CRICKET - Page 312

സച്ചിൻ ബേബിക്ക് മിന്നും സെഞ്ചറി; 148 പന്തിൽ 131 റൺസ്; വാലറ്റത്തെ കൂട്ടുപിടിച്ച് കേരളത്തെ 400 കടത്തി; അർധ സെഞ്ചുറിയുമായി രോഹനും കൃഷ്ണ പ്രസാദും രോഹൻ പ്രേമും; ആസമിനെതിരെ കേരളം 419 റൺസിന് പുറത്ത്
നീന്തൽ ക്ലാസിന് പോകുന്നുവെന്ന് കള്ളം പറഞ്ഞ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു; ബാറ്റ് വാങ്ങാൻ 800 രൂപ കടംവാങ്ങി നൽകിയ അച്ഛൻ; അമ്മയുടെ സ്വർണമാല വിറ്റ് ക്രിക്കറ്റ് കിറ്റ് വാങ്ങി; സഞ്ജുവിനെയും മറികടന്ന് ഒടുവിൽ ധ്രുവ് ജുറെൽ ടെസ്റ്റ് ടീമിൽ
എറണാകുളം ജില്ലാ ടീമിൽ പോലും ഇടം കിട്ടാതെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി; എംആർഎഫിലെ കുളത്തൂപുഴക്കാരൻ പരിശീലകന്റെ മുന്നിൽ പെട്ടത് നിർണ്ണായകമായി; മഗ്രാത്തിന്റെ പരിശീലനും മൂർച്ച കൂട്ടി; തമിഴ്‌നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
അർധസെഞ്ചുറിയുമായി ശിവം ദുബെയുടെ തിരിച്ചുവരവ്; പിന്തുണച്ച് ജിതേഷ് ശർമ്മയും തിലക് വർമ്മയും റിങ്കു സിംഗും; യുവനിരയുടെ കരുത്തിൽ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് ജയം; അഫ്ഗാനെ കീഴടക്കിയത് ആറ് വിക്കറ്റിന്; രണ്ടാം മത്സരം ഞായറാഴ്ച
മുഹമ്മദ് നബിയുടെ ബാറ്റിങ് വെടിക്കെട്ട്; അസ്മത്തുള്ളയുമായി നിർണായക കൂട്ടുകെട്ട്; ആദ്യ ട്വന്റി 20 മത്സരത്തിൽ പൊരുതിക്കയറി അഫ്ഗാനിസ്ഥാൻ; ഇന്ത്യക്ക് 159 റൺസ് വിജയലക്ഷ്യം
അഫ്ഗാൻ ആദ്യം ബാറ്റ് ചെയ്യും; നിർണായക ടോസ് നേടി രോഹിത്; ആദ്യ മത്സരത്തിന് കോലിയില്ല; സഞ്ജുവും ജയ്സ്വാളും കാത്തിരിക്കണം; ഓപ്പണറായി രോഹിതിനൊപ്പം ഗിൽ; മൂന്ന് സ്പിന്നറുമായി ഇന്ത്യ