Sports - Page 118

ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്നുള്ള മുന്നൂറ് റണ്‍സ് കൂട്ടുകെട്ട് പൊളിച്ചു; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത് ആകാശ്ദീപ്;  പക്ഷേ മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ പേസര്‍
സഞ്ജുവിനെ ടീമിലെത്തിച്ചത് കെസിഎല്ലിലെ റെക്കോഡ് തുകയ്ക്ക്;  പിന്നാലെ സാലി സാംസണെ അടിസ്ഥാനവിലക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്;  കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കും
മൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നു
ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് മത്സരം; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഇരു ടീമുകളുടെയും ആവേശ പോരാട്ടം ലെജന്‍ഡ്സ് ചാമ്പ്യഷിപ്പിൽ; ഇന്ത്യന്‍ സേനയെ വിമർശിച്ച വിവാദ താരം ഷാഹിദ് അഫ്രീദിയും പാക് ടീമിൽ; ഇന്ത്യയെ നയിക്കുന്നത് യുവരാജ് സിംഗ്; മത്സരം ലണ്ടനിൽ
269 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി ശുഭ്മാന്‍ഗില്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 587 ന് പുറത്ത്; മുന്‍നിരയെ വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; ആതിഥേയര്‍ക്ക് 3 വിക്കറ്റ് നഷ്ടം
എഡ്ജ്ബാസ്റ്റണില്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍;  311 പന്തില്‍ 21 ഫോറും രണ്ട് സിക്‌സും പറത്തിയ ഇന്നിംഗ്‌സ്;  വിദേശത്ത് ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍; പിന്തുണയുമായി സുന്ദര്‍; ഇംഗ്ലണ്ടിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ
ആറാം വിക്കറ്റില്‍ 203 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട്;  സെഞ്ചുറി തികയ്ക്കാതെ ജഡേജയും മടങ്ങി; 150 കടന്ന് പോരാട്ടം തുടര്‍ന്ന് നായകന്‍ ഗില്‍;  ബര്‍മിങ്ഹാം ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 419 റണ്‍സ് എന്ന നിലയില്‍
എഡ്ജ്ബാസ്റ്റണിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍; യശസ്വി ജയ്സ്വാളിന്റെ അര്‍ധസെഞ്ചുറി; ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍; ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 310 റണ്‍സ് എന്ന നിലയില്‍
ഒന്‍പത് സിക്‌സറും ആറ് ബൗണ്ടറികളും; 20 പന്തില്‍ അര്‍ധസെഞ്ചുറി; 31 പന്തില്‍ 86 റണ്‍സ്; ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ തകര്‍ത്തടിച്ച് വൈഭവ് സൂര്യവംശി; ഇന്ത്യന്‍ കൗമാരനിര ജയത്തിലേക്ക്
ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറി കണ്ടപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി; എന്റെ കരിയര്‍ ഇവിടെ തീര്‍ന്നുവെന്ന്; വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍
എഡ്ജ്ബാസ്റ്റണിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ബുമ്രയില്ലാതെ ഇന്ത്യ;  നിതീഷ് റെഡ്ഡിയും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും ടീമില്‍;  സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും പുറത്ത്; നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും