Sports - Page 77

ഈഡന്‍ ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്;  മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ചാമ്പ്യന്‍സ് ട്രോഫി വിവാദങ്ങള്‍ക്കിടെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം പാട്ട് പാടി സഞ്ജു സാംസണ്‍; എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ? എന്ന് സഞ്ജു; മറുപടിയുമായി സൂര്യകുമാര്‍ യാദവ്
ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ പൊരിഞ്ഞ പോരാട്ടം; ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരങ്ങള്‍ക്ക് തുടക്കം; ഷമി തിരിച്ചെത്തി; വൈസ് ക്യാപ്റ്റനായി ആദ്യ മത്സരം കളിക്കാന്‍ അക്ഷറും
അപൂര്‍വ പ്രതിഭയുള്ള ഒരു കളിക്കാരനോട് സൗഹാര്‍ദ്ദ പരമായ ഒരു സമീപനം സ്വീകരിക്കാന്‍ ഇവരുടെ ഈഗോ സമ്മതിക്കില്ല; സഞ്ജു നിലവിലുള്ള ഫോമില്‍ ഇനി ക്യാമ്പില്‍ വന്നു ഫിറ്റ്‌നസും ടാലന്റും തെളിയിച്ചിട്ട് വേണോ കേരള ടീമില്‍ എടുക്കാന്‍? കളിക്കാരനെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഒരിക്കലും ആവില്ല; സഞ്ജുവിനെതിരെ കെ എസി എയ്ക്ക് ഇഗോയോ? ഗെയ്ഗി കുറിപ്പ് വൈറല്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ വിവാദം; ടീം ഇന്ത്യന്‍ ജേഴ്‌സില്‍ പാകിസ്ഥാന്‍ വേണ്ട; പാകിസ്ഥാന്റ പേര് പ്രിന്റ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ബിസിസിഐ; ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന് പിസിബി
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ രഞ്ജി കളിക്കാന്‍ ഹിറ്റമാന്‍; രഹാന നയിക്കുന്ന മുംബൈ ടീമില്‍ ഇടം നേടി; ഡൊമസ്റ്റക് റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് ഒരു പതിറ്റാണ്ടിന് ശേഷം; രോഹിത്തിനൊപ്പം ജയ്‌സ്വാളും ശ്രേയസും
മകന്‍ സ്റ്റാറിയിട്ടും ആ ജോലി അദ്ദേഹം വേണ്ടെന്ന് വെച്ചില്ല; എല്‍പിജി സിലിണ്ടര്‍ വിതരണ ജോലി ചെയ്യുന്ന അച്ഛന് ബൈക്ക് സമ്മാനിച്ച് റിങ്കു; നല്‍കിയത് 5.24 ലക്ഷം രൂപ വിലയുള്ള കാവാസാക്കിയുടെ നിഞ്ച 400 സ്പോര്‍ട്സ് ബൈക്ക്
ക്യാമ്പിലില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന് കെ.സി.എ അറിയിച്ചില്ല;  കേരളത്തിനായി കളിക്കാമെന്ന് അറിയിച്ചിട്ടും ടീമിലിടമില്ല;  കെ.സി.എയെ കുരുക്കി സഞ്ജുവിന്റെ ഇമെയില്‍;  തര്‍ക്കം മുതലെടുക്കാന്‍ തമിഴ്നാടും രാജസ്ഥാനും; മലയാളി താരത്തെ ക്ഷണിച്ച് ക്രിക്കറ്റ് അസോസിയേഷനുകള്‍
സൂര്യകുമാര്‍ ഒരു 360 ഡിഗ്രി താരമാണ്; മത്സരത്തിന്റെ ഏതു സ്റ്റേജിലും റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന താരം; ഇന്ത്യന്‍ ടീമിന് നഷ്ടമായത് എക്സ് ഫാക്റ്റര്‍; സൂര്യയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സുരേഷ് റെയ്‌ന
ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു; സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ; ഈ നിമിഷത്തില്‍ എത്തിച്ച എല്ലാര്‍ക്കും നന്ദി; ഒളിമ്പ്യന്‍ നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നീസ് താരം