിക്കാന്‍;  ടൈമിങ് അമ്പെ പാളിയതോടെ വിക്കറ്റുമായി പറന്നു;  ജോ റൂട്ടിന്റെ കുറ്റിതെറിപ്പിച്ച ആകാശ്ദീപിന്റെ പന്ത് നോബോളോ? ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ ചര്‍ച്ചയായി റൂട്ടിന്റെ പുറത്താവല്‍;  വിവാദത്തിനു കാരണമിങ്ങനെ
അവസാനദിനം എഡ്ജ്ബാസ്റ്റണില്‍ മഴക്കളി;  ആകാശത്ത് ആശങ്കയുടെ മഴമേഘം;  മത്സരം തുടങ്ങാന്‍ വൈകുന്നത് ഇന്ത്യക്ക് തിരിച്ചടി; നാലു ദിവസം ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വാഴുമോ? പ്രതീക്ഷ കൈവിടാതെ ആരാധകര്‍
ഇന്ത്യ 450ല്‍ ഡിക്ലയര്‍ ചെയ്തുകൂടെ, അഞ്ചാം ദിനം മഴ പെയ്യുമെന്ന് ഹാരി ബ്രൂക്ക്;  മഴ പെയ്താല്‍ അത് ഞങ്ങളുടെ നിര്‍ഭാഗ്യമെന്ന് ഗില്ലിന്റെ മറുപടി; ഡിക്ലയര്‍ ചെയ്യാന്‍ വൈകിയത് ബാസ്‌ബോളിനെ പേടിച്ചിട്ടാണോ?    ബര്‍മിങ്ഹാമില്‍ മൂടിക്കെട്ടിയ അന്തരീക്ഷം; ആദ്യ സെഷന്‍ ഇരുടീമുകള്‍ക്കും നിര്‍ണായകം
ഷാന്റോയെയും ബാബര്‍ അസമിനെയും പിന്നിലാക്കി;  അടുത്ത മത്സരത്തില്‍ ലക്ഷ്യം ഇരട്ട സെഞ്ചുറി; ഗില്‍ പ്രചോദനമായി; അമ്പത് ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കും; തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്‍ഷി
ഇംഗ്ലീഷ് മണ്ണില്‍ വീണ്ടും ക്ലാസായി ക്യാപ്ടന്‍ ഗില്‍; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി; ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ; ഒരു ദിവസം ശേഷിക്കവേ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
ബര്‍മിങ്ഹാമില്‍ ചേട്ടന്മാരുടെ ബാറ്റിങ് വെടിക്കെട്ട്; ലണ്ടനില്‍ ചരിത്രമെഴുതി വീണ്ടും വൈഭവ് ഷോ! അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി പതിനാലുകാരന്‍; ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് കൗമരതാരം; നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 364 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 ശൈലിയില്‍ തകര്‍ത്തടിച്ച് ഋഷഭ് പന്ത്;  ഒപ്പമെത്താന്‍ ബാറ്റിങ് വെടിക്കെട്ടുമായി ഗില്ലും; മൂടിക്കെട്ടിയ അന്തരീക്ഷം അനുകൂലമാക്കാമെന്ന ഇംഗ്ലണ്ട് പേസര്‍മാരുടെ പ്രതീക്ഷ തകര്‍ത്ത് കുതിപ്പ്;  മഴ സാധ്യത നിലനില്‍ക്കെ 450 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം സുരക്ഷിതം; ബര്‍മിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍