FOOTBALL - Page 69

ഇറ്റലിയെ വിജയത്തിന് വെമ്പുന്ന ടീമാക്കി മാറ്റിയത് പരിശീലകനായെത്തിയ മാൻസിനി വരുത്തിയ മാറ്റങ്ങൾ; അന്ന് ലോകകപ്പ് യോഗ്യത പോലും നേടാത്ത ടീം യൂറോയുടെ നെറുകയിൽ എത്തിയത് കഠിനാധ്വാനത്തിലൂടെ; അഞ്ച് ഗോളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി റൊണാൾഡോ
മൂന്നാം കിരീടാവകാശിയായ ജോർജ്ജ് രാജകുമാരന്റെ അഹ്ലാദവും നിരാശയും ഇംഗ്ലീഷുകാരുടെ യഥാർത്ഥ മാനസികാവസ്ഥയുടെ പ്രതിഫലനം; തോൽവി തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ഇംഗ്ലണ്ട് പൊട്ടിക്കരഞ്ഞതിങ്ങനെ
ഫുട്ബോൾ ഭ്രാന്തന്മാർ തെരുവിലിറങ്ങി എല്ലാം നശിപ്പിക്കുന്നു; എതിരാളികളെ അടിച്ചും ചവിട്ടിയും വീഴ്‌ത്തി ആഘോഷം; നേരിടാൻ ലഹള പൊലീസ് രംഗത്ത്; യൂറോയിൽ തോറ്റതിന് പകവീട്ടി ഇംഗ്ലണ്ട്
ഹോംഗ്രൗണ്ടിന്റ മികവിൽ ആദ്യമായി യൂറോകപ്പ് ഉയർത്താനിറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ നിലംപരിശാക്കി ഇറ്റലി രണ്ടാം കിരീടവുമായി മടങ്ങി;  അസൂറികളെ ജേതാക്കളാക്കിയത് ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾ തടുത്ത ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലുജി ഡൊന്നാരുമ്മ
ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്
അന്നു സച്ചിനെങ്കിൽ ഇന്നു മെസി! ക്രിക്കറ്റ് ദൈവത്തിന്റെ ലോക കിരീട നേട്ടത്തിലേക്ക് വഴിയൊരുക്കിയത് എം എസ് ധോണി; കാൽപന്തുകളിയിലെ മിശിഹയ്ക്കായി സ്വപ്ന ഗോളിലൂടെ കോപ്പ സമ്മാനിച്ച് എയ്ഞ്ചൽ ഡി മരിയയും; കായിക ലോകത്ത് രണ്ട് ദൈവങ്ങളുടെ കിരീട നേട്ടങ്ങളിലെ അപൂർവ്വ സാമ്യത
മാറക്കാനയിൽ ദുരന്തമായി നെയ്മർ; കിരീട നഷ്ടത്തിൽ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർതാരം; വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരഞ്ഞ താരത്തെ ചേർത്തുപിടിച്ചു മെസ്സി; ഏറക്കാലം ഒരുമിച്ചു പന്തുതട്ടിയ ഉറ്റചങ്ങാതിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു; സ്പോർട്സ് മാൻ സ്പിരിറ്റ് വിജയിക്കുന്ന വീഡിയോ
മെസിക്ക് ഇത് സ്വപ്ന കോപ്പ; ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്ബോൾ മിശിഹ; ഒരു ലോകകപ്പിലും മൂന്ന് കോപ്പയിലും പൊലിഞ്ഞ സ്വപ്നം മെസിക്കായി യാഥാർത്ഥ്യമാക്കി ഡി മരിയ; ആറ് ബാലൻദ്യോർ പുരസ്‌കാരങ്ങളടക്കം നേട്ടങ്ങളുടെ നെറുകയിലുള്ള മെസിക്ക് അഭിമാനമായി ദേശീയ ജേഴ്‌സിയിലെ ആദ്യ കിരീടവും
മെസി ആരാധകരുടെ മാലാഖയായി എഞ്ചൽ ഡി മരിയ; കോപ്പ അമേരിക്ക കിരീടം അർജന്റീനയ്ക്ക്; ചിരവൈരികളായ ബ്രസീലിനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; 22 ആം മിനുറ്റിലെ സ്വപ്‌നഗോൾ ബ്രസീൽ പ്രതിരോധത്തിൽ റെനാൻ ലോദിയുടെ പിഴവ് മുതലെടുത്ത്; കരിയറിലെ ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് മെസി
ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുൻപ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടുവരുമോ ? വെംബ്ലിയിൽ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനൽ നേടാൻ ആശംസകളുമായി ഇംഗ്ലീഷ് ജനത; ഇറ്റലിയെ തോൽപിക്കാൻ രാജ്ഞി മുതൽ സാധാരണക്കാർ വരെ
കോപ്പയും കൊത്തി പറക്കാമെന്ന മെസ്സിയുടെ മോഹം സഫലമാകുമോ? കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ ആദ്യ ഗോൾ നേടി അർജന്റീന മുന്നിൽ; 21ാം മിനിറ്റിൽ ഗോൾ നേടിയത് ഏഞ്ചൽ ഡി മരിയ; ആവേശപ്പോരാട്ടം മാരക്കാനയിൽ അവസാന ഘട്ടത്തിലേക്ക്
മെസിക്കായി കോപ്പ നിറയെ ആഹ്ലാദം നിറയ്ക്കാൻ അർജന്റീന; സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ബ്രസീലും; ആദ്യ കോപ്പ കിരീടത്തിനായി മെസ്സിയും നെയ്മറും നേർക്കുനേർ; മാരക്കാനയിലെ സ്വപ്ന ഫൈനലിലേക്കുള്ള ദൂരം മണിക്കൂറുകളിൽ നിന്നും മിനുറ്റുകളിലേക്ക്; ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ അതികായന്മാരുടെ കിരീട പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 5.30ന്