FOOTBALL - Page 68

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടർന്നേക്കും; ക്ലബ്ബ് മാറുന്നതിനേക്കുറിച്ച് ഇതുവരെ താരം സംസാരിച്ചിട്ടില്ലെന്ന് ഡയറക്ടർ പേവൽ നെദ്വെദ്; ജൂലായ് 25 ന് താരം ക്ലബ്ബിന്റെ ക്യാമ്പിൽ എത്തിയേക്കുമെന്ന് സൂചന
ചരിത്ര നേട്ടത്തിൽ ഗോകുലം കേരള എഫ്.സി; എ.എഫ്.സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും; ഒരു ഇന്ത്യൻ ക്ലബ്ബ് പുരുഷ വനിതാ വിഭാഗങ്ങളിൽ എ.എഫ്.സി യോഗ്യത നേടുന്നത് ആദ്യമായി
അഭ്യൂഹങ്ങൾക്കും ആരാധകരുടെ ആശങ്കയ്ക്കും വിരാമം; ലയണൽ മെസി ബാഴ്‌സലോണയിൽ തുടരും; പ്രതിഫലത്തുക പകുതിയായി കുറച്ചു; അഞ്ച് വർഷത്തേക്ക് കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ
ഒളിംപിക്‌സ് സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്; കോപ്പ അമേരിക്ക ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത് ദക്ഷിണ കൊറിയ; സോളിൽ നടന്ന മത്സരത്തിൽ ആതിഥേയർ ഒപ്പമെത്തിയത് ഇൻജറി ടൈമിൽ നേടിയ ഗോളിൽ
ചാമ്പ്യന്മാരുടെ പോരാട്ടത്തിന് വഴി തുറന്ന് സൂപ്പർ കപ്പ് വരുന്നു;  ഇറ്റലി അർജന്റിന മത്സരത്തിലേക്ക് വഴി തുറന്ന് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോലാ; കാത്തിരിക്കുന്നത് യുവേഫയുടെ നിലപാടിനായി
പെനാലിറ്റി നഷ്ടപ്പെടുത്തിയതിന് നിറത്തിന്റെ പേരിൽ മാപ്പു പറഞ്ഞു മാർക്കസ് റഷ്ഫോർഡ്; മുട്ടുകുത്തി കൈ ഉയർത്തി കണ്ണീരൊഴുക്കി മാപ്പു ചോദിച്ച് ആരാധകർ: വംശീയത വിഴുങ്ങിയ ഇംഗ്ലീഷ് ഫുട്ബോളിൽ ഒടുവിൽ പശ്ചാത്താപവും
ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്
യൂറോ ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് ഫുട്ബോളിനെ വരിഞ്ഞുമുറുക്കി വംശീയ വിദ്വേഷവും; തോൽവിക്ക് ശേഷം കറുത്ത വർഗ്ഗക്കാരായ കളിക്കാർക്ക് നേരെ തെരെഞ്ഞുപിടിച്ച് ആക്രമണം; ഹോം സെക്രട്ടറി പ്രീത് പട്ടേലും വിവാദത്തിൽ
സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും;  കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ;  കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ
യൂറോ കപ്പ് ഫൈനലിലെ തോൽവി: ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല; തോൽവിയുടെ വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്നും നായകൻ ഹാരി കെയ്ൻ; ലോകകപ്പിനായി വീണ്ടും ഒത്തുചേരും; ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ട്വിറ്ററിൽ പ്രതികരണം
യൂറോ ഫൈനലിലെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം;  സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംഭവം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്;  അധിക്ഷേപത്തിനെതിരെ കർശന നിലപാടുമായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ