CRICKETക്യാമ്പിലില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന് കെ.സി.എ അറിയിച്ചില്ല; കേരളത്തിനായി കളിക്കാമെന്ന് അറിയിച്ചിട്ടും ടീമിലിടമില്ല; കെ.സി.എയെ കുരുക്കി സഞ്ജുവിന്റെ ഇമെയില്‍; തര്‍ക്കം മുതലെടുക്കാന്‍ തമിഴ്നാടും രാജസ്ഥാനും; മലയാളി താരത്തെ ക്ഷണിച്ച് ക്രിക്കറ്റ് അസോസിയേഷനുകള്സ്വന്തം ലേഖകൻ20 Jan 2025 7:05 PM IST
CRICKETഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഋഷഭ് പന്ത് നയിക്കും; ധോണിക്കും രോഹിത്തിനുമൊപ്പം പന്തിന്റെ പേരും വായിക്കപ്പെടുമെന്ന് സഞ്ജീവ് ഗോയങ്കസ്വന്തം ലേഖകൻ20 Jan 2025 5:58 PM IST
CRICKET'സൂര്യകുമാര്‍ ഒരു 360 ഡിഗ്രി താരമാണ്; മത്സരത്തിന്റെ ഏതു സ്റ്റേജിലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന താരം; ഇന്ത്യന്‍ ടീമിന് നഷ്ടമായത് എക്സ് ഫാക്റ്റര്‍'; സൂര്യയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സുരേഷ് റെയ്നസ്വന്തം ലേഖകൻ20 Jan 2025 5:39 PM IST
Sports'ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു; സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ'; ഈ നിമിഷത്തില്‍ എത്തിച്ച എല്ലാര്ക്കും നന്ദി'; ഒളിമ്പ്യന്‍ നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നീസ് താരംമറുനാടൻ മലയാളി ഡെസ്ക്20 Jan 2025 1:24 PM IST
CRICKETസഞ്ജുവിന്റെ രീതി യുവതാരങ്ങള്‍ക്ക് ചേര്‍ന്നതല്ല; തോന്നുന്നതുപോലെ വന്ന് കേരള ടീമില്‍ കളിക്കാന്‍ ആകില്ലെന്ന് കെസിഎ; ക്യാമ്പില്‍ പങ്കെടുക്കാത്ത മറ്റ് താരങ്ങള്‍ വിജയ് ഹസാരെയില്‍ കളിച്ചു; സഞ്ജുവിനെ കളിപ്പിച്ചില്ല; ചില വ്യക്തികള്‍ക്ക് മകനോട് അനിഷ്ടമെന്നും സാംസണ് വിശ്വനാഥ്സ്വന്തം ലേഖകൻ19 Jan 2025 7:40 PM IST
CRICKETഇവിടെ സഞ്ജു മത്സരിച്ചത് പന്തിനെതിരെ; ഏകദിന മത്സരങ്ങളില്‍ ഗെയിം ചേഞ്ചര്‍ ആയി മാറാന്‍ കഴിവുള്ള താരമാണ് പന്ത്; സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍; അതുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി; സുനില്‍ ഗവാസ്കര്മറുനാടൻ മലയാളി ഡെസ്ക്19 Jan 2025 1:14 PM IST
CRICKETഅവസാനം സഞ്ജു ഏകദിനം കളിച്ചത് 2023 ഡിസംബര്‍ 21ന്; അന്ന് പാളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത് മിന്നും സെഞ്ച്വറി; വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ച താരം പിന്നീട് 50 ഓവര്‍ മത്സരം കളിച്ചില്ല; ട്വന്റി ട്വന്റിയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിനിടെ അച്ഛന്റെ നാക്കും പാളി; ഇതോടെ രോഹിതിന് സഞ്ജു ശത്രുവായോ? ഗംഭീര്‍ നിര്‍ബന്ധം പിടിച്ചിട്ടും മലയാളി താരത്തെ ഒഴിവാക്കി; സഞ്ജുവിന് പാരകള്‍ പലവിധമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2025 11:35 AM IST
CRICKETലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനാവാന്‍ പന്ത്; ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ അവസരം; ലഖ്നൗ പന്തിനെ ടീമില്‍ എത്തിച്ചത് രാഹുലിന് പകരക്കാരനായിമറുനാടൻ മലയാളി ഡെസ്ക്19 Jan 2025 11:13 AM IST
CRICKETകര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് സഞ്ജു ഇറങ്ങിപോയി; വിജയ് ഹസാരേ ക്യാമ്പിലും വന്നില്ല; അച്ചടക്ക നടപടി എടുക്കാത്തത് സഞ്ജുവിന്റെ ഭാവിയെ കരുതി എന്ന് പറയുന്നവര്‍ എല്ലാം ബിസിസിഐയെ അറിയിച്ചു! സിലക്ഷന്‍ കമ്മറ്റി യോഗത്തിന് മുമ്പ് ആ പാര വച്ചത് ജയേഷ് ജോര്‍ജോ? തരൂരിന്റെ ഇടപെടല്‍ സത്യം തെളിയിക്കുമ്പോള്സ്വന്തം ലേഖകൻ19 Jan 2025 11:08 AM IST
CRICKETദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി; ബാറ്റിംഗ് ശരാശരി 56.66; എന്നിട്ടും സഞ്ജുവിനെ തഴഞ്ഞത് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതിനാല്‍; കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നുവെന്ന് ശശി തരൂര്സ്വന്തം ലേഖകൻ18 Jan 2025 8:04 PM IST
CRICKETവിജയ് ഹസാരെയില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയുമായി കരുണ്‍ നായര്‍; 619 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്കോററായ മായങ്ക്; മിന്നുന്ന ഫോമില്‍ ദേവ്ദത്ത് പടിക്കല്‍; ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും വാതില്‍ തുറക്കാതെ ഇന്ത്യന്‍ ടീം; 'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല' എന്ന് അജിത് അഗാര്‍ക്കറിന്റെ പ്രതികരണം 'ഇഷ്ടക്കാരെ' സംരക്ഷിക്കാന്മറുനാടൻ മലയാളി ഡെസ്ക്18 Jan 2025 7:29 PM IST
CRICKETഏകദിനം കളിച്ചിട്ടില്ലെങ്കിലും പരിഗണിച്ചത് ജയ്സ്വാളിന്റെ പ്രതിഭ; സിറാജിനെ ഒഴിവാക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമെന്നും രോഹിത്; സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം പറയാതെ പറഞ്ഞ് ഇന്ത്യന്‍ നായകന്; കരുണിനെ പ്രശംസിക്കുമ്പോഴും എവിടെ കളിപ്പിക്കുമെന്ന ചോദ്യമുന്നയിച്ച് അഗാര്ക്കര്മറുനാടൻ മലയാളി ഡെസ്ക്18 Jan 2025 5:42 PM IST