Sports - Page 76

ഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്തുകുത്തിയോ എന്ന് ഹാര്‍ദ്ദിക്;  ക്ലീന്‍ ക്യാച്ചാണെന്ന് സഞ്ജു; ഔട്ട് വിധിച്ച് മൂന്നാം അംപയര്‍; പിന്നാലെ വിവാദം;   അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമെന്ന് പാക് ക്യാപ്റ്റന്‍;  ബാറ്റര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍; സൂപ്പര്‍ ഫോറിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും നിലവിളി
മനസില്‍ തോന്നിയത് ചെയ്തതാണ്;  ആളുകള്‍ പറയുന്നത് കാര്യമാക്കുന്നില്ല; ഗണ്‍ ഫയറിങ് സെലിബ്രേഷനില്‍ വിശദീകരണവുമായി ഫര്‍ഹാന്‍; പാകിസ്ഥാന്‍ എകെ-47 എടുത്തപ്പോള്‍ ഇന്ത്യ ബ്രഹ്‌മോസ് കൊണ്ട് മറുപടി നല്‍കിയെന്ന് ഡാനിഷ് കനേരിയ
ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്;  നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ;  വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍;  ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്‍
13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും കോഹ്ലി-കോഹ്ലി വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം 6-0 എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യന്‍ വിമാനം വീഴ്ത്തിയെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ല
ഒന്നടിച്ച് മുന്നിലെത്തിയതിന് പിന്നാലെ പ്രതിരോധം തീർത്ത് സിറ്റി; എമിറേറ്റ്സിൽ പെപ്പിന്റെ തന്ത്രങ്ങൾ പാളി; ആവേശപ്പോരിൽ ആഴ്സണലിന്‌ ഇഞ്ചുറി ടൈമിൽ സമനില; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി
ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് വെടിവച്ച് പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും
ബാറ്റുകൊണ്ടു വെടിവച്ച ഫര്‍ഹാന്റെ ആഘോഷവും അതിനൊപ്പം ആര്‍ത്തലച്ച പച്ചഗാലറിയും നിശബ്ദം; സെഞ്ചുറി കൂട്ടുകെട്ടുമായി താണ്ഡവമാടി അഭിഷേകും ഗില്ലും; വിജയം അനായാസമാക്കി തിലകും ഹാര്‍ദികും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലും ഇന്ത്യക്ക് മിന്നുംജയം; പാക്കിസ്ഥാനെ കീഴടക്കിയത് ആറ് വിക്കറ്റിന്