CRICKET - Page 61

സുരക്ഷ ഉറപ്പെങ്കില്‍ മിര്‍പുര്‍ ടെസ്റ്റോടെ വിരമിക്കണമെന്ന് ആഗ്രഹം; അല്ലെങ്കില്‍ കാന്‍പുര്‍ ടെസ്റ്റോടെ വിരമിക്കും; ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍
ആരാധകര്‍ ആവേശത്തോടെ തുള്ളിച്ചാടിയാല്‍ പോലും താങ്ങാനാകാത്ത അവസ്ഥ; രണ്ടാം ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയില്‍; കൂടാതെ കനത്ത മഴസാധ്യത; മത്സരം ആശങ്കയില്‍
കാണ്‍പൂരില്‍ ഒരുക്കിയത് സ്പിന്‍ പിച്ച്; ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യത; സിറാജ് പുറത്തായേക്കും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ടീമില്‍ മാറ്റത്തിന് സാധ്യത; മൂന്ന് താരങ്ങള്‍ ഇറാനി ട്രോഫിക്ക്
ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ ജയം 179 മത്സരങ്ങളില്‍; 178 മത്സരങ്ങളില്‍ തോറ്റു; 92 വര്‍ഷത്തെ ചരിത്രത്തിനിടെ തോല്‍വികളെ പിന്നിലാക്കി ഇന്ത്യ; സെഞ്ചുറിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ കുതിപ്പുമായി അശ്വിന്‍
സെഞ്ച്വറിയും 6 വിക്കറ്റും! ഹോം ഗ്രൗണ്ടില്‍ ഓള്‍റൗണ്ട് മികവുമായി അശ്വിന്‍; പിന്തുണയുമായി ജഡേജയും; ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 280 റണ്‍സിന്റെ ആധികാരിക ജയം
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ്; കാത്തിരിപ്പിന്റെ 797 ദിവസങ്ങള്‍; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ധോണിയുടെ റെക്കോഡിനൊപ്പം ഋഷഭ് പന്ത്
ഋഷഭിന്റെയും ഗില്ലിന്റെയും മിന്നും സെഞ്ചുറി; ബംഗ്ലാദേശ് മുന്‍നിരയെ കറക്കിവീഴ്ത്തി അശ്വിന്‍; ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ; സന്ദര്‍ശകര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി