CRICKETനവി മുംബൈയിൽ നേടിയത് കരിയറിലെ 14-ാം ഏകദിന സെഞ്ചുറി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരം; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ദാനസ്വന്തം ലേഖകൻ23 Oct 2025 8:01 PM IST
CRICKETകിവി ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ; പ്രതിക റാവലിന്റെ സ്മൃതി മന്ദാനയുടെയും സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ; വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരം മഴ ഭീഷണിയിൽസ്വന്തം ലേഖകൻ23 Oct 2025 7:48 PM IST
CRICKETഅഡ്‌ലെയ്ഡിലും ഇന്ത്യയ്ക്ക് അടിതെറ്റി; രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റിന്റെ മിന്നും ജയം; മാത്യു ഷോര്‍ട്ടിനും കൂപ്പർ കൊനോലിയ്ക്കും അർധസെഞ്ചുറി; പരമ്പര സ്വന്തമാക്കി കങ്കാരുപ്പടസ്വന്തം ലേഖകൻ23 Oct 2025 5:15 PM IST
CRICKETരാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടംസ്വന്തം ലേഖകൻ23 Oct 2025 4:34 PM IST
CRICKETകരകയറ്റിയത് രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്സ്വന്തം ലേഖകൻ23 Oct 2025 1:45 PM IST
CRICKETരണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്ത്; ; അഡ്‌ലെയ്ഡിൽ നേരിടാനായത് വെറും നാല് പന്തുകൾ; ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്ലിക്ക് നാണക്കേടിന്റെ റെക്കോർഡ്സ്വന്തം ലേഖകൻ23 Oct 2025 12:00 PM IST
CRICKET'സര്‍നെയിമാണോ' സര്‍ഫറാസിനെ ഒഴിവാക്കാന്‍ കാരണം? ഷമ മുഹമ്മദിന്റെ പോസ്റ്റിനെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക് പോര്; 'കാര്യങ്ങള്‍ വളച്ചൊടിക്കരുത്' എന്ന് ഇര്‍ഫാന്‍ പത്താന്സ്വന്തം ലേഖകൻ22 Oct 2025 10:44 PM IST
CRICKETആഷ്ലി ഗാര്‍ഡ്‌നറുടെ സെഞ്ചുറി; അര്‍ധ സെഞ്ചുറിയുമായി സതര്‍ലാന്‍ഡും; 180 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്; വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഓസ്ട്രേലിയസ്വന്തം ലേഖകൻ22 Oct 2025 10:17 PM IST
CRICKETഐപിഎല്ലില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചേക്കും; ഓപ്പണറായി ആ വെടിക്കെട്ട് വിക്കറ്റ് കീപ്പറെ തിരിച്ചെത്തിക്കാന്‍ നീക്കം; മിനി താരലേലത്തിന് ഒരുങ്ങവെ നിര്‍ണായക മാറ്റത്തിന് മുംബൈ ഇന്ത്യന്സ്സ്വന്തം ലേഖകൻ22 Oct 2025 7:05 PM IST
CRICKETക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്സ്വന്തം ലേഖകൻ22 Oct 2025 4:33 PM IST
CRICKETകരിയറില്‍ 11 പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ടാകും; ബാറ്റിങ് ഓര്‍ഡറിലെ തുടർച്ചയായ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു; കെ.എൽ. രാഹുലിനെ പ്രശംസിച്ച് ഓസീസ് മുൻ പേസർ ഗ്ലെൻ മഗ്രാത്ത്സ്വന്തം ലേഖകൻ22 Oct 2025 2:47 PM IST
CRICKET'നിർഭാഗ്യവശാൽ, അത് എപ്പോഴും ഒരു സ്വപ്നമായി അവശേഷിച്ചു..'; ചെറുപ്പത്തിൽ അരങ്ങേറ്റം ലഭിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നുവെന്ന് മൈക്കിൾ ഹസ്സിസ്വന്തം ലേഖകൻ22 Oct 2025 1:09 PM IST